പ്രതികരണം ഒട്ടും വ്യക്തിപരം ആയിരുന്നില്ല, ക്ഷമചോദിക്കുന്നു എന്ന് വിനായകൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
195 VIEWS

സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്ന വിഷയത്തിൽ വിനായകനെതിരെ പല കോണുകളിൽ നിന്നും പ്രതികരണങ്ങൾ അടങ്ങിയിട്ടില്ല. സെക്സ് ചെയ്യണമെങ്കിൽ താൻ തുറന്നുചോദിക്കുമെന്നും അതിനെ നിങ്ങൾ മീടു എന്നാണ് വിളിക്കുന്നതെങ്കിൽ അതുതന്നെ ചെയ്യുമെന്നും വിനായകൻ പറഞ്ഞിരുന്നു ‘ഒരുത്തീ’യുടെ പ്രമോഷൻ പരിപാടിക്കിടയിൽ ആയിരുന്നു വിനായകന്റെ പരാമർശം. സദസിൽ ഇരുന്ന ഒരു പത്രപ്രവർത്തകയെ ചൂണ്ടിയും വിനായകൻ ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോൾ മാപ്പപേക്ഷയുമായി പ്രത്യപ്പെടുകയാണ് വിനായകൻ. ആ പ്രതികരണം ഒട്ടും വ്യക്തിപരം ആയിരുന്നില്ല എന്നാണു വിനായകൻ പറയുന്നത്.

ഇങ്ങനെയാണ് വിനായകന്റെ വാക്കുകൾ
“നമസ്കാരം ,ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ
ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു . വിനായകൻ .”

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