സിന്ധു മനു വർമ്മ; സീരിയൽ പ്രേക്ഷകർക്ക് പരിചതമായ പേരാണ്. എന്നാൽ അതിനാക്കാളേറെ ഈ താരത്തിൻ്റെ കുട്ടിക്കാലത്തെ കഥാപാത്രം മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഓ‍ര്‍മ്മയില്ലേ ‘തലയണ മന്ത്രം’ എന്ന സത്യൻ അന്തിക്കാട് സിനിമയിൽ ടാപ്പ് തുറന്ന് വെള്ളം വരുന്നപോലെ ഇംഗ്ലീഷ് പറഞ്ഞ് കാഞ്ചനയെ വെള്ളം കുടിപ്പിച്ച കുട്ടിക്കുറുമ്പിയെ? ആ കുട്ടിത്താരമാണ് ഇന്ന് ഭാഗ്യജാതകം പൂക്കാലം വരവായി, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരിക്കുന്നത്. സിന്ധു.
May be an image of 5 people, people standing and text that says "ENNIUM VISION"
മുൻപ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച സിന്ധു അദ്ധ്യാപിക ആയി ജോലി നോക്കിയിരുന്നു. ശേഷം വളരെ നീണ്ടകാലങ്ങൾക്കുശേഷമാണ് അഭിനയത്തിലേക്ക് തിരികെ എത്തിയത്. പാർവതി ഷേണായി എന്ന കഥാപാത്രത്തെയാണ് പാർവ്വതി ഇപ്പോൾ അവതരിപ്പിക്കുന്നത്. ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ ഹെഡ്മിസ്ട്രസ്സായും, അടുത്തിടെയിറങ്ങിയ ‘ദി പ്രീസ്റ്റി’ ൽ മദർ സുപ്പീരിയറായുമൊക്കെ സിന്ധുവർമ്മ അഭിനയിച്ചു
സിന്ധുവർമ്മയുടെ M3DB പ്രൊഫൈൽ: https://m3db.com/sindhu-varma
You May Also Like

ഇപ്പോള്‍ ഒരു ഫോണില്‍ ഒന്നിലധികം വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന വീഡിയോ വൈറല്‍ ആകുന്നു

ഒന്നില്‍ കൂടുതല്‍ അക്കൌണ്ട് ഉള്ളവര്‍ വിഷമിക്കണ്ട നിങ്ങള്‍ക്ക് ഇന്നി ഒന്നില്‍ കൂടുതല്‍ അക്കൌണ്ട് നിങ്ങളുടെ ഒരു ഫോണില്‍ തന്നെ ഉപയോഗിക്കാനുള്ള വിദ്യ

മനുഷ്യരെ തിമിംഗലം വിഴുങ്ങുമോ? വിഴുങ്ങിയാൽ എന്ത് സംഭവിക്കും? ആയാൾക്ക് രക്ഷപെടാൻ കഴിയുമോ ?

മനുഷ്യരെ തിമിംഗലം വിഴുങ്ങുമോ? വിഴുങ്ങിയാൽ എന്ത് സംഭവിക്കും? ആയാൾക്ക് രക്ഷപെടാൻ കഴിയുമോ? നമ്മുടെ ഭൂമിയിലെ ഏറ്റവും…

തനിയാവര്‍ത്തനം – കഥ

ക്വാട്ടെര്‌സിന്റെ ഉമ്മറത്ത് തീറ്റക്ക് വേണ്ടി കൊത്തു കൂടുന്ന ബെലികാക്കകളെ വകഞ്ഞ് മാറ്റി ഒരു മധ്യവയസ്‌കയും അവരുടെ മകളെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയും കടന്നു വരുന്നതു സാജന്‍ ജനല്‍ പഴുതിലൂടെ കണ്ടു .

എന്തുകൊണ്ട് പങ്കാളിയെ വഞ്ചിക്കുന്നു ? വീഡിയോ

ജീവിതത്തില്‍ വഞ്ചനയുടെ കാരണങ്ങള്‍ ചോദിച്ചാല്‍ ഇവര്‍ പറയുന്ന മറുപടി കണ്ടു നോക്കൂ …