മരുന്നുകളോട് പ്രതികരിക്കുന്നു, ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
341 VIEWS

ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ട നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ ഉള്ളത്. മാർച്ച് 30 നാണു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ബൈപാസ് സർജറിക്കും വിധേയമാക്കി. എന്നാൽ ശസ്ത്രക്രിയയെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയപ്പോൾ അണുബാധ ഉണ്ടായി. അതെ തുടർന്നാണ് വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