പ്രഭാസ് മലയാള സിനിമകൾ കാണാറുണ്ടോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
327 VIEWS

തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസിന്റെ കുറിച്ച് എല്ലാര്ക്കും അറിയാം അല്ലെ ? എന്നാൽ അദ്ദേഹം ഏറെക്കാലം മലയാളികൾക്ക് അപരിചിതൻ ആയിരുന്നു. ബാഹുബലിയുടെ രണ്ടു ഭാഗങ്ങൾ അദ്ദേഹത്തിന്റെ അഭിനയജീവിതം തന്നെ മാറ്റിമറിച്ചു. അതോടെ ഇന്ത്യയിലും പുറത്തും വളരെ പ്രശസ്തനാകുകയും ചെയ്തു. ഇപ്പോൾ 300 കോടിയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന രാധേശ്യാം ആണ് അദ്ദേഹത്തിന്റേതായി പുറത്തുവരാനുള്ള ബിഗ് ബഡ്ജറ്റ് സിനിമ. പൂജ ഹെഗ്‌ഡെ നായികയായി അഭിനയിക്കുന്ന രാധേശ്യാം ഒരു റൊമാൻസ് ഡ്രാമയാണ് . ബാഹുബലി സിനിമയുടെ ഷൂട്ടിങ്ങിനു പ്രഭാസ് കേരളത്തിൽ വന്നിട്ടുണ്ട്. അതിരപ്പള്ളി വെള്ളച്ചാട്ടം സിനിമയിൽ ചിത്രീകരിച്ചിരുന്നു. ബാഹുബലി ഷൂട്ടിങ് സമയത്താണ് പ്രഭാസ് കേരളത്തിൽ ആദ്യമായി വരുന്നതും. ബാഹുബലിയുടെ രണ്ടുഭാഗങ്ങളിലും കേരളത്തിൽ വച്ചുള്ള ഷൂട്ടിങ് ഉണ്ടായിരുന്നു.

പ്രഭാസ് മലയാള സിനിമകൾ കാണാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ.. “ലൂസിഫറും ഫ്രാൻസും കണ്ടിരുന്നു. മിന്നൽ മുരളി കാണണം എന്നുണ്ട്. വളരെ നല്ല അഭിപ്രായമാണ് എല്ലാരിൽ നിന്നും കേൾക്കുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും വളരെ ഇഷ്ടമാണ്. അവർ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല നടന്മാരാണ്. പൃഥ്വിരാജിനൊപ്പം സലാർ എന്ന ചിത്രത്തിൽ അഭിനയിച്ചു. അദ്ദേഹവും വളരെ നല്ല നടനാണ്. ”

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