ജെയ്ഡയെ ക്രിസ് റോക്ക് 2016 ഓസ്കർ വേദിയിലും പരിഹസിച്ചിരുന്നു, വീഡിയോ കാണാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
213 VIEWS

ഓസ്കാർ അവാർഡ് വേദിയിൽ വിൽ സ്മിത്ത് തന്റെ ഭാര്യയെ അപമാനിച്ച ക്രിസ് റോക്കിന്റെ മുഖത്തടിച്ചതു ഏറെ വിവാദമായല്ലോ. എന്നാൽ ഇതാദ്യമായല്ല ക്രിസ് റോക്ക് ജെയ്ഡയെ അപമാനിക്കുന്നത്. മുൻപും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. 2016 ലെ ഓസ്‌കറില്‍ ആണ് സമാനമായ സംഭവം അരങ്ങേറിയത് . അന്ന് ജെയ്ഡ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

‘ജെയ്ഡ വരുന്നില്ലെന്നാണ് പറഞ്ഞത്. അപ്പോള്‍ എനിക്ക് തോന്നി, ജെയ്ഡ ടിവി ഷോയിലില്ലേ? ജെയ്ഡ ഓസ്‌കര്‍ ബഹിഷ്‌കരിക്കുകയാണോ? ജെയ്ഡ ഓസ്‌കര്‍ ബഹിഷ്‌കരിക്കുന്നത് ഞാന്‍ റിഹാനയുടെ പാന്റീസ് ബഹിഷ്‌കരിക്കുന്നത് പോലെയാണ്. കാരണം എന്നെ ക്ഷണിച്ചിട്ടില്ല.” ഇങ്ങനെയാണ് അന്ന് ക്രിസ് റോക് പറഞ്ഞത്. കൂടാതെ സ്മിത്തിനെയും പരിഹസിച്ചിരുന്നു

സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണ് ഈ രോഗം സൃഷ്ടിക്കുന്നത്. 2016 ലെ ഓസ്‌കറില്‍ ക്രിസ് റോക് ജെയ്ഡയെയും സ്മിത്തിനെയും പരിഹസിക്കുന്ന വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്