Connect with us

നായികയാകാൻ ഒരുങ്ങി ബേബി നയൻ‌താര

മലയാള സിനിമ ലോകം അതുല്യ പ്രതിഭകളായ നായികാ നായകൻമാരെ കൊണ്ട് സമ്പുഷ്ടമായതു പോലെ തന്നെ ബാലതാരങ്ങളെ കൊണ്ടും സമ്പന്നമാണ്. ബാല താരങ്ങളായി

 15 total views

Published

on

മലയാള സിനിമ ലോകം അതുല്യ പ്രതിഭകളായ നായികാ നായകൻമാരെ കൊണ്ട് സമ്പുഷ്ടമായതു പോലെ തന്നെ ബാലതാരങ്ങളെ കൊണ്ടും സമ്പന്നമാണ്. ബാല താരങ്ങളായി മലയാള സിനിമയിലേക്ക് വരുന്നവരും ഒട്ടേറെ കഴിവുകൾ കൊണ്ട് മികവുള്ളവർ ആയിരിക്കും. അത്രത്തോളം കണിശമായി തന്നെയാണ് ചെറിയ കുട്ടികളെ വരെ കാസ്റ്റ് ചെയ്യുന്നത്.

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാ ലോകത്ത് സജീവമായ താരമാണ് നയൻ‌താര ചക്രവർത്തി. 2005 മുതൽ അഭിനയ രംഗത്ത് സജീവമാണ് താരം. മറ്റു ബാലതാരങ്ങളിൽ നിന്നും നയൻതാര ചക്രവർത്തിയെ മാറി തോന്നുന്നത് കഴിവുകളുടെ തെളിവ് കൊണ്ട് തന്നെയാണ്. അതുകൊണ്ടു തന്നെ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിക്കാനും താരത്തിന് കഴിഞ്ഞു.

ഈ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തിളങ്ങുമ്പോൾ തന്നെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. വേറിട്ട അഭിനയ ശൈലിയും സംസാര രീതിയും പിന്തുടർന്നു കൊണ്ടാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്. മറ്റു താരങ്ങളെക്കാൾ കുട്ടി നയൻ താരക്ക് ആരാധക വൈപുല്യം ഉണ്ടാവാനും കാരണം അത് തന്നെ.

കിലുക്കം കിലുകിലുക്കം എന്ന സിനിമയിളെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. അതായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ഇപ്പോഴും താരം അഭിനയിച്ച ആ സിനിമയിലെ വേഷവും ഡയലോഗുകളും മലയാളികൾക്ക് സുപരിചിതമായിരിക്കും. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും ഈ ചെറിയ വയസ്സിനുള്ളിൽ താരം അഭിനയിച്ചു. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഒട്ടനവധി ഭാഷയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. തമിഴിൽ കുസേലൻ, തെലുങ്ക് പതിപ്പായ കഥനായകുടു എന്നീ സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

അഭിനയ മികവിൻ ഒത്തിരി സമ്മാനങ്ങളും അവാർഡുകളും താരം നേടി. 2005 ലെ മികച്ച ബാല താരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് തരത്തിനാണ് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇന്സ്റ്റാഗ്രാമിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ പങ്കുവെക്കുന്നതെല്ലാം വളരെ പെട്ടന്ന് താരംഗമാവാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. സ്റ്റൈലിഷ് ലഹങ്കയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 16 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement