Connect with us

Humour

മൈരിന് എന്താ കുഴപ്പം..?

മൈര് അഥവ മയിര്, മലയാളികള് ഏറ്റവും കൂടുതല് ഉപയോഗികുന്ന വാക്ക് ഏതെന്നു ചോദിച്ചാല് ഒരു ഉത്തരമേ ഉള്ളൂ-“മയിര്“,ഏതു ദേശത്തുള്ള മലയാളിയും

 107 total views,  4 views today

Published

on

Hareesh NairHareesh Nair

മൈരിന് എന്താ കുഴപ്പം..?🤔

മൈര് അഥവ മയിര്, മലയാളികള് ഏറ്റവും കൂടുതല് ഉപയോഗികുന്ന വാക്ക് ഏതെന്നു ചോദിച്ചാല് ഒരു ഉത്തരമേ ഉള്ളൂ-“മയിര്“,ഏതു ദേശത്തുള്ള മലയാളിയും ഒരുപോലെ ഉപയോഗികുന്ന ഒരു വാക്കേ മലയാളത്തില് ഉള്ളൂ-മയിര്. മലയാളികളുടെ Expression word ഏതെന്നു ചോദിച്ചാല് ഒരു ഉത്തരമേ ഉള്ളൂ…മയിര്.എന്തിനും ഏതിനും ഒരു –മയിര്. മയിര്” എന്ന സുന്ദരപദം ഒരിക്കലെങ്കിലും കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത മലയാളി ഈ ഭൂമിയില് കാണില്ല….. കട്ടായം.

“മയിര്” ഒരു typical Tamil word ആണ്.“മുടി” എന്നു മാത്രമേ അതിനു അര്ത്ഥം ഉള്ളൂ. തമിഴന്മാര് തമ്മില് ഉടക്കുമ്പോള് ഒരുത്തനെ വില കുറച്ചുകാണിക്കാന് ” നീങ്ക വെറും മയിരു താനേ.” എന്നു പറഞ്ഞു കളിയാക്കാറുണ്ട്. പക്ഷേ കേരളത്തിലെ ചില മൈരന്മാര് പാവം “മയിരി“നെ മയിരുപോലെ ഉപയോഗിച്ചു പറമയിരാക്കിക്കളഞ്ഞു.“എന്തെടാ മയിരെ?”,“ഓട് മയിരെ…”,തുടങ്ങി രസകരമായ പ്രയോഗങ്ങളില് കൂടി “മയിര്”മലയാളികളുടെ നിത്യജീവിതത്തില് ഒഴിച്ചുകൂടാന് പറ്റാത്ത ഒരു മൈര് സംഭവം ആയി മാറി.
അല്ലേടാ മയിരേ……?അല്ലെന്നു പറയാന് പറ്റുമോടാ മയിരേ……….???“മയിര്“നു നമ്മുടെ ഭാഷയില് ഉള്ള സ്ഥാനം ഇതുവരെയും ഒരു മയിരനും കണ്ടു പിടിച്ചിട്ടില്ല.വ്യാകരണ നിയമം വച്ചു നോക്കിയാല് പോലും “മയിര്” ഒരു ഒന്നു ഒന്നര മയിര് ആണ്.

