Connect with us

എനിക്ക് വിശക്കുന്നു, പോയി ചോറെടുത്ത് വന്ന് എന്നെ ഊട്ടിയിട്ട് പോടാ

ആദ്യ രാത്രിയിൽ കബിലൻ കൈ പിടിച്ചു വലിക്കുമ്പോ നാണത്തോടെ അടച്ചിട്ട വാതിലിലേക്ക് ചാരി നിന്ന ശേഷം തകർപ്പൻ ഡാൻസ് കളിച്ച് ഞെട്ടിച്ച മാരിയമ്മ.

 54 total views

Published

on

Shanu Kozhikoden

ആദ്യ രാത്രിയിൽ കബിലൻ കൈ പിടിച്ചു വലിക്കുമ്പോ നാണത്തോടെ അടച്ചിട്ട വാതിലിലേക്ക് ചാരി നിന്ന ശേഷം തകർപ്പൻ ഡാൻസ് കളിച്ച് ഞെട്ടിച്ച മാരിയമ്മ.

ആദ്യരാത്രിയിൽ മണിയറയിൽ ലജ്ജിച്ച് തലതാഴ്ത്തി നിൽക്കുന്ന കുലസ്ത്രീ സങ്കല്പത്തെ തകർത്തെറിഞ്ഞ് മാരിയമ്മ കബിലന്റെ മുന്നിൽ ഒരു തകർപ്പൻ ഡപ്പാൻ കൂത്ത് ഡാൻസ് ചെയ്യുന്ന രംഗമുണ്ട്. ജനാധിപത്യത്തിന്റെ സൂക്ഷ്മകോശങ്ങളെ സചേതനമാക്കുന്ന ഇത്തരം സൂചനകൾ ചിത്രത്തിൽ ഉടനീളമുണ്ട്.

എനിക്ക് വിശക്കുന്നു.പോയി ചോറെടുത്ത് വന്ന് എന്നെ ഊട്ടിയിട്ട് പോടാന്ന് പറഞ്ഞു തിരക്കുള്ള ഭർത്താവിനെ ശാസിക്കുന്ന മാരിയമ്മ. ഉയർച്ചയിലും താഴ്ചയിലും ജീവിതം കൈ വിട്ട് പോകുന്ന സമയത്തും കബിലനെ പ്രാണനോളം സ്നേഹിക്കുന്ന മാരിയമ്മ.

ഭർത്താവിനെ ഇല്ലാതാക്കാൻ വന്ന ഗുണ്ടകൾക്ക് നേരെ പരിചയായി നിന്ന് അവരെ ചങ്കൂറ്റത്തോടെ ആട്ടിയോടിച്ച മാരിയമ്മ. ഇടികൊണ്ട് മൃതപ്രാണനായ കബിലനെ നോക്കി ഒട്ടും ശബ്ദമിടറാതെ “എഴുന്നേറ്റ് പോയി അടിക്ക് മാമാ ” എന്ന് പിൻ കരുത്തേകുന്ന മാരിയമ്മ.

ശക്തമായ സ്ത്രീ കഥാപാത്രം എന്നൊക്ക പറഞ്ഞു മാറ്റി നിർത്തുന്ന കാറ്റഗറിയിലേക്ക് മുൻ വരിയിൽ തന്നെ നിർത്താൻ പറ്റിയ ഐറ്റം. കബിലനും,രംഗണ്ണനും,ഡാഡിയും, ഡാൻസിങ് റോസും സിനിമ മുഴുവനും മത്സരിച്ചഭിനയിച്ചപ്പോ അതിനോടൊപ്പം തന്നെ നിന്ന പെർഫോമൻസ്.
മാരിയമ്മ

 55 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement