fbpx
Connect with us

interesting

പഞ്ചാബിൽ ഇവരിപ്പോൾ വലിയൊരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്

ഇവരാണ് സോഹന – മോഹന സഹോദരങ്ങൾ. അരയ്ക്കു മുകളിൽ മാത്രം ഇവർ രണ്ടു വ്യക്തികളാണ്. വെ വ്വേറെയാണ് മുഖങ്ങൾ, ശ്വാസകോശം,. ഹൃദയം ,നട്ടെല്ല് എന്നിവയെങ്കിലും

 181 total views,  1 views today

Published

on

ഒരു ശരീരം രണ്ടു ജീവൻ !

ഇവരാണ് സോഹന – മോഹന സഹോദരങ്ങൾ. അരയ്ക്കു മുകളിൽ മാത്രം ഇവർ രണ്ടു വ്യക്തികളാണ്. വെവ്വേറെയാണ് മുഖങ്ങൾ, ശ്വാസകോശം,. ഹൃദയം ,നട്ടെല്ല് എന്നിവയെങ്കിലും കിഡ്‌നി,ലിവർ,ബ്ലാഡർ ഒക്കെ ഇരുവർക്കുമായി ഒന്നുമാത്രമേയുള്ളു. കൈകൾ നാലുണ്ടെങ്കിലും കാലുകൾ രണ്ടു മാത്രമേയുള്ളു. വിധിയുടെ വല്ലാത്തൊരു വിളയാട്ടമായിപ്പോയി ഇത്.

May be an image of 2 people, beard, people sitting and indoorപഞ്ചാബിൽ ഇവരിപ്പോൾ വലിയൊരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കാരണം ഇവർക്ക് വികാലാംഗ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡും വല്ലാത്ത വിഷമവൃത്തത്തിലാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാന സർക്കാരുകൾ ഇതുപോലുള്ള ആർക്കെങ്കിലും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ എന്നതുൾപ്പെടെ അവർ സുപ്രീം കോടതി വിധിയും മറ്റുമിപ്പോൾ വിശകലനം ചെയ്യു കയാണ്.

കാരണമുണ്ട് സോഹന – മോഹന എന്ന ഇവർ സർക്കാർ രേഖകളിൽ രണ്ടുപേരാണ്. ഇരുവരുടെയും ആധാർ കാർഡുകളും വെവ്വേറെയാണ്. ഇക്കഴിഞ്ഞ ജൂൺ 14, 2021 ന് 18 വയസ്സ് പൂർത്തിയായ ഇവർ വോട്ടർ ഐ ഡി ക്കായി അപേക്ഷയും നൽകിക്കഴിഞ്ഞു.

ഇവരുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിഷയം സങ്കീർണ്ണമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് 3 വർഷ ഡി പ്ലോമ പാസ്സായ സോഹന – മോഹന മാർ പഞ്ചാബ് ഇലക്ട്രിസിറ്റി ബോർഡ് കമ്പനിയായ പവർകോമിൽ ജൂനി യർ എഞ്ചിനീയർ പദവിയിലേക്ക് അപേക്ഷ സമർപ്പിച്ചതോടെയാണ് അധികാരികൾ വിഷമവൃത്തത്തിലാ യത്.

Advertisement

ഇവരിൽ ഒരാൾക്ക് ജോലിലഭിച്ചാൽ മറ്റെയാളും ഒപ്പമുണ്ടാകും.രണ്ടു പേർക്കും ജോലിനൽകിയാൽ ഒരു സമ യം ഒരാൾക്ക് മാത്രമേ ജോലിചെയ്യാൻ കഴിയുകയുള്ളു. രണ്ടുപേർക്കും നിയമനം നൽകിയാൽ രണ്ടു പോസ്റ്റാ കും അത്. സാലറിയും ആനുകൂല്യങ്ങളും വെവ്വേറെ നല്കണം.എന്നാൽ വെവ്വേറെ ജോലിയും വേറിട്ട ജോലി സ്ഥലങ്ങളും ഇവരെ സംബന്ധിച്ചിട ത്തോളം നടപ്പുള്ള കാര്യമല്ല. എപ്പോഴും ജോലി ഒരാൾക്കുമാത്രമേ ചെയ്യാൻ കഴിയുകയുള്ളു. ഇനി സാലറിയും ആനുകൂല്യങ്ങളും ഇരുവർക്കും പകുതി പകുതിയായി വിഭജിച്ചു നൽകാൻ വകുപ്പുണ്ടോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഇപ്പോൾ പഞ്ചാബ് വൈദ്യുത ബോർഡും സർക്കാരും.

