എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്

51

Ravi Menon

“എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായ്”

ദേശാഭിമാനം ഉണർത്തുന്ന ഒരു ഗാനചിത്രീകരണം എന്ന ആശയം കേന്ദ്ര സർക്കാരിന്റെ ലോക് സഞ്ചാർ പരിഷത്ത് മുന്നോട്ടുവെച്ചത് മൂന്നു പതിറ്റാണ്ടു മുൻപാണ് — 1988 ൽ. ആ ദൗത്യം വെല്ലുവിളിയായി ഏറ്റെടുത്ത ദൂരദർശൻ ഡയറക്ടർ ജനറൽ ഭാസ്കർ ഘോഷ് ഗാനസൃഷ്ടിയുടെ ചുമതല സുഹൃത്തായ സുരേഷ് മല്ലിക്കിനെ ഏൽപ്പിക്കുന്നു. ഒഗിൽവി ആൻഡ് മേത്തറിന്റെ ക്രീയേറ്റീവ് ഹെഡ് ആണ് അക്കാലത്ത് മല്ലിക്ക്. ഹിന്ദുസ്ഥാനി — കർണ്ണാട്ടിക് — ഫോക് സംഗീത ശാഖകൾ സമന്വയിപ്പിച്ചു വേണം പാട്ടുണ്ടാക്കാൻ. വിവിധ ജനവിഭാഗങ്ങളുടെ പ്രാദേശികവും ഭാഷാപരവുമായ പ്രാതിനിധ്യവും നിർബന്ധം. ഹിന്ദുസ്ഥാനിയിലും കർണാട്ടിക്കിലും പൊതുവായി ഉള്ള രാഗമാണ് ഭൈരവി. ആ രാഗമായിരിക്കണം ഗാനത്തിന്റെ അന്തർധാര.''-- ഭാസ്കർ ഘോഷ് പറഞ്ഞു. സ്വന്തം പരസ്യസ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജർ ആയിരുന്ന പിയൂഷ് പാണ്ഡെയെ വരികൾ എഴുതാൻ ചുമതലപ്പെടുത്തുന്നു മല്ലിക്ക്. രണ്ടേ രണ്ട് ഉപാധികളെ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്:ലളിതവും സുതാര്യവുമായിരിക്കണം രചന. എളുപ്പം സാധാരണക്കാരന്റെ ചുണ്ടിലും മനസ്സിലും അത് ഇടം നേടുകയും വേണം” പാണ്ഡെ എഴുതിക്കൊണ്ടുവന്ന 17 രചനകളും വഴിക്കുവഴിയായി തിരസ്കരിച്ച ശേഷം പതിനെട്ടാമത്തെ രചന മല്ലിക്ക് സന്തോഷപൂർവം സ്വീകരിക്കുന്നു — “മിലേ സുർ മേരാ തുംഹാര തോ സുർ ബനേ ഹമാരാ…അതായിരുന്നു തുടക്കം. പിന്നെയുള്ളത് ചരിത്രം.

മുഖ്യഗായകരായി ഭീംസെൻ ജോഷി, ബാലമുരളീകൃഷ്ണ, ലത മങ്കേഷ്ക്കർ, കവിത കൃഷ്ണമൂർത്തി, ശുഭാംഗി ബോസ്, സുചിത്ര മിത്ര എന്നിവർ. സ്ക്രീനിലെ പശ്ചാത്തല താരസാന്നിധ്യങ്ങളായി അമിതാഭ് ബച്ചൻ, ജിതേന്ദ്ര, മിഥുൻ ചക്രവർത്തി, ശർമിള ടാഗോർ, വഹീദ റഹ്‌മാൻ, കമൽ ഹാസൻ, പ്രകാശ് പദുകോൺ, പി കെ ബാനർജി തുടങ്ങിയവർ. 1988 ആഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് തൊട്ടുപിന്നാലെയാ യിരുന്നു മിലെ സുർ മേരാ തുംഹാര ''യുടെ ആദ്യ സംപ്രേക്ഷണം. അശോക് പട്കിയും മലയാളിയായ പി വൈദ്യനാഥനും ലൂയി ബാങ്ക്‌സും ചേർന്ന് സൃഷ്ടിച്ച ആവേശ മുണർത്തുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും ഒരു ദേശീയ വികാരമായി വളർന്നത് പെട്ടെന്നാണ്. ദൂരദർശന്റെ പ്രഭവകാലമായിരുന്നു അതെന്നുകൂടി ഓർക്കണം.ശാസ്ത്രീയ സംഗീത വേദിയിൽ മാത്രം ഒതുങ്ങിനിന്ന എന്നെ ജനകീയനാക്കി മാറ്റിയത് “ മിലേ സുർ മേരാ തുംഹാര”യിലെ സാന്നിധ്യമാണ്. കൊച്ചുകുട്ടികൾ പോലും തിരിച്ചറിയുന്നു ഇന്നെന്നെ.”– ഭീംസെൻ ജോഷി ഒരിക്കൽ പറഞ്ഞു.

