രാധേശ്യാമിന് മോശം അഭിപ്രായം, പ്രഭാസിന്റെ ആരാധകൻ ആത്മഹത്യ ചെയ്തു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
188 VIEWS

പ്രഭാസിന്റെ രാധേശ്യാം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ചിത്രം അത്ര പോരാ എന്നാണു പല റിവ്യൂകളും പറയുന്നത്. ആക്ഷൻ ഹീറോ പരിവേഷത്തിൽ അഭിനയിക്കുന്ന പ്രഭാസ് ഒരു റൊമാന്റിക് വേഷത്തിൽ വന്നപ്പോൾ പ്രേക്ഷകർക്കു രസിക്കാത്തതും രാധേശ്യമിന്റെ പ്രമേയത്തിലെ അപാകതകളും തന്നെയാണ് കാരണം.

എന്നാൽ പ്രസ്തുത ചിത്രത്തിന്റെ നെഗറ്റിവ് റിവ്യൂകളിൽ മനംനൊന്ത് ഒരു ആരാധകൻ തൂങ്ങി മരിച്ചു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിൽ ആണ് സംഭവം. 24 വയസുള്ള രവി തേജയാണ് ആത്മഹത്യാ ചെയ്തത്. ചിത്രത്തിന്റെ മോശം അഭിപ്രായങ്ങളിൽ രവി അസ്വസ്ഥനായിരുന്നു എന്നും ചിത്രം മോശമെന്ന് അമ്മയോട് പറഞ്ഞിരുന്നു എന്നും രവിയുടെ സുഹൃത്തുക്കൾ പറയുന്നു.

ജനനമരണങ്ങൾക്കിടയിൽ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം മുൻകൂട്ടി അറിയാവുന്ന ഹസ്തരേഖാ വിദഗ്ദനായ വിക്രമാദിത്യൻ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