ഇനി ചെന്നൈയിൽ വരുമ്പോൾ പാർട്ടി തരാമെന്നു വെങ്കട് പ്രഭു വിനീത് ശ്രീനിവാസനോട്, കാരണമുണ്ട് !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
389 VIEWS

സരോജ എന്ന തമിഴ് എന്ന തമിഴ് ചിത്രമാണ് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ എടുക്കാൻ തനിക്കു പ്രചോദനമായതെന്ന് വിനീത് ശ്രീനിവാസൻ ഒരു ചാനലിനോട് പറഞ്ഞിരുന്നു. വിനീതിന്റെ വാക്കുകൾ തനിക്കു സന്തോഷമുണ്ടാക്കുന്നു എന്ന് ‘സരോജ’യുടെ സംവിധായകൻ വെങ്കട് പ്രഭു. വിനീതിനെ പോലൊരു സംവിധായകന് തന്റെ സിനിമ പ്രചോദനമായി എന്നതിൽ സന്തോഷിക്കുന്നു എന്ന് വെങ്കട് പ്രഭു പറഞ്ഞു. അടുത്തതവണ ചെന്നൈയിലേക്ക് വരുമ്പോൾ ഒരു പാർട്ടി നൽകാമെന്നും വെങ്കട് പ്രഭു വിനീതിനോട് പറഞ്ഞിട്ടുണ്ട്. രണ്ടുപേരും പറഞ്ഞത് ഒരേ ചാനലിനോട് എന്നതാണ് രസകരം.

തന്റെ പുതിയ ചിത്രമായ മന്മഥ ലീല മലയാളം സിനിമയുടെ ശൈലിയിലാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാഥാർഥ്യം കൈവിടാതെ സമാധാനത്തിലാണ് മലയാള സിനിമ അതിന്റെ ആശയത്തിലേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തമിഴിൽ അത് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.