ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം വേണ്ട തീയേറ്ററുകാർ

അയ്മനം സാജൻ

ശ്രിജിത്ത് രവി അഭിനയിച്ചു എന്നത് കൊണ്ട് മാത്രം തൻ്റെ ചിത്രം പ്രദർശിപ്പിക്കാൻ തീയേറ്ററുകൾ തയ്യാറാകുന്നില്ലെന്ന് സംവിധായകൻ സജീവൻ അന്തിക്കാട്.സജീവൻ സംവിധാനം ചെയ്ത ലാടൊമാറ്റിന എന്ന സിനിമയ്ക്കാണ് ഈ ദുർഗതി വന്നത്.ലാടൊമാറ്റിന നിർമ്മാണം പൂർത്തിയായി റിലീസിന് തയ്യാറെടുക്കുമ്പോഴാണ് ശ്രീജിത്ത് രവി പോക്സോ കേസിൽ അകപ്പെട്ടത്.അതോടെ ചിത്രത്തിന് ഡേറ്റ് നൽകാൻ തീയേറ്ററുകൾ തയ്യാറായില്ല. ശ്രീജിത്ത് രവി വ്യക്തി ശുദ്ധിയുള്ള ആളാണെന്നും, രോഗത്തിൻ്റ ഭാഗമായ സ്വഭാവ വൈകല്യമാണ് ഉള്ളതെന്നും സജീവൻ അന്തിക്കാട് പറഞ്ഞു. ലാടൊമാറ്റിന എന്ന ചിത്രത്തിൽ ശ്രീജിത്ത് രവി ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രവും വളരെ പ്രത്യേകത ഉള്ളതാണ്.അധികം കാലം ചിത്രത്തെ തടഞ്ഞു നിർത്താൻ തീയേറ്ററുകൾക്ക് കഴിയില്ലെന്ന് സജീവൻ അന്തിക്കാട് പറയുന്നു.

 

Leave a Reply
You May Also Like

മമ്മൂട്ടിയുടെ ഈ നായിക ലോക്‌സഭയിലെ ഏറ്റവും സുന്ദരിയായ എം.പി

നവനീത് കൗർ റാണ ലോക്‌സഭയിലെ ഏറ്റവും സുന്ദരിയായ എം.പി⭐ അറിവ് തേടുന്ന പാവം പ്രവാസി ????2019…

അത് നടക്കാതെപോയത് മമ്മൂട്ടിയുടേതിനേക്കാൾ, മോഹൻലാലിൻറെ വൻ നിർഭാഗ്യങ്ങളിൽ ഒന്നായിരുന്നു

മമ്മൂട്ടിയുടെ കരിയറിൽ ആദ്യകാലത്ത് ബ്രേക്കുകളായത് കെ. ജി. ജോർജ്ജിന്റെ സിനിമകളായിരുന്നല്ലോ. മമ്മൂട്ടിയുമായുള്ള അടുപ്പം എങ്ങനെ? മമ്മൂട്ടി…

‘1744 വൈറ്റ് ആൾട്ടോ’, ടീസർ

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ വളരെ നല്ല നിരൂപക ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം സംവിധായകൻ…

എന്നാലും നിങ്ങൾ വിജയ് ഫാൻസെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യാമോ ? കുറിപ്പ്

പോക്കിരി റിയാസ് വിജയ് ഫാൻസ് എന്ന് പറഞ്ഞാൽ 40% മാത്രമേ ഡൈ ഹാർഡ് ആയിട്ടുള്ള ഫാൻസ്…