fbpx
Connect with us

Hollywood

“വെടി വയ്ക്കാൻ വന്നാൽ  വെടിവയ്ക്കണം ചുമ്മാ വാചകം അടിച്ച് സമയം കളയരുത്” 54 വർഷങ്ങൾക്കു ശേഷവും ഈ ഡയലോഗിന് പ്രസക്തിയുണ്ട്

54 വർഷങ്ങൾക്കു ശേഷം ഇന്നും ആ ഒരു സിനിമ കാണുമ്പോൾ ” രോമഞ്ചിഫിക്കേഷൻ ” ഉണ്ടാകണമെങ്കിൽ ആ സിനിമ ഒരു പടിഞ്ഞാറൻ കൗബോയ്

 187 total views,  1 views today

Published

on

സുരൻ നൂറനാട്ടുകര

The Good the bad and the ugly.(1966)
54 വർഷങ്ങൾക്കു ശേഷം ഇന്നും ആ ഒരു സിനിമ കാണുമ്പോൾ ” രോമഞ്ചിഫിക്കേഷൻ ” ഉണ്ടാകണമെങ്കിൽ ആ സിനിമ ഒരു പടിഞ്ഞാറൻ കൗബോയ് ചലച്ചിത്രമായിരിക്കും -അതിന്റെ സംവിധായകൻ Sergio Leone ആയിരിക്കും -അതിന്റെ സംഗീതം സിരകളിൽ പഴകിയ വീഞ്ഞിന്റെ ലഹരി പോലെ പടരുന്നെങ്കിൽ അതു Ennio Morricone എന്ന വിഖ്യാത സംഗതജ്ഞന്റെ കൈയ്യൊപ്പ് പതിഞ്ഞതായിരിക്കണം -Long shot കളുടെയും Close up ഷോട്ടുകളുടെയും cowboy shot കളുടെയും മനോഹാരിത ഫ്രെയിമുകളിൽ നിറയണമെങ്കിൽ അതിന്റെ ഛായാഗ്രാഹണം Tonnino Delli Colli ആയിരിക്കണം.

The Good, the Bad, and the Ugly | film by Leone [1966] | Britannica

ലോക പ്രശസ്തമായ ആ Rythamic montage സൃഷ്ടിച്ചത് ആ രണ്ട് എഡിറ്റർമാരായിരിക്കണം -Eugeno Alabiso. & Nino Baragli . സർവ്വോപരി ചുരുട്ടു കടിച്ചു പിടിച്ച Clint Eastwood ഉം , നീണ്ടനാസികയും കണ്ണുകളിൽ ക്രൗര്യം നിറഞ്ഞ Lee van Cleef ഉം , കുടില തന്ത്രങ്ങളും തളരാത്ത മനസ്സുമായി Eli wallach ഉം ഉണ്ടായിരിക്കണം.

അതേ – അമേരിക്കൻ സിവിൽ വാർ കാലഘട്ടമായ 1862 ലേക്കാണ് നമ്മൾ സഞ്ചരിക്കുന്നത് – നിധി തേടിയലഞ്ഞ ആ മൂന്നു പോരാളികളുടെ ജീവിതത്തിലേക്ക് – കാലത്തെ അതിജീവിക്കുന്നതാണ് ക്ലാസിക്ക് എങ്കിൽ Good bad ugly തന്നെയാണ് അതിനുത്തമ ഉദാഹരണം എന്ന് നിസ്സംശയം പറയാം –

The Good, the Bad and the Ugly movie review (1968) | Roger Ebertബ്ലോണ്ടി -(Good)

