യുപിയിലെ സ്ഥിതി അതി ഭീകരമാണ്, ലോകത്തിലെ ഏറ്റവും വലിയ സൈക്കോപാത്ത് ആണ് യു.പി ഭരിക്കുന്നത്

2128

35 ലധികം പേർ രക്തസാക്ഷികളായി.അയ്യായിരത്തിലധികം പേർ പോലീസ് കസ്റ്റഡിയിൽ.സ്വകാര്യ ആശുപത്രികളിൽ പോലീസ് ആക്രമണങ്ങളിൽ പരിക്കേറ്റവരെ പ്രവേശിപ്പിക്കരുതെന്ന് സർക്കാർ ഉത്തരവ്സർക്കാരാശുപത്രിയിൽ പോലീസും രോഗികളും ആശുപത്രി ജീവനക്കാരും മാത്രം.ബന്ധുക്കളെ ആശുപത്രി സന്ദർശിക്കാനനുവദിക്കുന്നില്ല.പരുക്കേറ്റവർക്ക് ഒരു ചികിത്സയും നൽകാൻ പോലീസ് അൻുവദിക്കുന്നില്ല.ആശുപത്രിയിലും പരിക്കേറ്റവരെ പോലീസ് ആക്രമിക്കുന്നു.മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള വില്ലേജുകളിലെത്തി തുരുതുരാ പോലീസ് വെടിയുതിർക്കുന്നു.വീടുകൾ തകർക്കുന്നു.

യു പി യെ ദൈവം കാക്കട്ടെ, ജെയ്‌ഷെ മുഹമ്മദ് യു പി യിലേക്ക് കടന്നു എന്ന വാർത്ത വന്നിട്ട് രണ്ട് ദിവസമായി. അയോധ്യയടക്കമുള്ള സ്ഥലങ്ങളിലാണ് അവർ ലക്ഷ്യമിടുന്നത് എന്നതും ഇന്റലിജൻസ് റിപോർട്ട് ഉണ്ട്. അയോധ്യയിൽ ഒരു സ്ഫോടനം ഉണ്ടായാൽ അത് സ്വാഭാവികമായും ബാബരി വിധിയുമായി ബന്ധപ്പെടുത്താൻ എളുപ്പമാണ്. അതോടെ വിഷയം ഹിന്ദുവും മുസൽമാനും തമ്മിലുള്ളതാവും. കലാപം പൊട്ടിപുറപ്പെടും . അത് ഗോദ്രയേക്കാൾ ഭീകരമായിരിക്കും. മാധ്യമ ശ്രദ്ധ സ്വാഭാവികമായും യു പി യിലേക്ക് തിരിയും. NRC CAA വിഷയങ്ങൾ അവഗണിക്കപ്പെടും. മാധ്യമങ്ങളിൽ ഇപ്പോൾ കാണുന്ന പ്രക്ഷോഭങ്ങളുടെ ഫ്‌ളാഷ് ന്യുസുകൾക്ക് പകരം യു പി യിലെ കത്തിക്കരിഞ്ഞ ശവശരീരങ്ങൾ നിറയും. ബലാത്‌സംഗങ്ങളും അക്രമങ്ങളും മാധ്യമങ്ങളിൽ നിറയുമ്പോൾ ഇപ്പോഴുള്ള പ്രക്ഷോഭങ്ങളിലും വിള്ളലുകൾ ഉണ്ടാകും , അല്ലെങ്കിൽ അതുണ്ടാക്കും.

