അവളുടെ സ്വാതന്ത്ര്യം വിലക്കുകൾ ഇല്ലാത്തതാണ്

0
477

അവളുടെ സ്വാതന്ത്ര്യം വിലക്കുകൾ ഇല്ലാത്തതാണ്

കാറ്റത്ത് ഉലയുന്ന മരങ്ങൾ പോലെ.. വെള്ള പുതച്ച മേഘങ്ങളിലൂടെ തെളിഞ്ഞുവരുന്ന സൂര്യരശ്മികൾ പോലെ.ഓളങ്ങൾ ഉണ്ടാക്കി ഒഴുകുന്ന പുഴ പോലെ..അവളും ഈ പ്രകൃതിയിൽ അലിഞ്ഞു ഒഴുകുന്നു..അവയിൽ ഓരോന്നിലും അവൾ കാണുന്നത് അവളുടെ സ്വാതന്ത്ര്യം ആണ്.. അതെ അവൾ തന്നെയാണ് പ്രകൃതി

ഇത് ആധുനിക സിനിമാട്ടോഗ്രാഫിയുടെയും മറ്റ് സാങ്കേതികവിദ്യകളുടെയും സഹായത്തോടെയും മലയാള ഭാഷയിൽനിന്നും ഇന്ന് അകന്നുപോകുന്ന പോകുന്ന സാഹിത്യഭംഗിയോടു കൂടിയും പാരമ്പരഗത ചിത്രീകരണത്തിൽനിന്നും വ്യത്യസ്തമായി നവീനരീതിയിലും നിർമ്മിച്ചിട്ടുള്ള ഒരു വ്യത്യസ്തതയാർന്ന ഡോക്യൂമെറ്ററി ചിത്രമാണ് ‘വാണ്ടർ ഹെർ വേ ‘

YOUTUBE : https://www.youtube.com/watch?v=ZpsijZZDGpM

ഈ യൂട്യൂബ് ലിങ്കിൽനിന്നും കഴിവതും എല്ലാവരും വലിയ സ്‌ക്രീനിൽ നല്ല സൗണ്ട് സിസ്റ്റം ഉപയോഗിച്ചോ , അല്ലെങ്കിൽ ഹെഡ് ഫോൺ ഉപയോഗിച്ചോ കാണാൻ ശ്രമിക്കണം, ഒപ്പം ഞങ്ങളുടെ ഈ ശ്രമത്തിന്‌ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും സഹകരണവും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

WANDER HER WAY
Editing, DOP & Direction : JUSTIN MATHEW
360 & Aerial Photography : ARUN P JOSE
Starring : DHANYA USHAS
Script : SYAMLY ARUN
Music : JOHN EWING
Voice : DEVAYANI
Voice Design : HITHESH K
Creative Contribution: PATHMAKALIKA
Recording : JOSHI
Art : BINU PONPUZHA
Assistant Director : NEO JUSTIN
Assistant Camera : ROBIN KATTAPPANA
Locations : Vagamon & Illikkal Kallu

Our Sincere Thanks To
Mr. Nasar mazhavillu
Mr. Deepak Rood oog
Dr. Akhil Ninan K, Healthacation, Illikkal kallu
Mr. Deepu jacob, Daffodils resort, vagamon

Please try viewing on a large screen with good sound quality.
Or use headphones for better sound experience.