യാഹൂ (Yahoo!) എങ്ങനെ അതിന് ആ പേര് കിട്ടി ?

അറിവ് തേടുന്ന പാവം പ്രവാസി

Yahoo! എന്നത് Yet Another Hierarchical Officious Oracle എന്നതിന്റെ ചുരുക്കപ്പേരാണ്. യഥാർത്ഥ പേര് “Jerry and Davis’s Guide to the World Wide Web” എന്നാണ്. ജെറി യാങ്, കമ്പനിയുടെ സ്ഥാപക അംഗമായ ഡേവിസ് ഫിലോ എന്നിവരുടെ പേരുകളാണിവ. യാഹൂ! ഇതിലേ ആശ്ചര്യ ചിഹ്നം( !) വരാനുള്ള കാരണം. ആ കാലഘട്ടത്തിൽ യാഹൂ എന്ന് പേരുള്ള മറ്റ് കമ്പനികൾ ഉണ്ടായിരുന്നു.മറ്റു കമ്പിനികളിൽ നിന്ന് യാഹൂവിനെ വേർതിരിക്കാൻ ഈ അതുല്യ ഐഡന്റിഫയർ (!)ഉപയോഗിച്ച്, സ്ഥാപകർക്ക് അത് ട്രേഡ്മാർക്ക് ചെയ്യാൻ കഴിഞ്ഞു.

You May Also Like

എന്താണ് ടില്‍ട്ടിങ് ട്രെയിന്‍ ?

വേഗം കുറയ്ക്കാതെ വളവിനൊപ്പിച്ച് തീവണ്ടി ചരിയുന്ന സാങ്കേതികവിദ്യയാണ് ടിൽറ്റിങ് ട്രെയിൻ

ഇവിടെ ഒരു രാത്രി ചിലവഴിക്കാൻ എത്ര രൂപയെന്നറിഞ്ഞാൽ ഞെട്ടും

ലോകത്തിലെ ഏറ്റവും വിലയേറിയ ഹോട്ടല്‍ സ്യൂട്ട്റും എവിടെ ആണ് ഉള്ളത്? അറിവ് തേടുന്ന പാവം പ്രവാസി…

ചൈനീസ് പ്രദേശമായ ടിബറ്റിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന്റെ കാരണം എന്ത് ?

ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ വിമാനംതാഴെ ഇറക്കേണ്ടി വന്നാല്‍ ഈ സ്ഥലങ്ങളില്‍ വിമാനം താഴെയിറകാന്‍ സാധിക്കില്ല

എന്താണ് പോയിന്റ് നെമോ: സ്‌പേസ്‌ക്രാഫ്റ്റ് സെമിത്തേരി ?

✍️ Sreekala Prasad പോയിന്റ് നെമോ: സ്‌പേസ്‌ക്രാഫ്റ്റ് സെമിത്തേരി ന്യൂസിലാന്റിന്റെ കിഴക്കൻ തീരത്ത്, പസഫിക് സമുദ്രത്തിൽ…