“പ്രകാശൻ പറക്കട്ടെ” നാളെ മുതൽ

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും, സംഭാഷണവും എഴുതിയത്. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതവും ഗുരുപ്രസാദ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌. പ്രകാശൻ പറക്കട്ടെ’ നാളെ (17-06-2022) മുതൽ തിയ്യേറ്ററുകളിൽ എത്തുന്നു.

Leave a Reply
You May Also Like

പുത്തഞ്ചേരി പാട്ടിലെ സങ്കടങ്ങൾ

ഗിരീഷ് വർമ്മ ബാലുശ്ശേരി പുത്തഞ്ചേരി പാട്ടിലെ സങ്കടങ്ങൾ തന്റെ ജീവിതത്തിന്റെ പകുതിയോടടുത്ത് സിനിമയോടൊപ്പം ജീവിച്ച ഒരു…

എന്ത് പ്രതീക്ഷിച്ചുവോ അല്ലെങ്കിൽ ആഗ്രഹിച്ചുവോ അതിനു മുകളിൽ സംതൃപ്തി നൽകുന്ന വിക്രം

Sreeram Subrahmaniam ഒരു പക്ഷെ ഈ ചിത്രം കാണാൻ കയറുന്നവർ ആഗ്രഹിച്ചത് പോലെ തന്നെ വിക്രം…

തലൈവാസൽ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന “മൈ 3 “ജനുവരി പത്തൊമ്പതിന്

“മൈ 3” ജനുവരി 19-ന് തലൈവാസൽ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന…

കേരള പോലീസിൻ്റെ കഴിവിനെ എവിടെയൊക്കെയോ അണ്ടറെസ്റ്റിമേറ്റ് ചെയ്യുന്നത് പോലെയാണ് ഈ സിനിമ മൂവ് ചെയ്യുന്നത്

Rorschach (റോഷാക്ക്) “Spoiler Alert” Sajith Vasudevan (ഉണ്ണി) സമീർ അബ്‌ദുളിന്റെ കഥയിൽ നിസാം നസീറിന്റെ…