ഇതേത്തുടർന്ന് പഞ്ചാബ് സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇരുവരെയും വിശദമായി പരിശോധി ക്കുകയുണ്ടായി.മെഡിക്കൽ ബോർദ രണ്ട് അസ്ഥിരോഗവിദഗ്ദ്ധരും ഒരു ന്യൂറോ സർജനും ഒരു മെഡിസിൻ ഡോക്ടറും ഉൾപ്പെട്ടതാണ്. കായികമായും ആരോഗ്യപരമായും രണ്ടുപേരും ശക്തരാണ്. പടികൾ കയറാനും ഏണിയിൽ കയറാനുമൊക്കെ അവർ സമർത്ഥരാണ്. ഡിപ്ലോമയ്ക്ക് നല്ല മാർക്കുമുണ്ട്. ഇപ്പോഴവർ ഇലക്ട്രിക്കൽ തൊഴിലിൽ ജലന്ധറിലുള്ള ഒരു സ്ഥാപനത്തിൽ പരിശീലനം നടത്തിവരുന്നു.

എന്നാൽ മെഡിക്കൽ ബോർഡിന് മുന്നിലുള്ള വെല്ലുവിളി എന്തെന്നാൽ ,അരയ്ക്കുതാഴെ ഒന്നായിട്ടുള്ള എന്നാൽ രണ്ടുലടുകളുള്ള വ്യത്യസ്തരായ ഇവർക്ക് ഇന്ത്യയിലെ നിലവിലെ നിയമമനുസരിച്ച് വികലാംഗ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല എന്നതാണ്. അപ്പോഴും പൂർണ്ണമായും വികലാംഗരായ ഇവർക്ക് സർട്ടി ഫിക്കറ്റ് നല്കാതിരിക്കുന്നതും നീതിനിഷേധമാണ്. ഇതാണ് ഇപ്പോൾ എല്ലാവരെയും അലട്ടുന്ന പ്രശ്‍നം.
സുപ്രീം കോടതിയുടെ ഇടപെടൽ ഒരു പക്ഷേ അനിവാര്യമായേക്കാവുന്ന ഈ വിഷയത്തിൽ മറ്റുള്ള പോംവഴികളും സാദ്ധ്യതകളും ആരായുകയാണ് ഇപ്പോൾ മെഡിക്കൽ ബോർഡും സർക്കാരും. എല്ലാ സംസ്ഥാനങ്ങൾക്കും ആരോഗ്യമന്ത്രാലയത്തിനും ഇതുമായി ബന്ധപ്പെട്ടവർ കത്തുകൾ കൈമാറിയിട്ടുമുണ്ട്.
പഞ്ചാബിലെ ഇപ്പോഴത്തെ താരങ്ങളാണ് സോഹന – മോഹന സഹോദരങ്ങൾ.ജനപിന്തുണ പൂർണ്ണമായും അവർക്കൊപ്പമാണ്. അതുകൊണ്ടുതന്നെ സർക്കാരും വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. സുപ്രീംകോടതിയുടെ പല നിയമവശങ്ങളും പരിശോധിക്കുന്നുമുണ്ട്.

ഇവരുടെ ശാരീരിക വൈകൃതം പോലെത്തന്നെ സങ്കടകരമാണ് ഇവരുടെ ജീവിതകഥയും.2003 ജൂൺ 14 ന് ഡൽഹിയിലെ സുചേതാ കൃപലാനി ആശുപത്രിയിൽ ജനിച്ച ഇവരെ മാതാപിതാക്കൾ അവിടെത്തന്നെ ഉപേക്ഷിച്ചുപോകുകയായിരുന്നു. പഞ്ചാബിലെ ജലന്ധറിലുള്ള ‘പിൻഗൽവാഡ’ അനാഥാലയത്തിൻറെ ചുമതലവഹിച്ചിരുന്ന ശ്രീമതി ബീബി ഇന്ദ്രജിത് കൗർ അവരെ ഏറ്റെടുത്ത് പഞ്ചാബിലേക്ക് കൊണ്ടുപോ രുകയായിരുന്നു. അവരാണ് ഇവർക്ക് മനോഹരമായ സോഹന – മോഹന എന്ന പേരുകൾ സമ്മാനിച്ചത്.
പഞ്ചാബിന്റെ അഭിമാനമായാണ് മോഹന – സോഹന മാരെ ആളുകൾ വിലയിരുത്തുന്നത്. ” ഏക് ജിസം ദോ ജാൻ – പഞ്ചാബ് കാ ഷാൻ ” ( ഒരു ശരീരം രണ്ടു ജീവൻ പഞ്ചാബിന്റെ അഭിമാനം) എന്നാണവരിന്ന് അറിയപ്പെടുന്നത്.രുന്നില്ല. ഇവരുടെ പരിപാലനത്തിനായി ഒരു പൂർണ്ണസമയ നേഴ്‌സിംഗ് സിസ്റ്ററെയും അവർ നിയമി ക്കുകയുണ്ടായി. ബീബി ഇന്ദ്രജിത് കൗറും സിസ്റ്റർ മൻപ്രീതും ഇരുവർക്കും അമ്മമാരായി മാറി.
കുട്ടികൾ വിപരീത പരിതഃസ്ഥിതികൾ ഒന്നായി തരണം ചെയ്തു വളർന്നു. ഹൈസ്‌കൂൾ വിദ്യഭ്യാസവും ഡി പ്ലോമയും കഴിഞ്ഞ് പ്രായപൂർത്തിയായ യുവാക്കളായി മാറിയ അവരുടെ ആരോഗ്യനിലയിൽ മെഡിക്കൽ ബോർഡും സംതൃപ്തരാണ്. മുന്നോട്ടുള്ള അവരുടെ ജീവിതത്തിന് രണ്ടുപേർക്കുമായോ ഒരാൾക്കോ ഒരു സർക്കാർ ജോലി അനിവാര്യമാണെന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. സർക്കാർ നിലപാടും അനുകൂലമാണ്.

Advertisement

പഞ്ചാബിന്റെ അഭിമാനമായാണ് മോഹന – സോഹനമാരെ ആളുകൾ വിലയിരുത്തുന്നത്. ” ഏക് ജിസം ദോ ജാൻ – പഞ്ചാബ് കാ ഷാൻ ” ( ഒരു ശരീരം രണ്ടു ജീവൻ പഞ്ചാബിന്റെ അഭിമാനം) എന്നാണവരിന്ന് അറിയപ്പെടുന്നത്. ഇപ്പോഴുള്ള ചില നിയമപരമായ തടസ്സങ്ങൾ ഉടൻ മാറിക്കിട്ടുമെന്നും പുതിയൊരു ജീവിത പന്ഥാവിലേക്ക് മോഹന – സോഹന സഹോദരങ്ങൾ മാറുമെന്നും നമുക്കും പ്രതീക്ഷിക്കാം.

 182 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment3 hours ago

പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം “പൊന്നി നദി” നെഞ്ചിലേറ്റി ആരാധകർ !

Entertainment3 hours ago

മഞ്ജുവിനോട് പ്രണയം പറഞ്ഞതിന്റെ പേരിലും മറ്റു പ്രണയങ്ങൾ കാരണവും കുടുംബജീവിതം തകർന്നതായി സനൽകുമാർ ശശിധരൻ

Entertainment3 hours ago

എം.ടി.-രഞ്ജിത്ത്-മമ്മൂട്ടി ചിത്രം: കടുഗന്നാവ ഒരു യാത്ര, ഷൂട്ടിംഗ് ആഗസ്റ്റ് 16 ന് ശ്രീലങ്കയില്‍ തുടങ്ങും

Featured4 hours ago

വിരുമനിലെ സുന്ദര ജോഡി കാർത്തിയുടെയും അദിതിയുടെയും പുതിയ മോഡേൺ സ്റ്റിൽ വൈറലായി !

Entertainment4 hours ago

നിഷാദും ഇർഷാദും തകർത്തഭിനയിച്ച സിനിമ

Entertainment4 hours ago

നെടുമുടിയുടെ മുഖഛായയാണ് നന്ദുവിനു ഇന്ത്യൻ 2 – ലെ റോൾ ലഭിക്കാൻ കാരണമായത്

Entertainment4 hours ago

ലോട്ടറിയടിച്ച പണം തീർന്നുകിട്ടാൻ വേശ്യയെ വാടകയ്‌ക്കെടുക്കുന്ന നായകൻ

Entertainment5 hours ago

ജയരാജ് സുരേഷ്‌ഗോപിയെ വച്ച് ചെയ്ത ഈ സിനിമ നിങ്ങളിൽ പലരും കണ്ടിരിക്കാൻ വഴിയില്ല

Entertainment5 hours ago

കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയർ ബെസ്റ്റ്

Entertainment5 hours ago

മമ്മൂട്ടി – മോഹൻലാൽ സൗഹൃദം കാണുമ്പോൾ ‘അങ്ങനെ’ തോന്നാറേയില്ല !

Entertainment6 hours ago

അതിഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവം ആണ് ‘ന്നാ താൻ കേസ് കൊട്’

Entertainment7 hours ago

ഒറിജിനൽ കുറുവച്ചന്റെ കഥയല്ല എന്ന് പറഞ്ഞിട്ട് ദേ അതുതന്നെ എടുത്തു വച്ചേയ്ക്കുന്നു

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment6 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour6 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »