fbpx
Connect with us

COVID 19

വരാൻ പോകുന്നത് ചൈനയ്ക്കു മോശം നാളുകൾ

കൊറോണാ വൈറസ് ചൈനയുടെ സ്വന്തം നിർമ്മിതിയാണോ ? അതെയെന്ന് വിശ്വസിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. വിഷയം ഗൗരതരമാകുകയാണ്.വുഹാനിലെ ഹ്യൂനാൻ സീഫുഡ് മാർക്കറ്റിനടുത്തു സ്ഥിതിചെയ്യുന്ന ചൈനയുടെ ‘വുഹാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി

 146 total views

Published

on

Prakash Nair Melila

ചൈനക്കെതിരെ നീക്കങ്ങൾ ശക്തമാക്കി ലോകരാജ്യങ്ങൾ !

കൊറോണാ വൈറസ് ചൈനയുടെ സ്വന്തം നിർമ്മിതിയാണോ ? അതെയെന്ന് വിശ്വസിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. വിഷയം ഗൗരതരമാകുകയാണ്.വുഹാനിലെ ഹ്യൂനാൻ സീഫുഡ് മാർക്കറ്റിനടുത്തു സ്ഥിതിചെയ്യുന്ന ചൈനയുടെ ‘വുഹാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി’ (WIV) യിൽ നിന്നാണ് കൊറോണ വൈറസ് പടർന്നതെന്ന സംശയം കൂടുതൽ ബലപ്പെടുകയാണ്. WIV യുടെ P -4 ലാബിലാണ് അപകടകാരികളായ ഇത്തരം വൈറസുകളുടെ പരീക്ഷണം നടക്കുന്നത്.

2019 ഡിസംബർ 31 ന് വുഹാനിൽ കൊറോണാ വൈറസ് വ്യാപനം നടക്കുന്നതായി ചൈന പ്രഖ്യാപിച്ചശേഷം ഇസ്രായേൽ ശാസ്ത്രജ്ഞൻ നടത്തിയ വെളിപ്പെടുത്തലിൽ ആണ് ഈ വൈറസ് ചൈനയുടെ നിർമ്മിതിയാ ണെന്നവിവരം ആദ്യമായി പുറത്തുവരുന്നത്. ചൈന അത് നിഷേധിച്ചിരുന്നുവെങ്കിലും ലോകരാജ്യങ്ങൾ ചൈനയെ സംശയദൃഷ്ടിയോടെയാണ് അന്നുമുതൽ നോക്കിക്കണ്ടത്.

ലോകമാകെ 25 ലക്ഷമാളുകളിലേക്ക് പകരുകയും ഏകദേശം ഒന്നേമുക്കാൽ ലക്ഷത്തോളമാളുകൾ മരിക്കുകയും ചെയ്ത ഈ മഹാമാരി അതിന്റെ ആദ്യഘട്ടത്തിൽത്തന്നെ തടയാൻ ചൈനക്ക് കഴിയുമായിരുന്നു എന്നാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉറച്ചു വിശ്വസിക്കുന്നത്.ചൈന, കൊറോണയുമായി ബന്ധപ്പെട്ട പല വിവരങ്ങളും തുടക്കം മുതൽ ഒളിക്കുന്നുവെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ജപ്പാൻ. അമേരിക്കയെക്കാൾ തങ്ങളുടെ ശാസ്ത്രജ്ഞർ വളരെ മുന്നിലാണെന്ന് സ്ഥാപിക്കാൻ ചൈന നടത്തിയ പരീക്ഷണമായും അമേരിക്കക്കുള്ള രഹസ്യമുന്നറിയിപ്പായും അവരതിനെ കാണുന്നു.

