നമ്മളെല്ലാം ഉറങ്ങുമ്പോള്‍, ഉണര്‍ന്നിരുന്നു ജോലി ചെയ്യുന്ന ചിലരുണ്ട് നമുക്കിടയില്‍ . അവര്‍ നല്ല കുറച്ചു സമയം ചിലവിടാന്‍ എന്തായിരിക്കും ചെയ്യുക. ഈ രാത്രികാല ജോലികള്‍ക്കിടയില്‍ അവര്‍ എങ്ങനെ ആയിരിക്കും തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചിലവിടുക. അങ്ങനെ ഉള്ള രണ്ടുപേരുടെ കഥ ആണ് ‘POSTCARD17-4AM’. പ്രശസ്ത മോഡല്‍, നടി ദയ ഗായത്രി  ആണ് ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപിചിരിക്കുന്നത്. അഭിലാഷ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപിചിരിക്കുന്നത്. തൃശൂരില്‍ നിന്നുള്ള ‘POSTCARD17’ എന്നാ മ്യൂസിക്‌ ബാന്‍ഡ് ആണ് ഈ പാട്ട് ഒരുക്കിയത്. ഞാന്‍, ബാലരാം ജെ, ആണ് ഇതിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. സച്ചിൻ രവി ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply
You May Also Like

ദിവാകരന്റെ അമ്മ – കോഴിക്കോട് ശാരദ

ദിവാകരന്റെ അമ്മ !! bhadran praveen sekhar ദൂരദർശനിലാണോ ഏഷ്യാനെറ്റിലാണോ എന്ന് ഓർമ്മയില്ല 95-97 കാലത്തെ…

താൻ ഈണം നൽകിയ പാട്ടുകൾ പാടി പലരും അംഗീകാരങ്ങൾ നേടുമ്പോഴും ഹാർമോണിയ പെട്ടിയും തൂക്കി പിന്തിരിഞ്ഞു നടന്നൊരു മനുഷ്യനുണ്ട്

Sanal Kumar Padmanabhan താൻ ഈണം നൽകിയ പാട്ടുകൾ പാടിയ എം ജി ശ്രീകുമാറും (…

വിഷ്ണുവിശാൽ സിനിമ എഫ് ഐ ആറിലെ പ്രണയം സോങ് റിലീസ് ചെയ്‌തു

വിഷ്ണു വിശാലിനെ നായകനാക്കി മനു ആനന്ദ് സംവിധാനം ചെയ്ത FIR നുവേണ്ടി അശ്വതി നാഗനാഥന്റെ ഈണത്തിൽ…

പൂർണ്ണ നഗ്നനായി പോസ് ചെയ്‌തു ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് രൺബീർ സിങ്

രൺവീർ സിംഗിന്റെ പുത്തൻ ഫോട്ടോഷൂട് അക്ഷരാർത്ഥത്തിൽ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. അല്ലെങ്കിൽ തന്നെ പലരും തിരഞ്ഞെടുക്കാൻ മടിക്കുന്ന…