fbpx
Connect with us

Love

പ്രണയ തകർച്ചയെ എങ്ങനെ നേരിടാം

Published

on

പ്രസാദ് അമോർ
സൈക്കോളജിസ്റ്റ്

സ്ത്രീ വൈകാരികമായി അതൃപ്തയാണെകിൽ ആ ബന്ധം അവൾ തന്നെ അവസാനിപ്പിക്കും.എന്നാൽ പുരുഷന്മാർ പ്രണയവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.

അവൾ പറഞ്ഞു:”ഞാൻ പോകുവാ. നിങ്ങൾ സ്വാർത്ഥനാണ്.എനിയ്ക്ക് ഈ സ്വഭാവം മടുത്തു”.

അവൻ ചകിതനായി.അന്ധാളിപ്പോടെ അവളെ നോക്കി.

Advertisement

അവൾ പറഞ്ഞു: “നിനക്ക് എന്നോട് പ്രണയമില്ല.എന്റെ ഫീലിങ്ങ്സും ഇമോഷൻസും മൈൻഡ് ചെയ്യുന്നില്ല”.

അവൻ പറഞ്ഞു: “എനിയ്ക്ക് ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല. നിന്നെ മറക്കാൻ കഴിയില്ല”.

അവൾ പറഞ്ഞു: “എന്റെ മനസ്സിൽ നിന്ന് നീ നഷ്ടപ്പെട്ടു.ദയവായി വെറുതെ വിടുക.ഈ ലോകത്തിലെ ഏറ്റവും സവിശേഷമായ വ്യക്തിയായി ഞാൻ നിന്നെ കണ്ടിരുന്നു.ഉറക്കം നഷ്ടപ്പെട്ട എത്ര രാത്രികളിലൂടെ ഞാൻ കടന്നുപോയി”.

അവൻ പറഞ്ഞു : “നിന്നോട് പ്രണയമില്ലാത്ത ഒരു നിമിഷംപോലും എനിയ്ക്കുണ്ടായിട്ടില്ല.ഞാൻ നിനക്ക് സൗഹൃദവും പ്രേമവും നൽകി.നീ എന്നെ ഞാനാകാൻ സഹായിച്ചു”.

Advertisement

അവൾ പറഞ്ഞു: “നമ്മുടെ ബന്ധം ഇവിടെ അവസാനിക്കുകയാണ്. പക്ഷേ ഞാൻ നിന്നെ എല്ലായ്‌പ്പോഴും സ്നേഹിക്കും”

 

സ്ത്രീ വൈകാരികമായി അതൃപ്തയാണെകിൽ ആ ബന്ധം അവൾ തന്നെ അവസാനിപ്പിക്കും.എന്നാൽ പുരുഷന്മാർ പ്രണയവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.പ്രണയാസക്തരായ പുരുഷന്മാർ ടെക്സ്റ്റോസ്റ്റിറോൺ തലക്കടിച്ചു വൈകാരിക തീക്ഷണത അനുഭവിക്കുന്നവരാണ്.പ്രണയത്തിലുള്ള വിഷയാസക്തിയാണ് അവരെ ആവേശഭരിതരാക്കുന്നത്.സ്ത്രീകൾ പ്രണയത്തിൽ വികാരത്തിന്റെയും യുക്തിയുടെയും വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.അതുകൊണ്ടാണ് പ്രണയം നിലനിൽക്കുന്നില്ലെന്ന് തിരിച്ചറിയുമ്പോൾ അവർ പൊട്ടിത്തെറിക്കുന്നത്.സ്ത്രീകളുടെ മഷ്തിഷ്കത്തിലെ പ്രണയഭാഗവും ലൈംഗികഭാഗവും{ the ventral tegmental area (VTA) and the caudate nucleus) തമ്മിൽ നെറ്റ് വർക്ക്‌ ബന്ധങ്ങൾ ഉണ്ട്. പുരുഷന്മാരിൽ അത് ഇല്ല.

പ്രണയിക്കുന്ന സമയം ഒരു ഉന്മാദം പോലെ ആവേശഭരിതമാണ്.വൈകാരികാവസ്ഥയിൽ ഉണ്ടാകുന്ന ഉയർച്ചതാഴ്ചകൾ, ആശ്രയത്വം, അതീവ ഉത്കണ്ഠ, ഉടമഭാവം,പരസ്‌പര സാമീപ്യത്തിനായുള്ള അഭിനിവേശം ആ സമയങ്ങളിൽ അനുഭവിക്കുന്നു.അതേസമയം പ്രണയം നഷ്ടപ്പെട്ടാൽ മനുഷ്യർ അനുഭവിക്കുന്ന വേദന മരണതുല്യമാണ്.കഠിനമായ വിഷാദം ആശ്ലേഷിക്കും.ഇനിയുള്ള ജീവിതത്തിൽ തനിക്ക് പ്രിയപ്പെട്ട ആൾ തന്നോടൊപ്പം ഉണ്ടാവില്ല എന്ന ഉറച്ച ബോധം സൃഷ്ടിക്കുന്നത് വല്ലാത്ത വേദനയും ഭയവുമാണ്.പ്രണയ സമയത്തു അനുഭൂതി സൃഷ്ടിച്ചിരുന്ന ബയോകെമിസ്ട്രി തന്നെയാണ് വൈകാരിക നൊമ്പരങ്ങൾ രൂപപ്പെടുത്തുന്നത്.പ്രണയം നഷ്ടപെട്ട അവസ്ഥയിൽ മസ്തിഷ്കത്തിൽ ഓക്‌സിടോസിൻ ഉത്പാദനം കുറഞ്ഞുവരും.അപ്പോൾ സുഖദായകവും ആശ്വാസകരവുമായ വ്യക്തി ഭാരമായി തോന്നും.

Advertisement

വിഫലമായ പ്രണയം ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കുന്നു.ആ സമയത്തു അനുഭവിക്കുന്ന വേദന ശരീരത്തിന് മുറിവേൽക്കുമ്പോൾ അനുഭവിക്കുന്നതിന് തുല്യമാണ്.ശരീരവേദന അനുഭവപ്പെടുത്തുന്ന മസ്തിഷ്കഭാഗത്തിൽ നിന്ന് തന്നെയാണ് ആ വേദനയും രൂപപ്പെടുന്നത്.പ്രണയ നഷ്ടം ശരീരത്തിൽ ഏൽപ്പിക്കുന്ന മുറിവുകൾ കഠിനമാണ്.ഇണവേദനയുള്ള സമയങ്ങളിൽ തൈമസ് ഗ്രന്ഥിയും പ്രതിരോധകലകളും ചേർന്ന് സൃഷ്ടിക്കുന്ന സമ്മർദ്ദ പ്രതിരോധം ശാരീരിക പ്രതികരണശേഷി കുറയ്ക്കും

 

ബ്രേക്ക് അപ്പ് എന്ത് ചെയ്യും?

ബ്രേക്ക് അപ്പ് അവസ്ഥയിൽ ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നാം.നിങ്ങൾ സ്വയം വെറുക്കും.നിങ്ങളുടെ വികാരങ്ങളാണ് അങ്ങനെ തോന്നിപ്പിക്കുന്നതു്.നഷ്ടപ്പെട്ടു എന്നത് ഒരു യാഥാർഥ്യമാണ്.നാം അതിനെ മറക്കാൻ ശ്രമിക്കും തോറും ഓർമ്മകൾ കടന്നുവന്നുകൊണ്ടിരിക്കും.ഏകാന്തമായ ഒരവസ്ഥ അനുഭവിക്കും. ലോകം ചുരുങ്ങും.അപ്പോൾ മനസ്സിന് ഒരു പുതുമ ആവശ്യമുണ്ട്. പുതിയ സ്ഥലം വ്യക്തികൾ പുതിയ അനുഭവങ്ങൾ എല്ലാം വേണം. യാത്രചെയ്യണം. ബ്രേക്ക് അപ്പ് സൃഷ്ടിക്കുന്ന ഉത്കണ്ഠകൾ/ വിഷാദം മറികടക്കണമെങ്കിൽ ആ നിമിഷത്തിൽ ജീവിക്കുക എന്നതാണ്.ജീവിതത്തിലേയ്ക്ക് ഉണരുന്നതിനായി കാത്തിരിക്കുക.ലോകത്തെ പുതിയ കണ്ണുകൾകൊണ്ട് കാണേണ്ടിവരും.കാര്യങ്ങൾക്ക് തെളിച്ചം വേണം. വിