റോക്കിയോ ബീസ്റ്റോ ! ആര് വാഴും ആര് വീഴും ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
268 VIEWS

ഇളയദളപതി വിജയ് നായകനാകുന്ന ‘ബീസ്റ്റ്‌ ‘ ഏപ്രിൽ 13 -നു റിലീസ് ചെയ്യുമെന്ന് സൺ പിക്ചേഴ്സ് അറിയിച്ചു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയുന്ന സിനിമയാണ് ‘ബീസ്റ്റ് ‘. മലയാളി തരാം ഷൈൻ ടോം ചാക്കോ , അപർണ്ണ ദാസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. പൂജ ഹെഗ്‌ഡെ ആണ് നായിക. ചെന്നൈയിലും ജോര്ജിയയിലുമായാണു സിനിമ ചിത്രീകരിച്ചത് .എന്നാൽ പ്രേക്ഷകർ അത്യാവശത്തോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ സിനിമ ‘കെജിഎഫ് ചാപ്റ്റർ 2 ‘ ഏപ്രിൽ 14 ന് ആണ് റിലീസ് ചെയുന്നത്. റോക്കിയും ബീസ്റ്റും തമ്മിലുള്ള തിയേറ്റർ ഫൈറ്റ് എങ്ങനെയാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

https://youtu.be/niOD45Ppsfg

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി