2020ൽ ട്വിറ്റർ ഇന്ത്യയിൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്, ഫാനിസം X ഫാസിസം

70

വിജയ് യുടെ നെയ്‌വേലി സെൽഫി

2020ൽ ട്വിറ്റർ ഇന്ത്യയിൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് (The most Retweeted Tweet of 2020).2020ൽ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതൽ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി ഇളയദളപതി വിജയ് പകർത്തിയ ‘മാസ്റ്റർ’ സെൽഫി.മാസ്റ്ററിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. അത് വലിയ വാർത്തയുമായിരുന്നു. ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി.

As Vijay becomes news-maker for a mere 'Selfie', Actor gets called in by IT  Dept! Tamil Movie, Music Reviews and Newsഫാസിസം അതിന്റെ എതിരാളികളെയും എതിർ ശബ്ദങ്ങളെയും തിരഞ്ഞ് പിടിച്ച് വേട്ടയാടുന്ന കാലത്ത് ഏറെ രാഷ്ട്രീയ മാനങ്ങളുള്ള, വേട്ടയാടപ്പെടുന്നവർക്ക് രാഷ്ട്രീയ പിന്തുണ ആവശ്യമായ കാലഘട്ടം. ആദായ നികുതി വകുപ്പ് റെയ്ഡിന് ശേഷം മാസ്റ്റർ ലൊക്കേഷനിൽ തിരിച്ചെത്തിയ നടൻ വിജയിന് നെയ്‌വേലിയിലെ ആയിര കണക്കിന് ആരാധകർ നൽകിയ വരവേൽപ്പ് , സോഷ്യൽ മീഡിയയിൽ കൊടുകാറ്റായ ഫാൻസിനൊപ്പമുള്ള വിജയ് യുടെ സെൽഫി .

நெஞ்சில் குடியிருக்கும் ரசிகர்களுடன் எடுத்த செல்பியை வெளியிட்ட தளபதி..  மிரளும் இணையதளம் - Cinemapettai

**