Connect with us

തുണിയില്ലാതെ അഭിനയിച്ചു കിട്ടുന്ന പണം ഈ വീടിന് ആവശ്യമില്ല എന്നായിരുന്നു ഉമ്മയുടെ മറുപടി

മോഹൻലാലിന്റെ കരിയറിൽ തന്നെ ഒരു മികച്ച ചിത്രം ആയിരന്നു അഭിമന്യു. മലയാള സിനിമയിൽ വമ്പൻ വിജയം നേടിയ ചിത്രം കുടിയായിരുന്നു ഇത്. പ്രിയദർശൻ

 14 total views

Published

on

മോഹൻലാലിന്റെ കരിയറിൽ തന്നെ ഒരു മികച്ച ചിത്രം ആയിരന്നു അഭിമന്യു. മലയാള സിനിമയിൽ വമ്പൻ വിജയം നേടിയ ചിത്രം കുടിയായിരുന്നു ഇത്. പ്രിയദർശൻ ആണ് ഈ ഹിറ്റ് സിനിമ സംവിധാനം ചെയ്തത്. മുബൈ അധോലോകാതെ ആസ്പദമാക്കിയുള്ള ഒരു സിനിമ ആയിരുന്നു അത്. അതിലെ എല്ലാ ഗാനങ്ങളും സിനിമയെ പോലെ തന്നെ സൂപ്പർ ഹിറ്റ് ആണ്. അതിലെ ഒരു ഹിറ്റ് ഗാനം ആയിരന്നു രാമായണ കാറ്റേ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിൽ മാത്രം അഭിനയിച്ചു കൊണ്ട് മലയാളികളെ വിസ്മയിപ്പികുകയും കൊതിപ്പിക്കുകയും ചെയ്ത താരം ആയിരന്നു ഷർമിലി.

Sharmili Navel - JungleKey.fr Imageഒരുപാട് ആരാധകർ ഉണ്ടായ ഒരു താരം കൂടിയാണ് അത്കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചതയായ താരം കൂടിയാണ് ശർമിലി. അഭിമന്യു എന്ന സിനിമയിൽ ആ ഗാന രംഗങ്ങളിൽ അഭിനയിക്കാൻ എത്തിയപ്പോൾ ഉണ്ടായ അനുഭവം തുറന്ന്‌ പറയുകയാണ് താരം. ഈ സിനിമ മുംബൈയിൽ ആണ് ഷൂട്ടിംഗ് നടക്കുന്നത് അത് കൊണ്ട് തന്നെ മുബൈ കാണാൻ വേണ്ടിയാണ് ഷൂട്ടിങ്ങിന് പോയത് എന്നാണ് താരം പറയുന്നത്.

സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വാപ്പച്ചിക്ക് അതിനോട് താല്പര്യം ഇലയിരുന്നു. കൂടതെ സിനിമയിൽ തുണി ഇല്ലാതെ അഭിനയിച്ചു കൊണ്ട് വരുന്ന പണം ഈ വീടിന് ആവിശ്യം ഇല്ല എന്നായിരുന്നു ഉമ്മയുടെ മറുപടി. മുബൈ കാണാൻ എന്ന് പറഞ്ഞ് കൊണ്ടാണ് വാപ്പയോട് സമ്മതം വാങ്ങിയത് എന്നും താരം പറഞ്ഞു.പ്രിയദർശൻ കണ്ടപ്പോൾ തന്നെ താരത്തെ ഇഷ്ടം ആവുകയും ചെയ്തിരുന്നു അങ്ങനെയാണ് ആ ഗാന രംഗങ്ങളിൽ ആദ്യമായി അഭിനയിക്കുന്നത്. ലാലേട്ടനെ അടുത്ത് നിന്ന് കണ്ടപ്പോൾ വല്ലാതെ കൗതുകം ആയിരന്നു എന്നും താരം വെളിപ്പെടുത്തി.

സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാനും താരത്തിന് അവസരം ലഭിച്ചിരിക്കുന്നു കൂടതെ ഐറ്റം ഡാൻസ് ചെയ്‌തും താരം സിനിമയിൽ സജീവം ആയിരുന്നു. ആദ്യ സിനിമയിൽ ഗാങ്ങളിൽ അഭിനയിച്ചത് കൊണ്ട് തന്നെ ഗാനം ഹിറ്റ് ആയതോടെ പിന്നീട് ഒരുപാട് സിനിമയിൽ തനിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു എന്നും താരം വെക്തമായി.

 15 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment14 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment19 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment5 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Advertisement