പേരില്ലാത്തവൻ, എവിടെ നിന്നോ വന്നവൻ, വാക്കുകൾ വളരെ കുറച്ചുപയോഗിച്ച് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കുന്നവൻ, ക്ലിന്റ് ഈസ്റ്റ് വുഡിനെ സ്റ്റാറാക്കിയത് ബ്ലോണ്ടി എന്ന കഥാപാത്രമായിരുന്നു. Dollars Trilogy യിലെ അവസാന ചിത്രമായിരുന്നു അത്. മാസ്സായ നായകന്റെ തുടക്കം എന്നു വേണമെങ്കിലും പറയാം.മരുഭൂമിയിൽ പൊലിഞ്ഞു തീരേണ്ട ബ്ലോണ്ടിയുടെ ജീവിതം ബിൽ കാർസണിലൂടെ ഒരു വലിയ നിധിയിലേക്കെത്തിച്ചു. നിധി തേടിയുള്ള യാത്രയിൽ യുദ്ധവും പലായനവും യുദ്ധത്തിന്റെ നിരർത്ഥകതയും ബ്ലോണ്ടി തിരിച്ചറിയുന്നുണ്ട്. ഇത്രയും വലിയ കായിക ശക്തി പാഴാക്കുന്ന യുദ്ധത്തെ മഠയത്തരമായാണ് അയാൾ വിലയിരുത്തുന്നത്. എങ്ങിനെയാണവൻ ഗുഡ് ആകുന്നത്. ഒരു നിധിവേട്ടക്കാരനാണ് അവനും – പക്ഷേ തന്നോടൊപ്പം വന്നവനെ ചതിച്ച് ഇല്ലാതാക്കി മുഴുവൻ സമ്പാദ്യവും സ്വന്തമാക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. മരിക്കാൻ കിടക്കുന്ന ക്യാപ്റ്റന് അവസാന നിമിഷം മദ്യം പകർന്നു നൽകുകയും, വെടിയേറ്റ് മരിച്ചു കൊണ്ടിരുന്ന പട്ടാളക്കാരനെ സ്വന്തം കുപ്പായമൂരി പുതപ്പിക്കുകയും അയാൾക്ക് അവസാനമായി വലിക്കാൻ സ്വന്തം ചുരുട്ടു നൽകുകയും ചെയ്യുന്നുണ്ട് ബ്ലോണ്ടി – പക്ഷേ സ്വയം നഷ്ടപ്പെടുത്തി നൻമ ചെയ്യാൻ അയാൾ ആഗ്രഹിക്കുന്നില്ല. ചുറ്റുപാടുകളെ അയാൾ ഗൗരവത്തോടെ നിരീഷിക്കുകയും – പഴുതുകൾ അടക്കുകയും ചെയ്യുന്നുണ്ട്. റ്റുക്കോയുടെ തോക്കിലെ വെടിയുണ്ട എടുത്തു മാറ്റുകയും, സെമിത്തേരിയിലെ കല്ലറ തെറ്റിച്ചു പറയുന്നതും , അതിന്റെ ഉദാഹരണമാണ്. അവസാനം ബ്ലോണ്ടി പറയുന്നുണ്ട്. “രണ്ടു തരം ആളുകളാണ് ലോകത്തുള്ളത് …. കൈയിൽ തോക്കുളളവരും : : പിന്നെ കുഴിയെടുക്കുന്നവരും വികാര രഹിതമായ മുഖമാണ് ബ്ലോണ്ടിയുടേത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ജീവിതത്തിലെ ഒരു നാഴികകല്ലാണ് പേരില്ലാത്ത കൗബോയ് .

The Mathematical Editing of Sergio Leone's 'The Good, the Bad, and the Ugly'ഏയ്ഞ്ചൽ ഐസ് – (Bad)

ജാക്സണെ അന്വേഷിച്ചാണ് ഏയ്ഞ്ചൽ ഐസ് എത്തുന്നത്. ദയാരഹിതവും സൂഷ്മവുമായ മിഴികൾ,
ഒരു വാടക കൊലയാളി : പണത്തിനോടു മാത്രമാണ് അയാൾക്ക് പ്രതിപത്തിയുള്ളൂ – ജാക്സൺ ,ബിൽ കാർ സൺ എന്ന പേരു സ്വീകരിച്ചതായി മനസ്സിലാക്കി അയാളും അവന്റ പിറകേ തിരിക്കുന്നു.Lee van Cleef ന്റെ കൈയിൽ ഭദ്രമാണ് എയ്ഞ്ചൽ ഐസ്. ബിൽ കാർസണിനെ തേടി പ്രാകുന്ന അയാളും തേടുന്നത് ആ നിധിയാണ്. നിർഭാഗ്യവശാൽ ബിൽ കാർസൺ അയാളുടെ അടുത്തു തന്നെ എത്തിച്ചേരുന്നു. എയ്ഞ്ചൽ ഐസ് വെറും ക്രൂരനായ ഒരു വില്ലൻ മാത്രമല്ല. ബുദ്ധിയുള്ള വിവേകശാലി കൂടിയാണ്. നിധിയിരിക്കുന്ന സെമിത്തേരിയിൽ ആദ്യം എത്തുന്നതും അയാളാണ്.

