fbpx
Connect with us

Gossips

അമ്മയ്ക്ക് സുഖപ്രസവം ഉണ്ടായത് നൃത്തം കാരണമെന്ന് ഉത്തര

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് യോദ്ധ സിനിമയിലെ സിദ്ധാർത്ഥ ലാമ നായകനായി എത്തിയ ഇടവപ്പാതി എന്ന ചിത്രത്തിൽ നായികയായി

 157 total views

Published

on

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് യോദ്ധ സിനിമയിലെ സിദ്ധാർത്ഥ ലാമ നായകനായി എത്തിയ ഇടവപ്പാതി എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിലെത്തിയ താരപുത്രിയാണ് ഉത്തര ഉണ്ണി. എന്നാൽ ഇടവപ്പാതി എന്ന ചിത്രം ബോക്സ്‌ഓഫീസ്സ് പരാജയപ്പെട്ടതിനെ തുടർന്ന് പിന്നീട് സിനിമകളിൽ താരം സജീവമായിരുന്നില്ല. സിനിമയിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് അമ്മയെ പോലെ ഉത്തര ഉണ്ണി സജീവമാണ്. ടെംപിൾ സ്റ്റെപ് എന്ന പേരിൽ ഡാൻസ് അക്കാദമിയും നിരവധി വിദ്യാർഥികൾ താരത്തിന്കീഴിൽ നൃത്തം അഭ്യസിക്കുന്നുമുണ്ട്.

ലോക് ഡൗൺ കാരണം മുടങ്ങിയ വിവാഹം ഈ അടുത്താണ് നടന്നത്. കഴിഞ്ഞ വർഷമാണ് വിവാഹ നിശ്ചയം നടന്നത് അതിന്റെ ഇടയിൽ കൊറോണ വില്ലനായി എത്തിയെങ്കിലും ഇപ്രാവശ്യം കൊറോണയെ വകവെയ്ക്കാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ വിവാഹം നടത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഉത്തര ഉണ്ണി തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. തന്റെ ഡാൻസ് അക്കാദമിയെ കുറിച്ചാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ ഡാൻസ് അക്കാദമിയിൽ പഠിക്കാൻ വരുന്നവരൊക്കെ ഗർഭിണിയായി എന്നാണ് ഉത്തര ഉണ്ണി പറയുന്നത്. നിരവധി ഗർഭിണിയായ വിദ്യാർത്ഥികൾ തന്റെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

എട്ട് വർഷത്തോളം കുട്ടികൾ ഇല്ലാതിരുന്ന തന്റെ ഒരു വിദ്യാർത്ഥി തന്റെ ഡാൻസ് ക്‌ളാസിൽ ചേർന്ന് നൃത്തം അഭ്യസിച്ചതിന് ശേഷം കുട്ടികൾ ഉണ്ടായി എന്നും ഉത്തര ഉണ്ണി പറയുന്നു. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാപെട്ടിട്ടുണ്ടോ എന്ന് അറിയില്ലഎങ്കിലും സ്ത്രീകൾ നേരിടുന്ന PMS, PCOD എന്നിങ്ങനെയുള്ള ഗർഭധാരണ പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്നും അതിന് ഒരു ഉദാഹരണം തന്റെ അമ്മ തന്നെയാണെന്നും താരം പറയുന്നു. ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് വേദനയില്ലാതെ സുഖ പ്രസവമായിരുന്നു തന്റെ അമ്മയുടേത് എന്ന് താരം പറയുന്നു. നൃത്തം വിലപിടിക്കാനാവാത്ത ഒന്നാണെന്നും അതിലൂടെ ഇത്തരം നല്ല കാര്യം നടക്കുന്നത് സന്തോഷമെന്നും ഉത്തര ഉണ്ണി പറയുന്നു.

വിദ്യാർത്ഥികൾ ഗര്ഭിണികളാകുന്നത് കൊണ്ട് തന്റെ അക്കാദമിയിലെ ക്ലാസ്സ്‌ നിർത്തേണ്ടി വന്നിട്ടുണ്ടെന്നും അതുപോലെ തന്നെ ക്രമമല്ലാത്ത ആർത്തവം ഉണ്ടായിരുന്നവർക്കുപോലും അത് മാറിയിടറുണ്ടെന്നും താരം വ്യക്തമാക്കി. ഇതൊക്കെ അറിഞ്ഞു തന്റെ സുഹൃത്തുക്കൾ ഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നതെന്ന് പറഞ്ഞു തന്നെ കളിയാക്കിയിട്ടുണ്ടെന്നും എന്തൊക്കെയായാലും താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും താരം പറയുന്നു.

 158 total views,  1 views today

Advertisement
Advertisement
SEX8 hours ago

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

Entertainment8 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment8 hours ago

നമ്മുടെ ഓണവും പൂജയും ഇത്തവണ മലയാള സിനിമ കൊണ്ട് പോകുന്ന ലക്ഷണം ആണ്

Entertainment8 hours ago

നമ്മൾ നല്ലത് എന്ന് കരുതുന്ന ഓരോ മനുഷ്യനിലും ഒരു ക്രൂരമൃഗം ഉണ്ടെന്ന് കാണിച്ചു തരുന്ന ചിത്രം

Business9 hours ago

ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മകനായ രാകേഷ് ജുൻജുൻവാല എങ്ങനെ കോടാനുകോടിയുടെ ബിസിനസ് അധിപനായി ?

India9 hours ago

ഇന്ത്യയിലെ ആ മൂന്നാമത്തെ മഹാൻ ആരാണ് ?

Entertainment9 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment10 hours ago

പെണ്ണുങ്ങൾ ആണുങ്ങളുടെ കുളിസീൻ കാണുന്ന, കിടക്കയിൽ വരെ പെണ്ണുങ്ങൾ കാര്യങ്ങൾ തീരുമാനിക്കുന്ന സാങ്കല്പിക ഗ്രാമത്തിന്റെ കഥ

Entertainment10 hours ago

50 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞെങ്കിലും അനു നായർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Entertainment11 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment11 hours ago

നായകന് മുകളിൽ കയ്യടി ലഭിക്കാൻ ഉള്ള ഒരു കഴിവ് ഉള്ള നടൻ

Entertainment11 hours ago

സിനിമയോടുള്ള അമിതമായ ആഗ്രഹം തന്നെയാണ് വിവേകിനെ ഇവിടെ കൊണ്ടെത്തിച്ചതും

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment8 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment9 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment11 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment20 hours ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment2 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food7 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Advertisement
Translate »