മിലേ സുർ മേരാ തുംഹാര '' മുപ്പതു വർഷം പിന്നിടുമ്പോൾ ഓർമ്മയിലെത്തുന്ന മറ്റൊരു പേര് കൂടിയുണ്ട് -- എറണാകുളം ജില്ലയിലെ ചുള്ളിക്കൽ സ്വദേശി കെ ജെ കുരുവിളയുടെ. മുംബൈ പരസ്യലോകത്ത് ഏറെക്കാലം ജിംഗിൾ ഗായകനായി നിറഞ്ഞുനിന്ന കുരുവിളയാണ് ഗാനത്തിലെ മലയാളം വരികൾക്ക് ശബ്ദം നൽകിയത് --എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായ്.” മുംബൈയിലെ അറിയപ്പെടുന്ന സ്റ്റേജ് ഗായകൻ കൂടിയായിരുന്ന കുരുവിളയുടെ ശബ്ദത്തിലാണ് ലൈഫ്ബോയ് സോപ്പിന്റെയും വിക്കോ വജ്രദന്തി ടൂത്ത് പേസ്റ്റിന്റെയുമൊക്കെ റേഡിയോ പരസ്യങ്ങൾ വർഷങ്ങളോളം മലയാളികളെ തേടിയെത്തിയത്.

കുരുവിള ഉൾപ്പെടെ ` മിലേ സുർ മേരാ തുംഹാര ”യുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട പലരും ഇന്നില്ല. നിനച്ചിരിക്കാതെ വല്ലപ്പോഴുമൊക്കെ ദൂരദർശനിൽ ആ ഗാന ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഇന്ത്യൻ ടെലിവിഷന്റെ വസന്ത കാലം വീണ്ടും ഓർമ്മയിലെത്തും. ടാം റേറ്റിംഗിനെ കുറിച്ചു വേവലാതിയില്ലാതെ ഉന്നത നിലവാരമുള്ള പരിപാടികൾ മാത്രം പ്രേക്ഷകരിലെത്തി ക്കാൻ ദൂരദർശൻ ഉത്സാഹം കാണിച്ചിരുന്ന കാലം. ഫിർ മിലേ സുർ മേരാ തുംഹാര'' എന്ന പേരിൽ രണ്ടു പതിറ്റാണ്ടിനു ശേഷം ഈ ഗാനം ടെലിവിഷനിൽ പുനരാവിഷ്കരിക്ക പ്പെട്ടെങ്കിലുംഒറിജിന”ലിനോട് താരതമ്യം പോലും ഉണ്ടായിരുന്നില്ല പുതിയ പതിപ്പിന്. സിനിമാക്കാർക്ക് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള ഒരു കെട്ടുകാഴ്ച്ച മാത്രമായി ചുരുങ്ങി അത്.

Mile Sur Mera Tumhara Lyrics in regional language

मिले सुर मेरा तुम्हारा तो सुर बने हमारा
सुर की नदियाँ हर दिशा से बहते सागर में मिलें
बादलों का रूप ले कर बरसे हल्के हल्के
मिले सुर मेरा तुम्हारा तो सुर बने हमारा
मिले सुर मेरा तुम्हारा …
मिले सुर मेरा तुम्हारा …[ks-dev] चॉन्य् तरज़ तय म्यॉन्य् तरज़
इक-वट बनि यि सॉन्य् तरज़
[ks-nast]چأنِۂ ترز تدذ تَے میأنِۂ تدذ
اِکوَٹہٕ بَنِہ یِہ سأنِۂ تدذ[pa] तेरा सुर मिले मेरे सुर दे नाल
मिलके बने एक नवा सुर ताल[hi] मिले सुर मेरा तुम्हारा तो सुर बने हमारा[sn-dev] मुंहिंजो सुर तोहि देसा पियारा मिले जडें
गीत असांजो मधुर तरानो बने तडें .
[sn-nast] مُنهِنجو سُر توهِ ديسا پِيارا مِلي جَڊي
گِيت اَسانجو مڍُر تَرانو بَني تَڊي[ur] سر کی دریا بہتے ساگر میں ملے 

[pa] बदलाँ दा रूप लैके बरसन हौले हौले

[ta] இசைந்தால் நம் இருவரிம் சுரமும் நமதக்கும் ;
திசை வெரு ஆனாலும் ஆழி சேர் முகிலாய் மழையய் போழிவது போல் இசை ;
நம் இசை…

[kn] ನನ್ನ ಧ್ವನಿಗೆ ನಿನ್ನ ಧ್ವನಿಯ,
ಸೇರಿದಂತೆ ನಮ್ಮ ಧ್ವನಿಯ .

[te] నా స్వరము నీ స్వరము
సంగమ్మమై, మన స్వరంగా అవతరించే

[ml] എന്റെ സ്വരവും നിങ്ങളുടെ സ്വരവും
ഒന്നുചേര്*ന്നു നമ്മുടെ സ്വരമായ് .

[bn] তোমার সুর মোদের সুর, সৃষ্টি
করূর অইকো সূর .

[as] সৃষ্টি করূন অইকো তান .

