fbpx
Connect with us

Health

നാവ് വടിക്കേണ്ട ആവശ്യമുണ്ടോ ?

നാവ് വടിക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് പോസ്റ്റിന്റെ ചർച്ചാവിഷയം. നമ്മുടെയൊക്കെ അനുഭവത്തിൽ നാവ് വടിക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമായി ആണ് കരുതുന്നത്. ചിലരുടെ നാവ് വടിക്കൽ വളരെ രസകരമാണ്

 338 total views,  3 views today

Published

on

നാവ് വടിക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് പോസ്റ്റിന്റെ ചർച്ചാവിഷയം. നമ്മുടെയൊക്കെ അനുഭവത്തിൽ നാവ് വടിക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമായി ആണ് കരുതുന്നത്. ചിലരുടെ നാവ് വടിക്കൽ വളരെ രസകരമാണ്. ഭൂമി മുഴുവൻ കാറൽ കേൾപ്പിക്കും . സത്യത്തിൽ ഈ നാവ് വടി കൊണ്ട് പ്രത്യേകിച്ചു ഒരു ഗുണവും ഇല്ലെന്നാണ് വിദഗ്ദർ പറയുന്നത്. ശാസ്ത്രലോകം ബൈജു രാജിന്റെ കുറിപ്പ് വായിക്കാം

Baiju Raj

നിങ്ങൾ നാക്ക് വടിക്കാറുണ്ടോ ?

Coronavirus Oral Hygiene Bellevue WA


.
എന്റെ കുട്ടിക്കാലത്തെ സംഭവങ്ങൾ ആണിത്.
.
വീടിന്റെ തൊട്ടു പടിഞ്ഞാറേ വീട് ആന്റണിച്ചേട്ടന്റേതാണ്.
പുള്ളി രാവിലെ ഒരു തോർത്തും ഉടുത്തു പറമ്പിലേക്ക് ഇറങ്ങും. ധാരാളം അടക്കാമരവും, തെങ്ങും, പ്ലാവും അവിടുണ്ട്.
നിലത്തു കിടക്കുന്ന പ്ലാവില കമ്പിൽ കുത്തി അങ്ങനെ പറമ്പു മുഴുവൻ നടക്കും…
.
ഇടയ്ക്കു നിലത്തു കിടക്കുന്ന തെങ്ങോലയിൽനിന്നു ഈർക്കിലി എടുത്തു ഓടിച്ചു നെടുകെപിളർന്നു നാക്ക് വടിക്കും. പിന്നെ ഭയങ്കര ശബ്ദത്തിൽ കൊക്കുകയും, തുപ്പുകയും ഒക്കെ ചെയ്യും.
ഈ കലാപരിപാടി പല പ്രാവശ്യമായി മിനിറ്റുകളോ, മണിക്കൂറോ തുടരും…
.
.
അന്നൊക്കെ വീട്ടിൽ നാക്ക് വാടിക്കനായി ഒരു പച്ച ഓല മതിലിൽ ചാരി വച്ചിട്ടുണ്ടാകും. എന്നും പല്ലു തേച്ചു, അതിൽനിന്നു ഈർക്കിൽ എടുത്തു നെടുകെ പിളർന്ന് നാക്ക് വടിക്കും.
ഇടയ്ക്കു ഈർക്കിൽ എടുക്കുമ്പോൾ അമ്മ പറയും. “ചോര വരുന്നതുവരെ നാക്ക് വടിക്കണം.. ആന്റണിച്ചേട്ടനെപ്പോലെ” എന്ന് 😮
.
ഇപ്പൊ അതോർക്കുമ്പോൾ ചിരിയാണ് വരുന്നത്.
ആന്റണിച്ചേട്ടൻ രുചി അറിഞ്ഞു ആഹാരം കഴിച്ചിട്ടുണ്ടാവുമോ ആവോ 😃
.
സത്യം പറഞ്ഞാൽ നല്ല ബ്ലേഡ് പോലുള്ള ഈർക്കിലി കൊണ്ട് നാക്ക് വടിക്കേണ്ട ആവശ്യം ഉണ്ടോ ?
ഇല്ല.
.
എന്തിനാണ് നാം നാക്ക് വടിക്കുന്നത് ??
.
ഇത് പല്ല് നശിക്കുന്നത് തടയുമോ ?
ഇല്ല.
ഇത് നാക്ക് ക്ഷയിക്കുന്നത് തടയുന്നുണ്ടോ?
ഇല്ല.
വായ്‌നാറ്റം തടയുന്നുണ്ടോ?
ഇല്ല.
വായ്‌നാറ്റം വരുന്നത് നമ്മുടെ വായ്ക്കുള്ളിൽനിന്നു മൊത്തമായാണ്. നക്കിൽനിന്നു മാത്രം അല്ല. കൂടാതെ വയറ്റിൽ നിന്നുമുള്ള ബാക്ടീരിയയുടെ കൂടിയ അളവിലുമാണ്.
ശരിയാണ്.. നാവ് വൃത്തിയാക്കിയാൽ നമ്മുടെ നാവ് കൂടുതൽ വൃത്തിയായി കാണും. എന്നാൽ മിനിറ്റുകൾക്കുള്ളിൽ, നാവ് നമ്മുടെ കവിളിലും, വശങ്ങളിലും, പല്ലിലും , മോണയിലുമെല്ലാം മുട്ടുകയും വീണ്ടും ബാക്ടീരിയകളാൽ പൊതിയുകയും ചെയ്യുന്നു.
നമ്മുടെ പല്ലിന്റെയും, നാക്കിന്റെയും കാര്യം നമ്മൾ ശ്രദ്ധിക്കുന്നത് വളരെ നല്ലകാര്യം തന്നെ. പക്ഷെ നാവ് വൃത്തിയാക്കാൻ നമ്മൾ ഉചിതമായ ഉപകരണം ഉപയോഗിക്കുന്നില്ല എന്നതാണ് ദോഷം.
ടങ് ക്ലീനർ ഉപയോഗിക്കുകയാണെങ്കിൽ, അതിന് ഗുണവും, അതെ സമയം ദോഷവും ഉണ്ട്.
നമ്മുടെ നാവിന് മിനുസമാർന്ന ഉപരിതലമില്ല. അതിന്റെ ഉപരിതലത്തിലുടനീളം പാപ്പില്ലെ എന്നറിയപ്പെടുന്നു. ഉപരിതലത്തിൽ നിന്നുള്ള ചെറിയ പ്രൊജക്ഷനുകളാണ് പാപ്പില്ലകൾ, അതിനാൽ നാവിന് ഒരു വെൽവെറ്റ് ഘടന നൽകുന്നു. അവ തന്ത്രപ്രധാനമായ ഘടനയാണ്, ഭക്ഷണം രുചിക്കാൻ സഹായിക്കുന്നു. നമ്മൾ ഒരു പരന്ന ടങ് ക്ലീനർ ഉപയോഗിക്കുമ്പോൾ ഈ ചെറിയ പ്രൊജക്ഷനുകൾക്കിടയിലുള്ള ഇടങ്ങൾ അവശേഷിക്കുന്നു എന്നതാണ് പ്രശ്‌നം. മാത്രമല്ല, നമ്മൾ ഉപയോഗിക്കുന്ന ടങ് ക്ലീനറിന്റെ മൂർച്ച കാരണമാണ് ഈ ചെറിയ പാപ്പില്ലകൾക്ക് പരിക്ക് ഏൽക്കുന്നത്.
അതിനാൽ, നാവ് വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച ഉപകരണം ടൂത്ത് ബ്രഷാണ്. മൃദുവായ ബ്രഷ് ഉപയോഗിക്കുമ്പോൾ, കുറ്റിരോമങ്ങൾ ആ ചെറിയ ഇടങ്ങളിലേക്ക് പോയി അവയെ നന്നായി വൃത്തിയാക്കുന്നു. കൂടാതെ, കുറ്റിരോമങ്ങൾ നമ്മുടെ പാപ്പില്ലകളെ കേടു വരുത്തുകയും ഇല്ല.
നാവു ക്ളീൻ ആക്കുവാൻ നിങ്ങൾ ഇതുവരെ ബ്രഷ് ഉപയോഗിച്ചിട്ടില്ലെങ്കിൽ മാനസികമായി പൊരുത്തപ്പെടാൻ അൽപ്പം ദിവസങ്ങൾ എടുത്തേക്കും.
ചില ബ്രഷുകളുടെ പിൻഭാഗം നാക്ക് വടിക്കുവാനായി ഡിസൈൻ ചെയ്തതാണ്.
* ദിവസവും രാവിലെ പല്ലു തേക്കുക. പറ്റുമെങ്കിൽ രാത്രി കിടക്കുന്നതിനു തൊട്ടു മുൻപും.
വായ നന്നായി കുലുക്കി ഉഴിയുക. ഇടയ്ക്കു ഡെന്റൽ ഫ്ളോസ് ഉം ചെയ്യുക.
* നാക്ക് വടിക്കുമ്പോൾ മൂർച്ച ഇല്ലാത്ത ടങ് ക്ളീനാറോ, അല്ലെങ്കിൽ ബ്രഷോ മാത്രം ഉപയോഗിക്കുക.
* നാക്ക് വടിച്ചാൽ നാക്കിൽ വെളുപ്പ് നിറം കാണില്ല.. വടിച്ചില്ലെങ്കിൽ നാവ് അൽപ്പം വെളുത്തിരിക്കും. അതല്ലാതെ നാക്ക് വടിച്ചതുകൊണ്ട് കാര്യമായ വ്യത്യാസമൊന്നും ഉണ്ടാവില്ല.

 339 total views,  4 views today

Advertisement
Advertisement
SEX4 hours ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment4 hours ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment5 hours ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment5 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 hours ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment6 hours ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy6 hours ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment7 hours ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured7 hours ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured7 hours ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment8 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy8 hours ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX3 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment5 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket2 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment4 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment6 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »