74 കിലോയിൽ നിന്നും 50 കിലോയാക്കി ഭാരം കുറച്ചതെങ്ങനെയെന്ന് ശരണ്യ പറയുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
84 SHARES
1003 VIEWS

സൗത്ത് ഇന്ത്യൻ ഭാഷകളിൽ ഒരുകാലത്തു തിളങ്ങി നിന്ന താരമാണ് ശരണ്യ മോഹൻ. വേലായുധത്തിൽ വിജയുടെ അനിയത്തി വേഷം ഏവരും ഏറ്റെടുത്തിരുന്നു . തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും താരം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ആണ് ശരണ്യ അഭിനയജീവിതം തുടങ്ങിയത്.  പ്രസവം കഴിഞ്ഞു തടിവച്ചു എന്ന് സങ്കടപ്പെടുന്ന സ്ത്രീകളോട്  ശരണ്യക്ക് പറയാനുള്ളത് ഇതാണ്. നിങ്ങൾ കുഞ്ഞിനെ കഴിയുന്നത്ര കൂടുതൽ മുലയൂട്ടൂ തടി താനെ കുറഞ്ഞുകൊള്ളും എന്നാണു. മൂത്തകുട്ടിക്കു താൻ രണ്ടുവയസ്സ് വരെ മുലയൂട്ടിയിരുന്നതായും അതുകഴിഞ്ഞു മിത ഭക്ഷണത്തിലേക്കു മാറിയതായും ഡാൻസ് പഠിപ്പിക്കലും എക്സർസൈസും കൂടി ആയതോടെ 74 കിലോയിൽ നിന്നും 50 കിലോയിൽ ആയെന്നും എന്നാൽ അതിനിടെ വീണ്ടും ഗര്ഭിണിയാണെന്നും താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