Connect with us

കിടക്ക പങ്കിടാൻ സമ്മതിച്ചാൽ നിരവധി അവസരങ്ങൾ തരാമെന്നു പല സംവിധായകരും പറഞ്ഞിട്ടുണ്ട്

കാവലായി വേണ്ടും എന്ന സിനിമയിൽ കൂടി 2016 ൽ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് യാഷിക ആനന്ദ്. നിരവധി സീരിയൽ സിനിമകളിൽ

 55 total views

Published

on

കാവലായി വേണ്ടും എന്ന സിനിമയിൽ കൂടി 2016 ൽ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് യാഷിക ആനന്ദ്. നിരവധി സീരിയൽ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള താരം നേരത്തെ മി ടു പരാമർഷങ്ങളിൽ കൂടിയാണ് Yashika Anand coconuts - Page 2 - Discussions - Andhrafriends.comശ്രദ്ധ നേടിയിട്ടുള്ളത്. ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിൽ ചെയ്ത വേഷത്തിൽ കൂടിയാണ് യാഷിക ജന ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇരുട്ടറയിൽ മുരുട്ട് കുത്ത്, സോമ്പി തുടങ്ങിയ സിനിമകളിൽ യാഷിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് ബിഗ്‌ബോസിൽ രണ്ടാം സീസണിൽ മത്സരിച്ച താരം അഞ്ചാം സ്ഥാനം നേടുകയും ചെയ്തു.

ഈയടുത് മഹാബലിപുരത്തു നടന്ന അപകടത്തിൽ താരത്തിനു ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു. നേരത്തെ യാഷിക നടത്തിയ പരാമർഷത്തിൽ കൂടിയാണ് നടി വീണ്ടും ശ്രദ്ധ നേടുന്നത്.തമിഴിലെ മുൻ നിര സംവിധായകൻ കിടക്ക പങ്കിടാൻ തനിക്ക് അവസരം നൽകും എന്നാണ് യാഷിക പറഞ്ഞിരുന്നത്. മാനവും അഭിമാനവും പണയം വെച്ച് അഭിനയിക്കേണ്ട ആവശ്യം തനിക്ക് ഇല്ലന്ന് തനിക്ക് പറയേണ്ടി വന്നു.അന്ന് തനിക്ക് ഉണ്ടായ മനോവിഷമത്തിൽ നിന്നും മോചനം ലഭിച്ചു. കൂടാതെ പിന്നീട് അയാളിൽ നിന്നും ആവശ്യം ഉണ്ടായിട്ടില്ല. അത്‌ കൊണ്ടാണ് സംവിധായകന്റെ പേര് വെളിപ്പെടുത്തത് എന്നും താരം പറയുന്നു.

ഒരു വർഷം മുമ്പ് പൊതു സ്ഥലത്ത് പോലീസുകാരൻ മോശമായി സംസാരിക്കുന്നതയി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലെ സ്ത്രീ താൻ ആണെന്നും പരാതി പെട്ടിട്ടും നടപടി ഉണ്ടായില്ലന്ന് യാഷിക പറഞ്ഞു. പല സംവിധായകരും കിടക്ക പങ്കിടാൻ സമ്മതിച്ചാൽ നിരവധി അവസരങ്ങൾ തരാമെന്നു പറഞ്ഞിട്ടുണ്ടെന്ന് നടി വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരത്തിനു നിരവധി ആരാധക കൂട്ടമാണുള്ളത്. താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടായത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്

 56 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement