ഞങ്ങൾ അഞ്ചു നിർമാതാക്കൾ മാറി മാറി ഉപയോഗിക്കും; റെഡി ആണെങ്കിൽ ആ വേഷം ചെയ്യാം

0
933

മലയാളത്തിൽ 2012 ൽ പുറത്തിറങ്ങിയ സിനിമ കമ്പനി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ബാംഗ്ലൂർ മലയാളിയായ ശ്രുതി ഹരിഹരൻ. ആദ്യ രണ്ടു ചിത്രങ്ങൾ മലയാളത്തിൽ ആണെങ്കിലും താരം ശ്രദ്ധ നേടിയത് കന്നടയിൽ കൂടി ആയിരുന്നു.

JOLLYWOLLYWOOD.COM | MOVIES | GOSSIPS | TRENDS | WALLPAPERS | VIDEOS |  SPORTS STARS | TRAILERS: Mallu Hottie Sruthi Hariharan Stunning Hot Deep  Sexy Navel Show from Latest Kannada Movie HD Stillsനിരവധി നായികമാർ തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പറയുമ്പോൾ ചെറു പ്രായത്തിൽ തന്നെ തന്നോട് ഒരു പ്രമുഖ നിർമാതാവ് പറഞ്ഞ കാര്യങ്ങൾ ആണ് താരം പറയുന്നത്. 18 വയസ്സ് മാത്രം പ്രായമുള്ള താൻ ആദ്യ സിനിമ വേണ്ടെന്ന് വെച്ചെന്നും പിന്നീട് ഒരിക്കൽ തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നിർമ്മാതാവ് തന്നെ വെച്ച് കന്നഡ ഭാഷയിൽ ഒരു സിനിമ എടുക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ 5 നിർമ്മാതാക്കൾ ഇ പടത്തിൽ ഉള്ളതിനാൽ അവരുടെ ഇഷ്ടാനുസരണം മാറി മാറി ഉപയോഗിക്കുമെന്ന് അയാൾ അറിയിച്ചു.

എന്നാൽ തന്റെ കാലിൽ ചെരുപ്പുണ്ടെന്നും ഇ കാര്യം പറഞ്ഞു വന്നാൽ ചെരുപ്പ് ഊരി മുഖത്ത് അടിക്കുമെന്ന് മറുപടി കൊടുത്തെന്നും ശ്രുതി പറയുന്നു. തന്റെ ഇത്തരത്തിൽ ഉള്ള മറുപടിയും സമീപനവും കൊണ്ട് തന്നെ തമിഴിൽ നിന്നും പല ചിത്രങ്ങളിൽ നിന്നും ഒഴുവാക്കി എന്നും താരം പറയുന്നു. എന്നാൽ ഈ സംഭവം കന്നഡ സിനിമ മേഖലയിൽ ഉള്ള നല്ല ആളുകൾ മനസ്സിലാക്കിയതോടെ തനിക്ക് കൂടുതൽ നല്ല വേഷങ്ങൾ ലഭിച്ചു എന്നും പിന്നീട് തന്നോട് അത്തരത്തിൽ ഉള്ള സമീപനവുമായി ആരും എത്തിയിട്ടില്ല എന്നും ശ്രുതി പറയുന്നു.