ഇത് കൊല്ലത്തു ഉള്ള വിഹാൻ വിവേക്. ഒരു വയസും 11 ദിവസവും മാത്രം പ്രായമുള്ള ‘ വിഹാൻ വിവേക് ‘ എന്ന കുഞ്ഞുമിടുക്കൻ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം നേടിയിരിക്കുന്നു. ഈ ചെറിയ പ്രായത്തിൽ Extra ordinary talent എന്ന് വിശേഷിപ്പിക്കാവുന്ന വൈഭവമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. 28 വ്യത്യസ്തങ്ങളായ വസ്തുക്കളെ അതിവേഗം തിരിച്ചറിയുന്നു എന്നതാണ് പ്രത്യേകത . ഒരുവയസ്സാകും മുമ്പെ അവൻ അപ്പ ,അമ്മ വിളി ആരംഭിച്ചു. അവൻ ഇപ്പോൾ തന്നെ വിവിധ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ , മൃഗങ്ങൾ, പക്ഷികൾ, കുട , ഡ്രം, ഫോൺ തുടങ്ങിയവയെല്ലാം വേഗം തിരിച്ചറിയും .ഒരു വയസ്സിൽ The India book of record 2021 ൽ എത്തുകയും First Indian National Record കരസ്ഥമാക്കുകയും ചെയ്തിരിക്കുന്നു. കൊല്ലം കുരീപ്പുഴ മണലിൽ നഗറിൽ ചന്ദ്രലേഖയുടെ കൊച്ചുമകനും പന്മന കോളറ വീട്ടിൽ കസ്തൂരി – വിവേക് ദമ്പതികളുടെ മകനുമാണ് വിഹാൻ..മോന് എല്ലാ നന്മകളും ഉണ്ടാകട്ടെ… ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.

You May Also Like

ആമയും മുയലും തമ്മിലുള്ള ഒരു മത്സരം തന്നെ സംഘടിപ്പിച്ചുകളഞ്ഞു, ആര് ജയിക്കുമെന്ന് നോക്കൂ

ആമയും മുയലും തമ്മിലുള്ള മത്സരം ലോകമെങ്ങും പ്രസിദ്ധമാണ്. പതിയെ നീങ്ങുന്ന ആമയും വേഗത്തിൽ സഞ്ചരിക്കുന്ന മുയലും തമ്മിൽ മത്സരിച്ചാൽ ആര് ജയിക്കുമെന്ന്

വാനുവാട്ടുവിലെ മില്യൺ ഡോളർ പോയിന്റ്

സൗത്ത് പസഫിക് രാജ്യമായ വാനുവാട്ടുവിലെ ഒരു ദ്വീപായ എസ്പെരിറ്റോ സാന്റോയുടെ കടലിനടിയിൽ ഒരു വൻ മാലിന്യ ശേഖരം കാണാം.

നായകൾക്ക് മാത്രം പ്രവേശനം ഉള്ള അത്യാഡംബര ഹോട്ടൽ ഇന്ത്യയിലുണ്ടെന്ന് അറിയാമോ ?

നായകൾക്ക് മാത്രം പ്രവേശനം ഉള്ള അത്യാഡംബര ഹോട്ടൽ എവിടെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി…

കൊടും തണുപ്പിൽ നൂഡിൽസ് കഴിക്കാൻ ശ്രമിച്ചയാൾക്ക് സംഭവിച്ചത് നോക്കൂ !

കൊടും തണുപ്പിൽ നൂഡിൽസ് കഴിക്കാൻ ശ്രമിച്ചയാൾക്ക് സംഭവിച്ചത് നോക്കൂ ! തണുത്തുറഞ്ഞ കാലാവസ്ഥയിൽ ജാക്ക് ഫിഷർ…