2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ ആദ്യമായി സ്ക്രീനിലേക്ക് എത്തുന്നത്.ബാലതാരമായി അരങ്ങേറിയ താരം മഴവിൽ മനോരമയിലെ ടെലി ഷോ ആയ ഡി4 ഡാൻസ് എന്ന ഡാൻസ് ഷോയിലൂടെയാണ് പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്.ഷോയിലെ സെക്കന്റ് റണ്ണർ കൂടിയായ സാനിയ ഇയ്യപ്പൻ ഈ പരിപാടിയിലൂടെ തന്നെ ഏറെ ജനശ്രദ്ധയാകര്ഷിച്ചിട്ടുണ്ടായിരുന്നു.

ക്യൂൻ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറിയത് പുതു മുഖങ്ങൾ അണി നിരന്ന ഈ ചിത്രം വൻ വിജയമായിരുന്നു.ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒരുപാടു മികച്ച ചിത്രങ്ങളുടെ ഭാഗമാവാനും താരത്തിന് സാധിച്ചു.മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവാനും താരത്തിന് ഭാഗ്യം ലഭിച്ചു.പൃഥ്വിരാജ് ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.മലയാളത്തിന്റെ ഭാവി വാഗ്ദാനമായ ഈ താരം മികച്ച അഭിനയമാണ് ലുസിഫെറിൽ കാഴ്ചവെച്ചത്

അഭിനയത്തിൽ വരുന്നതിനു മുന്പു തന്നെ നർത്തകിയായും മോഡൽ ആയും കഴിവ് തെളിയിച്ച താരത്തിന് സോഷ്യൽ മീഡിയയിൽ വൻ ആരാധക വൃന്ദമാണുള്ളത്.സോഷ്യൽ മീഡിയയിൽ നിരന്തരം സംവദിക്കാറുള്ള താരത്തിന്റെ ഫോട്ടോസിനും വിഡിയോസിനുമെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്.

18 ലക്ഷം ഫോള്ളോവെർസ് ഉള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അപ്‌ലോഡ് ചെയ്ത പുതിയ വർക്ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.വ്യായാമം ചെയ്യുന്ന സുന്ദരിയായ സാനിയയെ ആണ് നമുക്കിതിൽ കാണാനാവുന്നത്.മികച്ച പ്രതികരണമാണ് ഇപ്പോൾ ഈ വീഡിയോക്ക് കിട്ടികൊണ്ടിരിക്കുന്നതു.

You May Also Like

ദൂരദർശൻ പരസ്യത്തിലെ സുന്ദരി പെൺകുട്ടിയുടെ കുളി സീനും മഴവില്ലും

ദൂരദർശനിൽ പണ്ട് സ്ഥിരമായി കാണിച്ചോണ്ടിരുന്ന ഒരു സുന്ദരി പെൺകുട്ടിയുടെ കുളി സീൻ (നിമ സോപ്പിന്റെ ആഡ് എന്നും പറയാം ????)പരസ്യത്തിൽ നിന്നുമാണ് മഴവില്ല്

നഷ്ട്ങ്ങളുടെ കണക്ക്

സമയം പത്ത് , തുറന്നിട്ട ജനാലയില്‍ കൂടി പൂര്‍ണ്ണ നിലാവിന്റെ വെളിച്ചം മുറിയില്‍ പതിക്കുന്നുണ്ട്. അതിനോടൊപ്പം തണുത്ത കാറ്റും .അയാള്‍ നിശബ്ദമായി കട്ടിലില്‍ കിടന്ന്‍ കൈകള്‍തലയുടെ പിറകില്‍ വെച്ച് ജനലക്ക് പുറത്തേക്ക് നോക്കികൊണ്ടിരുന്നു.അയാള്‍ ഏതോ അഗതമായ ചിന്തയിലായിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് മേശയുടെ അരികിലേക്ക് നടന്നു. വിലക്ക് കത്തിച്ച് കസേരയില്‍ ഇരുന്നു . മേശപ്പുറത്തു അലസമായി കിടക്കുന്ന സാധനങ്ങള്‍ക്കിടയില്‍ നിന്നും പേനയും തന്റെ ഡയറിയും തപ്പിഎടുത്തു.

മകന്‍ – കഥ

ഉച്ചവെയില്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ആണ് . ഇടത്തെകയ്യിലെ ഭാരമേറിയ ഗോതമ്പ് കീശ വലതു കൈയ്യിലേക്ക് മാറ്റിപ്പിടിച്ചു. നടക്കാന്‍വയ്യ അടുത്തുകണ്ട മരത്തണലില്‍ കുറച്ചുനേരം വിശ്രമിചില്ലെങ്കില്‍ വഴിയില്‍ തളര്‍ന്നു വീഴും എന്ന് തോന്നി . പ്രായം ശരിരത്തെ അത്രയ്ക്ക് തളര്‍ത്തിയിരിക്കുന്നു. എത്രയുംവേഗം വീടണയണം, അവന്റെ കൈയ്യില്‍ അകപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നറിയില്ല. ഒരുപക്ഷെ കൊല്ലാനും മടിക്കില്ല , ആളുകളുടെ മനസ്സ് മാറ്റാന്‍ കഴിയുന്ന മന്ത്രവാദിയാണവന്‍… എന്നാണ് ആ കടക്കാരന്‍ പറഞ്ഞത് . ദേഹമാസകലം വിയര്‍ത്തൊലിക്കുന്നുണ്ട് വല്ലാത്ത ദാഹം, അരയില്‍ കെട്ടിയ സഞ്ചിയില്‍ നിന്നും കുറച്ച് വെള്ളമെടുത്തു തൊണ്ടനനച്ചു …

എപ്പോഴാണ് ഒരു പെണ്കുട്ടിയിൽ മാതൃത്വം കണ്ടു തുടങ്ങുന്നത്? ഗർഭിണി ആകുമ്പോഴോ പ്രസവിച്ചു കഴിഞ്ഞിട്ടോ അല്ല

എപ്പോഴാണ് ഒരു പെണ്കുട്ടിയിൽ മാതൃത്വം കണ്ടു തുടങ്ങുന്നത്? അത് അവൾ ഗര്ഭിണിയാവുമ്പോളല്ല… പ്രസവിച്ചു കഴിഞ്ഞിട്ടല്ല…. അതിനും ഒക്കെ ഒരുപാട് മുന്നേ പാവകുട്ടികളുടെ