Connect with us

കോൾഡ് കേസിൽ നമ്മെ ഭയപ്പെടുത്തിയ സാറാ സഖായി എന്ന സുചിത്ര പിള്ള

ഗായിക, ചലച്ചിത്രനടി, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ, ടിവി അവതാരക.ഒപ്പം ഒരു നാടക കലാകാരിയും. ജന്മം കൊണ്ട് മലയാളിയെങ്കിലും പഠിച്ചതും

 49 total views,  2 views today

Published

on

സുചിത്ര പിള്ള

ഗായിക, ചലച്ചിത്രനടി, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ, ടിവി അവതാരക.ഒപ്പം ഒരു നാടക കലാകാരിയും. ജന്മം കൊണ്ട് മലയാളിയെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ പുറത്ത്..

തുടക്കം

മുംബൈയിലെ സ്കൂളിൽ പഠിക്കുമ്പോഴേ തിയേറ്ററിൽ താല്പര്യം ഉണ്ടായിരുന്നെങ്കിലും ഇലക്ട്രോണിക് എൻജിനീയറിങ്ങിലാണ് ബിരുദം നേടിയത്. തുടർന്ന് ലണ്ടനിലേക്ക് പോവുകയും അവിടെ വച്ച് കുട്ടികളുടെ നാടകത്തിൽ പങ്കു ചേരുകയും ചെയ്തു. 1993 ലാണ് ആദ്യമായി സിനിമാ പ്രവേശനം നടത്തുന്നത്. അതും ഒരു ഫ്രഞ്ച് ചിത്രത്തിലൂടെ. ‘ലി പ്രിക്സ് ഡൂൺ ഫെമ്മി’ എന്ന ആ ചിത്രത്തിന് ശേഷം ‘ഗുരു ഇൻ സെവൻ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു.

Suchitra Pillai Tells Us Why 'No One Can Take Panga With Her'ടിവിയിൽ

തുടർന്ന് മുംബൈയിൽ തിരിച്ചെത്തിയ സുചിത്ര എംടിവീയീൽ അവതാരകയായി മാറി. അപ്പാച്ചേ ഇന്ത്യന് ഒപ്പം സുചിത്ര അഭിനയിച്ച പോപ്പ് മ്യൂസിക് വീഡിയോയും ഹിറ്റായിരുന്നു. തുടർന്ന് തൊണ്ണൂറുകളിൽ നിരവധി ഹിന്ദി പോപ് ആൽബങ്ങൾ സുചിത്ര ചെയ്തിട്ടുണ്ട്. ധാരാളം ടിവി സീരിയലുകളിലും അഭിനയിച്ചു.

ദിൽചാഹതാഹേ

2001ൽ ഇറങ്ങിയ ‘ദിൽ ചാഹ്താ ഹെ’ യിലെ പ്രിയ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ബസ് ഇത്നാ സാ ഖ്വാബ് ഹേ, പേജ് ത്രീ, ശിവ, പ്യാർ കെ സൈഡ് എഫക്ട്സ്, ഫാഷൻ, ലാഗേ ചുനരി മേം ദാഗ്, ഫിട്ടൂർ തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. The dark Knight, Beowulf, Thor തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളുടെ ഹിന്ദി ഡബ്ബിങ് വേർഷനുകളിൽ ആഞ്ജലിന ജൂലി (Beowulf) ഉൾപ്പെടെ നായികമാർക്ക് ഡബ്ബ് ചെയ്തിട്ടുമുണ്ട്. ബേതാൾ, ഹലോ മിനി3 തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചു.

Advertisement

മലയാളത്തിൽ

പ്രിയദർശനാണ് സുചിത്രയെ മാതൃഭാഷയായ മലയാളത്തിൽ അവതരിപ്പിക്കുന്നത്. 2016ൽ ഇറങ്ങിയ ഒപ്പം’ എന്ന സിനിമയിൽ മദർ അൽഫോൻസ എന്ന സ്കൂൾ പ്രിൻസിപ്പൽ കഥാപാത്രമായി.

Cold Case EXCLUSIVE: Suchitra Pillai says it's excellent to be a part of  something which has Prithviraj in it | PINKVILLAകോൾഡ്കേസ്

ഇപ്പോൾ തനു ബാലക് സംവിധാനം ചെയ്ത ‘കോൾഡ് കേസി’ലെ സാറാ സഖായി ആയി സുചിത്ര വീണ്ടുമെത്തി. പുലർച്ചെ മൂന്നു മണിക്ക് ശേഷമാണ് ആത്മാക്കൾ ഇറങ്ങുക എന്നുള്ള സാറയുടെ ഡയലോഗും “മിറർ മിറർ” മന്ത്രോച്ചാരണ രംഗത്തിലെ ഭാവങ്ങളിലൂടെയുമൊക്കെ നമ്മളിൽ പലരെയും സുചിത്ര ഭയപ്പെടുത്തിട്ടുണ്ടാവും. ചിത്രത്തിൽ സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.
2017ൽ ‘ദ് വാലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മിലാൻ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡാനിഷ്ഹസ്ബെൻഡ്

സുചിത്ര ഡെൻമാർക്ക്കാരനായ ഭർത്താവ് ഡോക്ടർ ലാർസ് ജെൽഡ്സനും മകൾ അനികയ്ക്കും ഒപ്പം മുംബൈയിലാണ് താമസം. ഹൊറർ,ത്രില്ലർ ചിത്രങ്ങളിലും ആക്ഷൻ ചിത്രങ്ങളിലും ഏറെ ശോഭിക്കാൻ പര്യാപ്തമാക്കുന്ന രൂപഭാവങ്ങൾ ഉള്ള സുചിത്ര കൂടുതൽ മലയാളചിത്രങ്ങളിൽ ഇനിയും അഭിനയിക്കുമെന്ന് പ്രതീക്ഷിക്കാം.

 50 total views,  3 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment26 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement