മറ്റുള്ള യുവനടന്മാർ സ്റ്റാർഡം ഉണ്ടാക്കാൻ നടക്കുമ്പോൾ പ്രണവ് ഇവിടെ കയറിൽ നടക്കുകയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
364 VIEWS

മറ്റു യുവ നടന്മാരെ പോലെയല്ല പ്രണവ് മോഹൻലാൽ. പ്രണവ് ഒരു അപ്പൂപ്പന്താടിയാണ് . ഒരു ഭാരവും തലക്കനവും അഭിനയ ഭാരങ്ങളും സ്റാറ്റജികളും ചിന്തിക്കാതെ അദ്ദേഹം സ്വന്തമായ ലോകത്താണ്. സാധാരണഗതിയിൽ മറ്റുള്ള നടൻമാർ എങ്ങനെ വലിയ സ്‌റ്റാർഡം അരക്കിട്ടുറപ്പിക്കണം എന്നാകും ചിന്തിക്കുക. പ്രണവിന്റെ കാര്യം തന്നെ എടുക്കാം, അഭിനയിച്ച സിനിമകൾ എല്ലാം വിജയം, കോടികൾ വാരിക്കൂട്ടുന്നു.

 

 

എന്നാൽ അയാളോ യാത്രകളെയും സാഹസികതകളെയും മുറുകെ പിടിക്കുന്നു. ഇപ്പോൾ താരം ഷെയർ ചെയുന്ന വിഡിയോയും മറ്റൊന്നല്ല. സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാകുക. വളരെ ബാലൻസ് ചെയ്തു കയറിലൂടെ നടക്കുന്ന പ്രണവ് പ്രേക്ഷകരിൽ ഉദ്വേഗവും സൃഷ്ടിക്കുന്നുണ്ട്. വീഡിയോക്ക് താഴെ വന്ന ഒരു കമന്റാണ് ഏറ്റവും ശ്രദ്ധേയം – “ബാക്കി ഉള്ളവർ ഇവിടെ എങ്ങനെ പാൻ ഇന്ത്യൻ സ്റ്റാർ ആകാം 50cr അടിക്കാം ആലോയിക്കുമ്പോൾ ഇവിടെ ഒരാൾ ഏതു മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു ” – ഇതായിരുന്നു കമന്റ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