സ്ത്രീകളെ ആക്രമിക്കുന്നു.. കുട്ടികളെയും വെറുതെ വിടുന്നില്ല. രക്തസാക്ഷികളായവരിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളുമുണ്ട്. 8 ജില്ലകളിൽ ഇൻ്റർനെറ്റ് ഇല്ല. സർക്കാർ പക്ഷം മാത്രം പറയുന്ന മീഡിയകൾക്കു മാത്രമാണ് പ്രവേശനം.യുപിയിലെ സ്ഥിതി അതി ഭീകരമാണ്.. ഇതിനോടകം യു.പിയിൽ വസ്തുതാന്വേഷണം നടത്തിയ മനുഷ്യാവകാശ പ്രവർത്തരുടേയും രാഷ്ട്രീയ പാർട്ടികളുടെയും 3 വ്യത്യസ്ത ടീമുകളും ഇതെല്ലാം സ്ഥിരീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സൈക്കോപാത്ത് ആണ് യു.പി ഭരിക്കുന്നത്. അയാൾക്ക് രാജ്യത്ത് അടുത്ത പ്രധാന മന്ത്രിയാകാൻ ഗുജറാത്തിൽ മോദി കൊന്നൊടുക്കിയതിനേക്കാൽ വലിയ വംശഹത്യ ചെയ്യാനുള്ള പുറപ്പാടിലാണ് .

സാമ്പത്തികമായി തകർന്ന തൊഴിലില്ലായ്മ കൊണ്ട് നട്ടം തിരിയുന്ന ഇന്ത്യയെ കുറിച്ച് സംസാരിച്ചപ്പോഴാണ് പൗരത്വ ഭേദഗതിയെന്ന ഭൂതത്തെ അമിട്ട് തുറന്നുവിട്ടത്. അതിൻറെ ഫലമോ അയാളുടെ പ്രതീക്ഷകൾക്ക് നേർ വിപരീതവുമായിരുന്നു. ആ ഭൂതത്തെ തിരികെ കുടത്തിൽ കയറ്റിയാൽ മാനം പോകും അത് ഒരു തൊൽവിയുമാകും. അപ്പോൾ എന്ത് ചെയ്യും ? ആ ഭൂതത്തെ കുറിച് ആളുകൾ സംസാരികകതിരിക്കാൻ അതിനേക്കാൾ ഭീകരമായ ഒരു ഭൂതത്തെ തുറന്നുവിടുക. ആ ഭൂതം യൂ പി മൊത്തം കത്തിക്കും, മുസ്ലിംകൾ വംശഹത്യക്ക് ഇരകളാകും. കൊല്ലപ്പെട്ടവരെല്ലാം കലാപകാരികളാണെന്ന് പറയും. അതിന് എരിവും പുളിയും ചേർക്കാൻ വേണ്ട ചേരുവകളെല്ലാം റെഡിയാണ്. അത് ഏത് നിമിഷവും സംഭവിക്കാൻ സാധ്യതയുള്ള ഒരു കാര്യമാണ്.

ഇപ്പോൾ യു പി യിൽ നിന്നും വരുന്ന വാർത്തകളും വീഡിയോകളും അത്രേമേൽ ഭീകരമാണ്. വൃദ്ധന്മാരും സ്ത്രീകളും കുട്ടികളും വരെ ആക്രമിക്കപ്പെടുന്നു . അതിനുള്ള ന്യായീകരണമായി പറയുന്നത് അവർ കലാപകാരികളായിരുന്നുവെന്നാണ്, അതിനെ പ്രധാനമന്ത്രി പോലും ന്യായീകരിക്കുന്നു. NRC CAA വിഷയം തണുപ്പിക്കാൻ അതിനേക്കാൾ ഭീകരമായ ഒന്ന് ആവശ്യമാണ്. യു പി യിൽ ഇപ്പോൾ പുകഞ്ഞുകൊണ്ടിരിക്കുന്നത് ഒരു അഗ്നിപർവ്വതമാണ്. അത് ഏത് നിമിഷവും പൊട്ടാം . പൊട്ടിയാൽ , യു പി ഒരു റോഹിൻഗ്യയാവും .. അതിനിനി അധികം സമയം ഉണ്ടെന്ന് തോന്നുന്നില്ല.

സഖ്യകക്ഷികളുടെ പിണക്കമൊന്നും കണ്ട് നമ്മൾ മനപായസമുണ്ണണ്ട , പോയവരെയൊക്കെ അതിനേക്കാൾ സ്പീഡിൽ കൊണ്ടുവരാൻ അവർക്ക് കഴിയും. ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് കരുതുന്നില്ല. സർവ്വശക്തനായ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ .. തമ്പുരാൻ കാക്കട്ടെ.

(കടപ്പാട് )