തിരമാലകൾ പതയുന്നത് എന്തുകൊണ്ട് ?

കടലിൽ തിരമാലകൾ ഉണ്ടാകുന്നത് കാറ്റടിക്കുന്നത് കൊണ്ടാണ്. തിരയടിച്ചു കരയിലേക്ക് വരുമ്പോൾ കടൽവെള്ളം പതയുന്നത് നമുക്ക് കാണാം . ഇതിന്റെ കാരണം എന്തെന്നാൽ കടൽവെള്ളത്തിന്റെ ഉപരിഭാഗമാണ് കാറ്റടിച്ച് തിരമാലകളായി കരയിലേക്ക് വരുന്നത്. അപ്പോൾ ഉപരിതലത്തിലെ വെള്ളത്തിന്റെ വേഗത കൂടുതലും , അടിഭാഗത്തെ വെള്ളത്തിന്റെ വേഗത ഉപരിതലത്തെ അപേക്ഷിച്ച് കുറവുമായിരിക്കും . ഇങ്ങനെ വ്യത്യസ്ത വേഗതയിൽ മുന്നോട്ട് വരുന്ന ഇവക്കിടയിലേക്ക് അന്തരീക്ഷ വായു കലരുന്നു. ഇങ്ങനെ കലരുന്ന അന്തരീക്ഷ വായു കാരണമാണ് കരയിലേക്കടിക്കുന്ന കടൽവെള്ളം പതയുന്നത്

You May Also Like

എന്താണ് ഗൂഗിൾ നോസ് ?

ഒരു പുതിയ കാറിന്റെയോ , ഈജിപ്തിലെ ശവകുടീരത്തിന്റെ ഉള്ളിലുള്ളതോ ആയ ഗന്ധം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുളള ഉത്തരമാണ് ഗൂഗിൾ നോസ്.

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ?

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ? അറിവ് തേടുന്ന പാവം പ്രവാസി വിവിധ രീതിയിലാണ് ഐപിഎല്ലില്‍…

ഒരു വിസയും ഗ്രീൻ കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ് ? അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, 2018-ൽ മാത്രം 666,582 പേർ യുഎസിൽ വിസ കാലാവധി…

ബിസ്കറ്റുകളിലെ ഹോളുകളുടെ പേരെന്ത് ? അതിന്റെ ഉപയോഗമെന്ത് ?

ഡോക്കർ ഹോളുകൾ അറിവ് തേടുന്ന പാവം പ്രവാസി പല ബിസ്‌ക്കറ്റുകളിലും കുഞ്ഞു കുഞ്ഞു ദ്വാരങ്ങൾ കാണാം.…