Advertisementചൈനയുടെ ഈ അടവുകൾ മനസ്സിലാക്കി, ജപ്പാൻ അവരുടെ ചൈനയിലുള്ള എല്ലാ ബിസിനസ്സ് സ്ഥാപന ങ്ങളും സ്ഥിരമായി അടച്ചുപൂട്ടുകയാണ്.തുടക്കം മുതൽ ചൈന കള്ളം പറയുകയാണെന്ന നിഗമനത്തിലാണ് ജപ്പാനും ജർമ്മനിയും. വുഹാനിലെ സീഫുഡ് മാർക്കറ്റിൽ ഈനാംപീച്ചി, വവ്വാൽ തുടങ്ങിയവയിൽനിന്നാണ് കൊറോണ വൈറസ് പകർന്നതെന്ന ചെനീസ് വാദവും അമേരിക്ക തള്ളിക്കളഞ്ഞിരിക്കുകയാണ്. കാരണം ഈ മാർക്കറ്റിൽ ഇവ രണ്ടും വിൽക്കപ്പെടുന്നില്ല എന്നാണ് അമേരിക്കയുടെ അവകാശവാദം.

ഇപ്പോൾ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ പലവിഷയത്തിലും ചൈനയെ വിശ്വസിക്കാനാകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.അവർ പറയുന്നത് മുഴുവൻ കള്ളമാണ്, പ്രത്യേകിച്ചും കൊറോണ യുടെ കാര്യത്തിൽ എന്നാണവർ പറയുന്നത്.അമേരിക്കയിലെ ഫോക്സ് ന്യൂസ് ചാനൽ നടത്തിയ വെളിപ്പെടുത്തലിൽ വുഹാൻ ലാബിൽ ചൈന വികസി പ്പിച്ച കൊറോണാ വൈറസ് ഇതുവരെയുള്ള അവരുടെ ഏറ്റവും ചെലവേറിയതും അതീവരഹസ്യവുമായ പ്രൊജക്റ്റായിരുന്നു എന്നാണ്. കൊറോണാവൈറസ് വുഹാനയിലെ ലാബിൽനിന്ന് മനപ്പൂർവ്വം പുറത്തുവിട്ട താണോ അതോ അപ്രതീക്ഷിതമായി പടർന്നതാണോ എന്നതുമാത്രമാണ് അറിയാനായുള്ളതെന്നാണ് ചാനൽ അവകാശപ്പെടുന്നത്.

വുഹാൻ സീഫുഡ് മാർക്കറ്റിന്റെ കഥ ചൈന മനപ്പൂർവ്വം മെനഞ്ഞതാണെന്നും ഇറ്റലിയെയും അമേരി ക്കയെയും ചൈന മുൻപുതന്നെ ലക്ഷ്യമിട്ടിരുന്നതാണെന്നും പറയപ്പെടുന്നു.ചൈന പലതും ഒളിച്ചുവച്ചതായി ബ്രിട്ടീഷ് സർക്കാരും അവകാശപ്പെടുന്നുണ്ട്, അതായത് വൈറസ് പകരുന്ന രീതി, അതിന്റെ ഘടന ,മുൻകരുതൽ എന്നിവയിൽ അവർ മനപ്പൂർവ്വം വീഴ്ചവരുത്തുകയായിരുന്നത്രേ.
WHO ചൈനക്ക് വിടുപണി ചെയ്യുകയാണെന്ന ആരോപണവും പാശ്ചാത്യ രാജ്യങ്ങൾക്കുണ്ട്. കോവിഡ് പടർന്നശേഷം 72 ദിവസങ്ങൾ കഴിഞ്ഞു 144 രാജ്യങ്ങളിൽ അത് വ്യാപിച്ചശേഷമാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നതുതന്നെ. മാത്രവുമല്ല ചൈനയെ എല്ലാക്കാര്യത്തിലും പിന്തുണയ്ക്കുന്ന WHO നിലപാടിലും അവർക്കമർഷമുണ്ട്. WHO യ്ക്ക് അമേരിക്ക നൽകുന്ന വിഹിതം നിർത്തലാക്കുകയും ചെയ്തു. WHO യുടെ ആകെച്ചെലവിന്റെ 15 % മാണ് അമേരിക്ക നൽകിവരുന്നത്. WHO ചൈനയെ കണ്ണടച്ചു വിശ്വസിക്കുന്നു എന്നതാണ് അമേരിക്കയുടെ ആരോപണം.

WHO യുടെ പേരുമാറ്റി CHO ( ചൈനീസ് ഹെൽത്ത് ഓർഗനൈസേഷൻ ) എന്നാക്കിമാറ്റാൻ ജപ്പാൻ ഇന്നലെ പരസ്യമായി അവരെ പരിഹസിക്കുകയും ചെയ്തു.ചൈനയ്ക്കു ഇന്നലെ ഡൊണാൾഡ്‌ ട്രംപ് നൽകിയത് മുന്നറിയിപ്പിലുപരി ശക്തമായ ഭീഷണിതന്നെയാണ്. കൊറോണാ വൈറസ് വിഷയത്തിൽ സത്യം തങ്ങൾ കണ്ടെത്തുമെന്നും ചൈന അതിനുമറുപടി പറഞ്ഞേ മതിയാകുവെന്നും പറഞ്ഞ ട്രംപ് ഓരോ പൗരന്റെ മരണത്തിനും ചൈന ഉത്തരം നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുകയുണ്ടായി. ചൈനയിൽ ഒരു ജനാധിപത്യ സർക്കാരായിരുന്നെങ്കിൽ വസ്തുതകളൊന്നും ഇതുപോലെ ഒളിക്കില്ലായിരുന്നെന്നും ലോകത്തിനുതന്നെ ചൈന ഇതുപോലൊരു വിപത്തിൻ്റെ ഉറവിടമാകി ല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  നിങ്ങൾക്കെന്നെ വിശ്വസിക്കാം. ചൈനയ്ക്കു ശക്തമായ തിരിച്ചടി നൽകും, കാത്തിരിക്കുക .എന്നാണ് ട്രംപ് ഇന്നലെ അമേരിക്കൻ ജനതയോട് പറഞ്ഞത്.

Advertisementചൈനയെ എല്ലാ അർത്ഥത്തിലും മര്യാദ പഠിപ്പിക്കുമെന്നു പറഞ്ഞ ട്രംപിന് പക്ഷേ അതേ നാണയത്തിൽ മറുപടി നൽകാതെ ചൈന, എല്ലാവരുമായും തുറന്ന സംവാദത്തിനു തയ്യാറാണെന്നാണ് അറിയിച്ചത്. ഒരു കാര്യം ഉറപ്പാണ് .വരാൻ പോകുന്ന നാളുകൾ ചൈനയെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമാകുമെന്ന് കരുതാനാകില്ല. ലോകമെമ്പാടുമുള്ള ചൈനയുടെ നിർമ്മാണ – കാരാർ യൂണിറ്റുകളും,വ്യവസായ – വാണിജ്യ ശ്രുംഖലകളും വ്യാപാര മേൽക്കോയ്മയും ഒക്കെ നിലനിൽക്കണമെങ്കിൽ ലോക ജനതയുടെ ഉന്മൂലനത്തിനു തന്നെ കാരണമാകുമായിരുന്ന കൊറോണ വൈറസുമായി ബന്ധപ്പെട്ട ഓരോ വിവരത്തിനും സുതാര്യവും സത്യസന്ധവുമായ ഉത്തരങ്ങൾ അവർക്കു നൽകേണ്ടതായുണ്ട്. ഒഴിഞ്ഞുമാറാൻ അവർക്കാകുമെന്ന് തോന്നു ന്നില്ല. അത് ആത്മഹത്യാപരമായ നീക്കമായേക്കാം. കാരണം മരണസംഖ്യ അത്രയ്ക്ക് ഭീമമാണ്. ഇപ്പോഴും അത് തുടരുന്നു.

 147 total views,  1 views today

Advertisement
Entertainment4 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment25 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment39 mins ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment58 mins ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment1 hour ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment2 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment2 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment2 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment25 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement