പ്രഭാസ് നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം ആദി പുരുഷിൻറെ ടീസർ പരിഹാസങ്ങളും ട്രോളുകളും ആണ് ക്ഷണിച്ചു വരുത്തിയത്. . ഓം റൗട്ട് ആണ് സംവിധായകൻ. . 500 കോടിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ വെറും കാർട്ടൂൺ ആണോ എന്നാണു എല്ലാരും ചോദിക്കുന്നത്. സിനിമയുടെ വിഎഫ്എക്സ് ആണ് വിമർശനങ്ങൾക്കിടയാക്കിയത്. അതിനു ശേഷം വൈറലായ വീഡിയോ ആണ് ഈ വിഷയം പിന്നെയും സജീവമാക്കുന്നത്. സിനിമയുടെ സംവിധായകനെ തൻ്റെ മുറിയിലേക്ക് ക്ഷണിക്കുന്ന പ്രഭാസിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു . ‘ഓം, യൂ കമിങ്ങ് ടു മൈ റൂം’ എന്ന് പറയുന്ന പ്രഭാസിനെയാണ് വിഡിയോയിൽ കാണുന്നത് . വ്യാപകമായ ട്രോളുകളിൽ കോപിച്ചു കൊണ്ട് പ്രഭാസ് സംവിധായകനെ പഞ്ഞിക്കിടാൻ ആണ് വിളിക്കുന്നത് എന്നൊക്കെയാണ് സാമൂഹ്യമാധ്യമത്തിൽ കമന്റുകൾ. ഇപ്പോൾ അതുമായി ബന്ധപ്പെട്ടൊരു ട്രോൾ വീഡിയോ ആണ് വൈറലാകുന്നത്.

ഒരു വംശഹത്യ ഒഴിവായതിൽ ഉള്ള ആശ്വാസം പങ്കുവെച്ചുകൊണ്ടാണ് ഹേ റാം അവസാനിപ്പിക്കുന്നത്
Hey Ram (Kamal Hassan, 2000). Sabu KT “മഹാത്മജി നമ്മേ വിട്ടുപിരിഞ്ഞ