യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് ഈ ഏഴു വയസ്സുകാരന്‍
അറിവ് തേടുന്ന പാവം പ്രവാസി
സമൂഹ മാധ്യമമായ യുട്യൂബില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയക് അമേരിക്കയില്‍ നിന്നുള്ള ഏഴു വയസ്സുകാരനായ റയാനാണ്. 22 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്(155 കോടി രൂപ) റയാന്റെ കഴിഞ്ഞ വര്‍ഷത്തെ യുട്യൂബില്‍ നിന്നുള്ള വരുമാനം.‘റയാന്‍സ് ടോയ്‌സ് റിവ്യൂ’ എന്നതാണ് റയാന്റെ യുട്യൂബ് ചാനലിന്റെ പേര്. ഫോര്‍ബ്‌സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2018’ പട്ടികയില്‍ ഒന്നാമതാണ് റയാന്റെ സ്ഥാനം.പുതിയതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളുടെ അണ്‍ബോക്‌സിങ്ങ് വീഡിയോ ആണ് റയാന്റെ ചാനലുകളുടെ മുഖ്യ ആകര്‍ഷണം.കളിപ്പാട്ടങ്ങളുടെ ഗുണങ്ങളും, പോരായ്മകളും റയാന്‍ സ്വന്തം ഭാഷയില്‍ വിവരിക്കും. ലോകമെങ്ങുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ടതാണ് റയാന്റെ ചാനല്‍. > https://www.youtube.com/@RyansWorld
**