Connect with us

മനുഷ്യപ്പറ്റില്ലാത്ത നിഷ്ഠൂരവില്ലൻ കഥാപാത്രം’ കേണൽ മൈൽസ് ക്വാറിച്ചിനെ ഓർക്കുന്നുണ്ടോ..?

ചലച്ചിത്ര വിസ്മയമായ Avatar (2009 )-ലെ മനുഷ്യപ്പറ്റില്ലാത്ത നിഷ്ഠൂരനായ വില്ലൻ കഥാപാത്രം” കേണൽ .മൈൽസ് ക്വാറിച്ച് ” (colonel.Miles Quaritch) നെ ഓർക്കുന്നുണ്ടോ..?

 45 total views

Published

on

Rahul Vijayan

ചലച്ചിത്ര വിസ്മയമായ Avatar (2009 )-ലെ മനുഷ്യപ്പറ്റില്ലാത്ത നിഷ്ഠൂരനായ വില്ലൻ കഥാപാത്രം” കേണൽ .മൈൽസ് ക്വാറിച്ച് ” (colonel.Miles Quaritch) നെ ഓർക്കുന്നുണ്ടോ..? ജീവിതത്തിൽ ഒരു പട്ടാളക്കാരനല്ലാത്ത Stephen Lang എന്ന സുപ്രസിദ്ധ അമേരിക്കൻ ചലച്ചിത്രതാരമാണ് ഏറെ അന്വേഷണങ്ങൾ ചെന്നെത്തിയ ഈ കഥാപാത്രത്തെ അത്രയേറെ മനോഹരമായി അവതരിപ്പിച്ചത് . സ്റ്റേജ് ഡ്രാമാ ആർട്ടിസ്റ്റായ സ്റ്റീഫൻ ലാങ്ങ് 1984-85 മുതൽ ഹോളീവുഡിൽ സിനിമാ-സീരിയൽ രംഗത്ത് സജീവമാണ്. Twice in a life time ‘ ആണ് അദ്ദേഹത്തിൻ്റെ ആദ്യ ചലച്ചിത്രം.!

May be an image of 4 peopleAvatar ലൂടെ ഞെട്ടിച്ചു കടന്നുപോയ സ്റ്റീഫൻ ലാങ്ങ് പിന്നീട് തൻ്റെ ശക്തമായ സാന്നിദ്ധ്യമറിയിക്കുന്നത് 2016-ൽ പ്രദർശനത്തിനെത്തിയ Don’t breathe എന്ന ഹൊറർ ത്രില്ലർ സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ്.
നിഷ്പക്ഷമായ ആഖ്യാനശൈലി പുലർത്തുന്ന Don’t breathe-ലെ വില്ലൻ എന്നു പറയാവുന്ന അന്ധൻ കഥാപാത്രം ‘Norman Nordstrom ‘ ഏറെ പ്രശംസനേടുകയും അവതാറിനു ശേഷം അവാർഡുകൾക്ക് അഹമാകുകയും ചെയ്ത ഒന്നാണ്.! ഇപ്പോൾ..(2021) , Don’t breathe-2 ലൂടെ വീണ്ടും Norman ആയി എത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ 69വയസ്സുകാരൻ..!

Don’t breathe-2 ലേക്കെത്തുമ്പോൾ നിഗൂഢതകളേറിയ Norman നായകസ്ഥാനത്താണ്. അന്ധനെ കീഴടക്കാനോ ഒഴിവാക്കാനോ ആയി മറ്റുകഥാപാത്രങ്ങൾക്ക് ശ്വാസം പോലും പിടിച്ചുനിർത്തേണ്ടിവരുന്ന , പ്രേക്ഷകരും ഒപ്പം ശ്വാസമടക്കിയിരുന്നു പോകുന്ന സിനിമയ്ക്ക് ഏറ്റവും യോജിച്ച പേര് തന്നെയാണ് Don’t breathe എന്നത്. Rodo Sayagues സംവിധാനം ചെയ്ത Don’t breathe 1&2 ലൂടെ ഏറെ ആരാധകരെ സമ്പാദിച്ച Stephen Lang വീണ്ടും Colonel Miles Quaritch ആയി എത്തുന്ന Avatar2 & 3 ആണ് പ്രതീക്ഷയർപ്പിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങൾ..!!

ഇനിയും വളരെയേറെ സിനിമകളിലൂടെ നമ്മെ ഞെട്ടിക്കാനും കൈയ്യടിപ്പിക്കാനും Stephen Lang എന്ന മികച്ച നടന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..!, വരും സിനിമകൾക്കായി കാത്തിരിക്കുന്നു..!
Keep going dear Stephen Lang ♥

 46 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement