മദ്രാസിൽ ജനിച്ചുവളർന്ന തെലുങ്ക് സുന്ദരിയാണ് ശ്രീ കന്യ. പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആദ്യത്തെ ഓഫർ മലയാളത്തിൽ നിന്ന് എത്തി. ഗാനമേള എന്ന ചിത്രത്തിൽ മിനി എന്ന ആ കഥാപാത്രം നായികാ തുല്ല്യ വേഷം തന്നെയായിരുന്നു. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് ശ്രീ കന്യയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. സൗമിനി എന്ന പേരിൽ മലയാളത്തിൽ അരങ്ങേറിയ ശ്രീകന്യയ്ക്ക് സർഗത്തിലെ നന്ദിനി എന്ന അവിസ്മരണീയ വേഷം രാശിയാവുമെന്ന് പലരും വിചാരിച്ചു.. പക്ഷേ കുടുംബസമേതം എന്ന ചിത്രത്തിനു ശേഷം അവർ മലയാളത്തിൽ നിന്ന് അകന്ന് തെലുങ്കിലും കന്നട ത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.ഇരു ഭാഷകളിലുമായി ഒട്ടെല്ലാ നായകൻമാരുടെയും കൂടെ നാൽപ്പതോളം ചിത്രങ്ങൾ ചെയ്തെങ്കിലും അവിടെ പച്ച പിടിച്ചില്ല. തൊണ്ണൂറുകളുടെ അവസാനം മലയാള സിനിമയിൽ ഒരു തിരിച്ചു വരവിനും നടി ശ്രമിച്ചു.. ആദ്യ തമിഴ് ചിത്രം രുക്കു മണി ദീർഘനാൾ മുടങ്ങിക്കിടന്നത് കോളിവുഡിലും ശ്രീകന്യയ്‌ക്ക് വിനയായി…

രതിമൂർച്ഛയെ കുറിച്ച് വാത്സ്യായനൻ പറയുന്നതിങ്ങനെ !
ഇന്നും ഏറെ പ്രസക്തമായ ലൈംഗികസംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