Advertisement

The Film Sufi: “The Good, the Bad and the Ugly” - Sergio Leone (1966)റ്റൂക്കോ (Ugly)

ഈ ചിത്രത്തിലെ നായകൻ ബ്ലോണ്ടിയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം റ്റൂക്കോയാണ്. നിരവധി മാനങ്ങളുള്ള ഒരു കഥാപാത്രമാണ് റ്റുക്കോയുടേത്. അയാൾ ഒരു പിടികിട്ടാപ്പുള്ളിയാണ്. സമൂഹത്തിലെ ഏറ്റവും കൊള്ളരുതാത്തവനാണ്.. ദയാരഹിതനാണ്. മൊത്തത്തിൽ വൃത്തികെട്ടവൻ തന്നെയാണ്. ഏതെങ്കിലും രീതിയിൽ വൈകാരികത കാണിക്കുന്നതും റ്റൂക്കോയാണ്.
പുരോഹിതനും സഹോദരനുമായ പാബ്ലോയെ കണ്ടുമുട്ടുന്ന സീനിൽ അയാളുടെ വൈകാരികമായ മറ്റൊരു വശം കൂടി നാം കാണുന്നുണ്ട്. ജീവിതത്തിൽ പരാജയപ്പെട്ടവനായിരുന്നു റ്റൂക്കോ. ആർത്തിയാണ് അയാളുടെ സ്ഥിരം ഭാവം. ഒരു മെത്തേഡ് ആക്ടറായ Eli wallach ആ വേഷത്തെ അസാധാരണമാം വിധം അനശ്വരമാക്കി. വിവിധ ഭാവങ്ങളെ തന്റെ മുഖത്ത് ഒരേ സമയം അയാൾ അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്. ഒരു ബാത്ത്ടബ്ബിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ കൊല്ലാൻ വരുന്നവനോട് റ്റൂക്കോ ഒരു ഉപദേശവും നൽകുന്നുണ്ട്. ” വെടി വയ്ക്കാൻ വന്നാൽ  വെടിവയ്ക്കണം – ചുമ്മാ വാചകം അടിച്ച് സമയം കളയരുത്. 54 വർഷങ്ങൾക്കു ശേഷവും ഈ ഡയലോഗിന് പ്രസക്തിയുണ്ട്. ഇപ്പോഴും തോക്ക് കൈയ്യിൽ വച്ച് പഴം പുരാണം പറയുന്ന കഥാപാത്രങ്ങൾ സിനിമയിലുണ്ട് എന്നതാണ് അതിനു കാരണം.

Good The Bad And The Ugly png images | PNGEggറ്റുക്കോ പറയുന്നു: രണ്ടു തരം ആളുകളാണ് ഈ ലോകത്തുള്ളത്.
“കഴുത്തിൽ കയറുള്ളവരും അത് ഉന്നം തെറ്റാതെ വെടിവച്ച് മുറിക്കുന്നവരും ”
കാലങ്ങൾക്കിപ്പുറം ഈ സിനിമയിൽ നിന്ന് എന്തൊക്കെ ചുരണ്ടിയിട്ടുണ്ട് എന്നറിയാൻ ഈ സിനിമ കാണുക തന്നെ വേണം. 3 Act structure രീതിയിൽ തിരക്കഥ രചന പഠിക്കുന്നവർക്കുള്ള ഉദാഹരണം കൂടിയാണ് പ്രസ്തുത ചലച്ചിത്രം – ഓരോ ഫ്രെയിമിലും സെർജിയോ യുടെ കൈയ്യൊപ്പ് പതിഞ്ഞ സിനിമ കാലങ്ങൾക്കിപ്പുറവും തല ഉയർത്തി നിൽക്കുന്നു.

 188 total views,  2 views today

Advertisement
SEX6 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment7 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment7 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX8 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films8 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment8 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment9 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment10 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment11 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket11 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment12 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health13 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX6 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment11 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket11 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment16 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment3 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured6 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »