ടാൻസാനിയയിൽ പപ്പായയ്ക്കും കോവിഡ് പോസിറ്റിവ്, സംഗതി നുണയല്ല, പക്ഷെ കാര്യമറിഞ്ഞാൽ ഞെട്ടും

0
164

നമ്മുടെ പത്രങ്ങളും, ടിവി ചാനലുകാരും ഉപദേഷ്ടാക്കളും, ശാസ്ത്രജ്ഞന്മാരും ആരും ഇതൊന്നും അറിഞ്ഞില്ലേ?

വാർത്തകൾ 24 മണിക്കൂറും അറിയിച്ച് നിങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ടിവി ചാനലുകാർ ഇങ്ങനെ ഒരു കാര്യം ടാൻസാനിയയിൽ നടന്നത് എന്തുകൊണ്ട് നിങ്ങളെ അറിയിച്ചില്ല? എന്തുകൊണ്ട് മറച്ചു വെക്കുന്നു? നമ്മുടെ ശാസ്ത്രജ്ഞന്മാരും WHO ഒക്കെ പറയുന്നത് പോലെ covid പ്രോട്ടോകോൾ ഒന്നും പാലിക്കാത്ത അവിടുത്തെ ജനങ്ങൾ എന്തുകൊണ്ട് ഈ മഹാമാരി കൊണ്ട് ചത്തൊടുങ്ങിയില്ല?