[or] ତୋମା ମୋରା ସ୍ବରେର ମିଲନ
ସୃଷ୍ଟି କରେ ଚାଲଦୋଚତନ .

[gu] મિલે સુર જો થારો મ્હારો બળે
આપણો સુર નિરાલો .

[mr] माझा तुमच्या जुलता तारा
मधुर सुरांचा बरसती धारा .

[हिन्दी] सुर की नदियाँ हर दिशा से बहते सागर में मिलें
बादलों का रूप ले कर बरसे हल्के हल्के
मिले सुर मेरा तुम्हारा तो सुर बने हमारा
मिले सुर मेरा तुम्हारा …
तो सुर बने हमारा

Mile Sur Mera Tumhara Lyrics in regional language but written in Hindi

(हिन्दी) मिले सुर मेरा तुम्हारा तो सुर बने हमारा
सुर की नदियाँ हर दिशा से बहते सागर में मिलें
बादलों का रूप ले कर बरसे हल्के हल्के
मिले सुर मेरा तुम्हारा तो सुर बने हमारा
मिले सुर मेरा तुम्हारा …
मिले सुर मेरा तुम्हारा …(कश्मीरी) चॉन्य् तरज़ तय म्यॉन्य् तरज़
इक-वट बनि यि सॉन्य् तरज़(पंजाबी) तेरा सुर मिले मेरे सुर दे नाल
मिलके बणे एक नवा सुर ताल(हिन्दी) मिले सुर मेरा तुम्हारा तो सुर बने हमारा(सिन्धी) मुहिंजो सुर तुहिंजे साँ प्यारा मिले जडेंह
गीत असाँजो मधुर तरानो बणे तडेंह(उर्दू) सुर का दरिया बह के सागर में मिले 

(पंजाबी) बदलाँ दा रूप लैके बरसन हौले हौले

(तमिल) इसैन्दाल नम इरुवरिन सुरमुम नमदक्कुम
तिसै वॆरु आनालुम आऴि सेर
मुगिलाय मऴैयय पोऴिवदु पोल इसै
नम इसै…

(कन्नड) नन्न ध्वनिगॆ निन्न ध्वनिय,
सेरिदन्तॆ नम्म ध्वनिय

(तेलुगु) ना स्वरमु नी स्वरमु संगम्ममै,
मन स्वरंगा अवतरिंचे .

(मलयालम) निंडॆ स्वरमुम् नींगळुडॆ स्वरमुम्
धट्टुचॆयुम् नमुडॆय स्वरम .

(बाङ्ला) तोमार शुर मोदेर शुर
सृष्टि करूर अइको शुर

(असमिया) सृष्टि हो करून अइको तान

(उड़िया) तोमा मोरा स्वरेर मिलन
सृष्टि करे चालबोचतन

(गुजराती) मिले सुर जो थारो म्हारो
बणे आपणो सुर निरालो

(मराठी) माँझा तुमच्या जुलता तारा
मधुर सुराँचा बरसती धारा

(हिन्दी) सुर की नदियाँ हर दिशा से बहते सागर में मिलें
बादलों का रूप ले कर बरसे हल्के हल्के
मिले सुर मेरा तुम्हारा तो सुर बने हमारा
मिले सुर मेरा तुम्हारा …
तो सुर बने हमारा

Mile Sur Mera Tumhara Lyrics in regional language but written in English

Mile sur mera tumharaa, Thoo sur bane hamaraa…. sur kee nadhiyaan
har disha se behkee saagar mein milee. Baadalon ka roop leiker
bharse halke halke… Mile sur mera tumharaa.. thoo… sur bane
hamaara.. Mile sur mera tumhara…Chaain taraj tahin nyay taraj
ek but baniye saayen tarajTera sur mile mere sur de naal
milke bane ek nava surtaalMile sur mera tumharaa….tho sur bane hamaara..Mohnja sur tohi desa pyara mile jadein geet ashaanjo madhur tarano
bane tadein
Sur ka dariya bahte saagar me mile badlaan da roop leike barasan
holle hauleIsaindhal namm iruvarin suramum namadhakum.. Dhisai veru aanalum
aazi ser aarugal Mugilai mazaiyai pozivadu pol isai …Namm
isssaiiii…. Thik thakida thathikakidA….thaka thimi thaka junu 

Nanna dhwanige ninna dhwani-ya, seridante namma dhwaniya..
Naa swaramu nee swaramu sangammamai, mana swaram ga avatarinchey

Ninde swaramum ningalude swaramum otthucheiyum Namudeya swaramai….

Tomaar shoor moder shoor srishti koroor koi ekshoor[2]…
Sriishti karoon woi katha

Toma mora swarer milan srishti kare chalbochatano

male sur jo taro maro, bane aapno sur niralo

majhya tumchya julta tara madhur suranchya barasti dhara

Sur ki nadiya har disha se behke saagar mein mile…
Baadlo ka roop leke barse halke halke..
Oh…Mile sur mera tumhara tho….sur bane hamara…

Mile Sur mera tumhara
tho sur bane hamara tho sur bane hamara
tho sur bane hamara