“മയിര്“നെ
Noun,
Pronoun,
Adjective,
Verb,
Adverb,
Preposition,
Conjunction,
Interjection
ഇതില് ഏതു ഗണത്തില് പെടുത്തണം എന്നുള്ളത് ഭാഷാപണ്ഡിതന്മാര് മൈരു പുകച്ചു ആലോചിച്ചിട്ടും നടക്കാത്ത മൈര് കാര്യം ആണ്.
Example-
Noun:
ലവന് ഒരു മൈരന് ആണ്.
Sydney മൈര് അങ്ങ് Australiaല് ആണ്.
ആ മുറിയില് 5 മയിരന്മാര് ഉണ്ട്.(Countable)
എഫ്ബീൽ ’ല് കുറച്ച് അലന്ന മൈരുകള് ഉണ്ട്.(Uncountable)
Pronoun
നീയൊക്കെ വല്യ മൈരു തന്നെ.
Adjective:
ഒരു പരന്ന മൈര് ആണ് കലിപ്പ്.
ആ കവറില് ഇനി ഒരു മൈരും ഇല്ല, നോക്കണ്ട.
Verb:
അവന് ഒറ്റക്ക് മൈരേ പുടുങ്ങട്ട്.
Adverb:
അവൻ മൈരുകണക്കെ നിന്ന്.
അവന്മാര് എല്ലാ മൈരിലും നോക്കി.
Preposition:
ആ ചുവരിന്റെ മൈരില് ആണ് ക്ലോക്ക് ഫിറ്റ് ചെയ്തിരിക്കുന്നത്.
നിനക്കും അവനും മൈരായിട്ടുള്ള ഒരു സമയത്തു വിളിച്ചാല് മതി.
Conjunction:
നീ പറഞ്ഞാല് എനിക്ക് വെരും മൈരേ മാത്രം.
Interjection:
മ്മ്മ്മൈര്. ഡാഷ്മോള് തേച്ച് തള്ളി.
“മയിര്”
എന്നത് ഒരു Magical Word ആണ്.
ഏത് സന്ദര്ഭത്തിലും ഏതു വാക്കിനും അലങ്കാരമായി ഈ മയിരിനെ ഉപയോഗിക്കാം
Example-
1) ഒരുത്തന് മരിച്ചാല് Oh! മയിരു ചത്ത്.
2) വിജയം, ആഗ്രഹപൂര്ത്തീകരണം മയിര് രെക്ഷപ്പെട്ട്….
3)ഇനിപരാജയമാണെങ്കിലോ മാാാാായിര്.
4) ചീത്ത അഭിപ്രായം: മയിര് (പടം, പാട്ട്, സീന്, വസ്ത്രം, ആഹരം…) തന്നെടാ.
5) നല്ല അഭിപ്രായം: മയിരെ കിടിലം….
6) ആജ്ഞ: ഇവിടെ വാടാ മയിരെ
7) അപേക്ഷ: മയിരെ please.
8)ആശങ്ക: ആ മയിരു നടക്കുമോ.. എന്തോ… ആര്ക്കറിയാം.
9) അക്രമം മയിരെ നിന്നെ ഞാന് ചെയ്യും (reply- നീ മയിരു ചെയ്യും, പോടാ മാാായ്യീരേ…)
10) സങ്കടം :മയിരേ..…
11) ഉദ്ദ്വേഗം :മ്മയ്യിരേ….
12) ക്ഷമ :മയിരു പോട്ട് നീ മറന്നുകള…
13) ലജ്ജ്ഞ, സഭാകമ്പം, രോമാഞ്ചം… – അശ്ശേ!…
എനിക്ക് ദാ മയിരുകളൊക്കെ പൊങ്ങി പൊങ്ങി വരുന്നു.
14) നിര്വൃതി – Aaha! മയിര്
15) ബോറടിപ്പിക്കുന്നവനെ കാണുമ്പോള് –മയിരന് ദോ വരുന്നു…
16) താക്കീത് – ഇനി ഈ മയിര് ആവര്ത്തിക്കരുത്.
17) സ്നേഹം –എനിക്ക് അവളടുത്ത് ഭയങ്കര മയിരാണെന്നത് ആ മയിരു മനസ്സിലാക്കിയില്ല. (Dual usage, but have different meaning.)
18) നിഷേധം – എനിക്ക് ഒരു മയിരിനും വയ്യ
19) മിഥ്യ –സത്യം എന്നും ഒരു മൈരായി നിലനില്ക്കും.
20) ആശയക്കുഴപ്പം –ശ്ശെ ആകെ മൈരായല്
ഇങ്ങനെ ഏതവസരത്തിലും ജാതി, മത, പ്രായ, പദവി വകതിരുവുകള് നോക്കാതെ മൈരുകണക്കെ എടുത്തടിക്കാന് പറ്റിയ വാക്ക് ഏത് ഭാഷയില് ഉണ്ട്…….?അപ്പോൾ ഉത്തമാ പറഞ്ഞു വന്നത് ചില മൈരന്മാർ ജനങളുടെ വയറ്റത്തു അടിക്കുന്നത് കണ്ട് മിണ്ടാതിരിക്കാൻ ഞാൻ ഞാൻ മോദി ഭക്ത മൈരൻ അല്ല എന്ന്.

 108 total views,  5 views today

Continue Reading
Advertisement

Advertisement
Entertainment4 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment9 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement