ഷൈൻ ടോം ഷൂസെടുത്തു എറിഞ്ഞപ്പോൾ പേടി തോന്നിയില്ലെന്ന് വീണ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
225 VIEWS

ഭീഷ്മപർവ്വത്തിൽ ഷൈൻ ടോം ഷൂസെടുത്തു എറിയുന്ന സീനിൽ പേടി തോന്നിയില്ല, അതാണ് താൻ അനങ്ങാതെ അങ്ങനെ തന്നെ ഇരുന്നതെന്നും വീണ നന്ദകുമാർ. ഷൂസ് ദേഹത്തുവീണാലും പ്രശ്‌നമില്ലെന്നും ആ ഏറ് ഏറ്റുവാങ്ങുന്നത് കഥാപാത്രം ആണെന്നും വീണ പറയുന്നു. ആ സീനിൽ ഷൈൻ എന്റെ ഭർത്താവാണ്, എനിക്കാണെങ്കിൽ അയാളോട് തീർത്താൽ തീരാത്ത ദേഷ്യവും. അതാണ് എന്തുചെയ്താലും ഒരു പുല്ലുമില്ല എന്ന മട്ടിൽ ഞാൻ ഇരുന്നത്. ഷൈൻ ടോമിനൊപ്പം കെട്ട്യോൾ ആണെന്റെ മാലാഖ, ലവ്, പിന്നെ ഭീഷ്മപർവ്വം അങ്ങനെ മൂന്നു ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചു കഴിഞ്ഞെന്നും. അസാധ്യ കഴിവുള്ള ഒരു കലാകാരനാണ് അദ്ദേഹമെന്നും വീണ പറയുന്നു . മമ്മുക്ക അതിശയിപ്പിക്കുന്നു എന്നും അമൽ നീരദിനെ പെർഫെക്ഷനിസ്റ്റ് എന്ന് പറയാനും വീണ മറന്നില്ല.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി