Connect with us

നായകനെക്കാൾ മാസ് ആയ വില്ലൻ ‘ഹൈദർ മരയ്ക്കാർ’ എന്ന ടൈഗർ പ്രഭാകർ

കന്നഡ, തെലുങ്ക് സിനിമകളിൽ ആണ് കൂടുതലും അഭിനയിച്ചതും അവിടെ ആണ് അദ്ദേഹം കൂടുതൽ പ്രസിദ്ധനും. ഇന്ത്യൻ ചല കന്നഡ പ്രഭാകർ എന്നും എ ടൈഗർ പ്രഭാകർ എന്നും അറിയപ്പെടുന്നു ഇദ്ദേഹം 1950 മാർച്ച് 30 ജനിച്ചു 2001 മാർച്ച് 25ന് മരണപ്പെടുകയും

 166 total views

Published

on

കന്നഡ പ്രഭാകരൻ അഥവാ ടൈഗർ പ്രഭാകരൻ – ധ്രുവം സിനിമയിലെ വില്ലൻ.

ചില വില്ലന്മാർ നായകനെക്കാൾ മാസ് ആയിരുക്കും മാത്രമല്ല വളരെ കാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും അങ്ങനെ ഒരു കഥാപാത്രം ആണ്. ഹൈദർ മരക്കാർ ധ്രുവം എന്ന മമ്മൂട്ടി Tiger Prabhakar Gets Angry On Police Officer - YouTubeനായകനായ ചിത്രത്തിലെ വില്ലൻ നരസിംഹ മന്നാഡിയാർക്കു ചേർന്ന വില്ലൻ അതായിരുന്നു ഹൈദർ മരക്കാർ എന്ന് തന്നെ പറയാം അതിശയിപ്പിക്കുന്നക്രൂരഭാവം ഉള്ള വില്ലൻ. മലയാള സിനിമ കണ്ട ശക്തനായ വില്ലന്മാരിൽ ഒരാൾ എന്ന് തന്നെ പറയാം, മരണ ഭയം ഒഴികെ മറ്റൊന്നിനെയും ഭയക്കാത്ത ഹൈദർമരക്കാർ തന്റെ വധശിക്ഷ ഒഴിവാക്കാൻ സ്വന്തം കാല് തന്നെ മുറിക്കാൻ മടിയില്ലാത്ത ക്രൂരൻ, നരസിംഹ മന്നാടിയാരെ ഇത്രത്തോളം നമ്മുടെ മനസ്സിൽ പതിപ്പിക്കുന്നതിൽ മമ്മൂട്ടിയേക്കാൾ ഒരു പക്ഷെ ഒരുപടി മികച്ചു നിന്നത് ടൈഗർ പ്രഭാകരൻ എന്ന കന്നഡ നടൻ ആയിരുന്നു. ഹൈദർ മരക്കാർ എന്ന കഥാപാത്രത്തെ ഒരു പ്രേക്ഷകനും മറക്കാൻ സാധ്യത ഇല്ല.ഒരു പക്ഷെ മലയാളത്തിലെ മികച്ച 10 വില്ലന്മാരെ എടുത്താൽ അതിൽ പ്രഭാകരൻ കാണും

The best of the 'dub' step: Top 10ആരാണ് പ്രഭാകരൻ

കന്നഡ, തെലുങ്ക് സിനിമകളിൽ ആണ് കൂടുതലും അഭിനയിച്ചതും അവിടെ ആണ് അദ്ദേഹം കൂടുതൽ പ്രസിദ്ധനും. ഇന്ത്യൻ ചല കന്നഡ പ്രഭാകർ എന്നും എ ടൈഗർ പ്രഭാകർ എന്നും അറിയപ്പെടുന്നു ഇദ്ദേഹം 1950 മാർച്ച് 30 ജനിച്ചു 2001 മാർച്ച് 25ന് മരണപ്പെടുകയും ചെയ്‌തു., കുറച്ച് മലയാള, തമിഴ്, ബോളിവുഡ് ചിത്രങ്ങൾ. നിരവധി കന്നഡ തെലുങ്ക് സിനിമകളിലും സജീവം ആയിരുന്നു ഇദ്ദേഹം.ശക്‌തമായ വില്ലൻ വേഷം കൊണ്ടു ആണ് ശ്രദ്ധിക്കപ്പെട്ടത്

ചെറിയ ബജറ്റ് സിനിമകളിൽവില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടാണ് പ്രഭാകർ തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. കാഡിന രഹസ്യയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ എന്ന് വിക്കിപീഡിയ പറയുന്നു. പിന്നീട് ആക്ഷൻ, ത്രില്ലർ സിനിമകളിൽ അഭിനയിച്ചു അദ്ദേഹം പ്രശസ്‌തനായി. ചരുങ്ങിയ കാലയളവിൽ അതായത് 21 വർഷം കൊണ്ട് വിവിധ ഭാഷകളിൽ ആയി 450 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ചിരഞ്ജീവിയുടെ പല സിനിമകളിലും വില്ലനായി അഭിനയിച്ച അദ്ദേഹം.സ്വാഭാവിക അഭിനയം ശൈലി കാരണം അദ്ദേഹത്തിന് കന്നഡ പ്രഭാകർ എന്ന പേര് നേടിക്കൊടുത്തു

1980 കളുടെ മധ്യത്തിൽ എല്ലാ നിർമ്മാതാക്കൾക്ക് ഏറ്റവും ആവശ്യം ഉള്ള നടനായിരുന്നു പ്രഭാകർ.കന്നഡ സിനിമകളിൽ പ്രഭാകർ കാംഗ്ലിഷിനെ അവതരിപ്പിച്ചു. അത്‌ വളരെ പ്രശസ്തമാണ് കന്നഡ, ഇംഗ്ലീഷ് ഡയലോഗുകളുടെ മിശ്രിതമാണ് കാംഗ്ലിഷ്. പിന്നീട് മിമിക്രികാർ ഇതിനെ കൂടുതൽ പ്രശസ്തമാക്കി. പ്രഭാകർ മൂന്നുതവണ വിവാഹിതനായ ആളാണ്. അൽഫോൺസ മേരിയുമായിരുന്നു ആദ്യ ഭാര്യ തുടർന്ന് നടി ജയമലയെ വിവാഹം കഴിച്ചു പിന്നീട് മൂന്നാമത്തെ ഭാര്യ മറ്റൊരു നടിയായിരുന്നു, അഞ്ജു അഞ്ജു മലയാളികൾക്ക് എല്ലാം സുപരിചിത ആണ് ജീവിതത്തിൽ നിരവധി ചാരിറ്റി ഓർഗനൈസേഷനുകൾക്ക് സംഭാവനകൾ നൽകിയിരുന്ന വ്യക്‌തി ആയിരുന്നു രാഷ്ട്രീയ കാഴ്ച്ചപാട് ഉള്ള വ്യക്‌തി കൂടി ആയിരുന്നു അദ്ദേഹം. 1980 കളുടെ മധ്യത്തിൽ പ്രഭാകർ ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. പരിക്കുകൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. 2001 ൽ ഈ കലാകാരൻ നമ്മളെ വിട്ടു പോയി

 167 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement