fbpx
Connect with us

Truth

ശോഭ സിറ്റി മരിക്കുന്നതിനേക്കാൾ നല്ലത് വിദ്യ മരിക്കുന്നതാണ് എന്ന് തീരുമാനമുണ്ടാകുമോ ?

80കളിൽ ചുരുങ്ങിയത് 4 – 8 അടി വെള്ളം നിന്നിരുന്ന പാടമായിരുന്നു പുഴക്കൽ പാടം . തൃശൂർ നഗരത്തിന്റെ വടക്കുപടിഞ്ഞാറായി കിടന്ന ആ പാടം നികത്തി ആദ്യമൊരു വമ്പൻ വികസനം വന്നു

 273 total views

Published

on

വികസനത്തിന് ചിറകുറക്കാൻ വിദ്യാ സംഗീതുമാരുടെ കുരുതി ആവശ്യമായി വരുമോ ?

Pjbaby Puthanpurakkal

80കളിൽ ചുരുങ്ങിയത് 4 – 8 അടി വെള്ളം നിന്നിരുന്ന പാടമായിരുന്നു പുഴക്കൽ പാടം . തൃശൂർ നഗരത്തിന്റെ വടക്കുപടിഞ്ഞാറായി കിടന്ന ആ പാടം നികത്തി ആദ്യമൊരു വമ്പൻ വികസനം വന്നു . യൂസഫലിയുടെ ഭീമൻ ലുലു കൺവെൻഷൻ സെന്റർ ! ( അതിന്റെ ഉദ്ഘാടനത്തിന് വി . എസ് അച്ചുതാനന്ദൻ വന്നു . പരിസ്ഥിതിവാദികൾക്ക് വയറു നിറച്ച് കൊടുത്തു . ) തുടർന്നാണ് പി എൻ സി യുടെ ശോഭ സിറ്റി വന്നത് . ചിലർ വരുമ്പോൾ നിയമങ്ങൾ വഴി മാറുമെന്ന് അപ്പോഴേക്കും തൃശൂർക്കാർ പഠിച്ചിരുന്നു .ശോഭക്കെതിരെ നിരവധി മാർച്ചുകളും നേതാക്കൾ ചില്ലറവാങ്ങി മടങ്ങലും നടന്നു . ( ഒരു KSKTU മാർച്ചിൽ ഞാനും പങ്കെടുത്തു .)

ഇപ്പോൾ പി എൻ സി സമർപ്പിച്ചതു മുഴുവൻ വ്യാജരേഖയായിരുന്നുവെന്ന് അഡ്വ . വിദ്യാസംഗീത് തെളിയച്ചു .അതിനവർ CPIM ന് പുറത്തുമായി .മരട് ഫ്ളാറ്റിന്റെ ഗതി ശോഭാ സിറ്റിക്കു വരുമോ ?ചിലരുടെ ചങ്കിടിക്കുന്നു .തനിക്കെതിരെ വധഭീഷണിയുണ്ടെന്നു വിദ്യസംഗീത് പറയുന്നു .ശോഭ സിറ്റി മരിക്കുന്നതിനേക്കാൾ നല്ലത് വിദ്യ മരിക്കുന്നതാണ് എന്ന് തീരുമാനമുണ്ടാകുമോ ?അറിയില്ല .അപ്പോഴും ലുലു സേഫ് സോണിൽത്തന്നെയാണ് .


പുഴക്കൽപ്പാടം നൂറു വർഷത്തിനു ശേഷമെങ്കിലും പൂർവ്വസ്ഥിതി കൈവരിക്കുമോ ?അതിന് വലിയ കാലാവസ്ഥാമാറ്റവും പാരിസ്ഥിതിക ദുരന്തങ്ങളും വന്ന് കേരള ജനത അതിനകം അഞ്ചിലൊന്നായി ചുരുങ്ങേണ്ടി വരും . അതും പക്ഷേ , ഇപ്പോൾ ഒരു സാധ്യതയാണ് . പി.എൻ.സി യും യുസഫലിയും നടത്തുന്ന വികസനമാണിന്നത്തെ നിയമം .ആ വികസനത്തിന് ചിറയുറക്കാൻ വിദ്യാ സംഗീതുമാരുടെ കുരുതി ആവശ്യമായി വരുമോ ? ( കുട്ടനാട്ടിൽ മട അടച്ചിരുന്നതുപോലെ ).വരാതിരിക്കട്ടെ എന്നാശംസിക്കാനേ ഇപ്പോൾ കഴിയൂ .

Advertisement

(സംഭവം ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് >>> ശോഭ ഗ്രൂപ്പ് പുഴയ്ക്കൽ പാടത്ത് 79 ഏക്കറോളം നെൽവയലും തണ്ണീർത്തടവും നികത്തി പാർപ്പിടങ്ങളും വാണിജ്യ സമുച്ചയങ്ങളും ഹെലിപാഡും നിർമ്മിച്ചിട്ടുള്ളത് സർക്കാരിന്റെ പേരിൽ വ്യാജ നിലംനികത്തൽ രേഖകൾ ചമച്ച് എന്നതിന്റെ രേഖകൾ Adv Vidhya Sangeeth (@Adv_vidyaS) | Twitter

പുറത്ത് വിട്ട് അഡ്വ. വിദ്യാ സംഗീത് രംഗത്തു വന്നിരുന്നു . ശോഭ ഗ്രൂപ്പ് നികത്തിയ 19 ഏക്കർ നിലം പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവിനെതിരെ ശോഭാസിറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജികളിന്മേൽ ഹാജരാക്കിയ ആറുമാസം മാത്രം കാലാവധിയുള്ള ആർ ഡി ഒ ഉത്തരവുകളിൽ നിജസ്ഥിതി പരിശോധിക്കുന്നതിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മധ്യമേഖലാ റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം കുറ്റൂർ വില്ലേജ് ഓഫീസ്, തൃശ്ശൂർ താലൂക്ക് ഓഫീസ്,തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് എന്നിവിടങ്ങളിലെ രേഖകളും രജിസ്റ്ററുകളും നികത്തിയ ഭൂമിയും പരിശോധിച്ചതിൽ രേഖകൾ കളവായി ചമച്ചത് ആണെന്ന റിപ്പോർട്ട് തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണർക്ക്‌ സമർപ്പിച്ചിരുന്നു.വ്യാജ സർക്കാർ ഉത്തരവ് ചമച്ച് വയൽ നികത്തിയതിന് ശോഭ ഗ്രൂപ്പ് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ശോഭാ സിറ്റി സമൂച്ചയം പൊളിച്ചുമാറ്റി 79 ഏക്കർ നെൽവയൽ പൂർവസ്ഥിതിയിലാക്കണമെന്നും സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ശോഭ ഗ്രൂപ്പിന് നിർദ്ദേശം നൽകണമെന്നും വിദ്യാ സംഗീത് ചീഫ് സെക്രട്ടറിക്ക്‌ പരാതി നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് വിദ്യ സംഗീത് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട് .)

 274 total views,  1 views today

Advertisement
Entertainment13 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence36 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment1 hour ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment5 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment16 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment18 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »