വിയറ്റ്‌നാം കോളനിയെ വിറപ്പിച്ച റാവുത്തർ ജീവനുവേണ്ടി കേഴുകയാണ്, കോവിഡ് അല്ല ഫാൻസാണ് പ്രശ്നം

0
281

സെൽവരാജ് – ബാംഗ്ളൂർ

മലയാളികൾ ഒരുകാലത്തും മറക്കാത്ത കഥാപാത്രങ്ങളിലൊന്നാണ് റാവുത്തർ. വിയറ്റ്നാം കോളനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു കന്നട താരമായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയാ രംഗരാജു എന്നായിരുന്നു ഈ നടൻറെ പേര്. പിന്നീട് മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടില്ല എങ്കിലും വളരെ ശക്തമായ വ്യക്തിമുദ്ര തന്നെയായിരുന്നു After Sparking Outrage, Vijay Rangaraju Apologises For His Remarks On Dr Vishnuvardhan - Filmibeatഒറ്റച്ചിത്രത്തിലൂടെ തന്നെ താരം പതിപ്പിച്ച്. കുറച്ചു നാളുകൾക്കു മുൻപ് താരം ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. അതി ദയനീയ അവസ്ഥയിൽ ആയിരുന്നു താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജീവനു വേണ്ടി കേണപേക്ഷിച്ചു കൊണ്ടായിരുന്നു താരം ഈ വീഡിയോയിൽ എത്തിയത്. തനിക്ക് ഒരു അബദ്ധം പറ്റി പോയതാണ് എന്നും തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് കൊണ്ടായിരുന്നു താരം എത്തിയത്. കന്നട സ്വദേശികളോട് ആയിരുന്നു താരം ഈ അഭ്യർത്ഥന നടത്തിയത്. ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു ഇത്. കന്നഡ സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ഡോക്ടർ വിഷ്ണുവർദ്ധൻ. ഏതോ ഒരു ടെലിവിഷൻ പരിപാടിയിൽ വിജയ രംഗരാജു വിഷ്ണുവർധനു എതിരായി എന്തോ പറഞ്ഞു. സത്യത്തിൽ എതിരായി ഒന്നും പറഞ്ഞതല്ല. തമാശക്ക് എന്തോ കമൻറ് പറഞ്ഞതാണ്. എന്നാൽ ഇത് പിന്നീട് വലിയ പ്രശ്നമായി. കാരണം കണ്ണട സ്വദേശികൾക്ക് അവരുടെ സിനിമാതാരങ്ങൾ ദൈവങ്ങളെ പോലെയാണ്. അവർക്കെതിരെയുള്ള ഒരു പരാമർശങ്ങളും അവർ വച്ചുപൊറുപ്പിക്കില്ല.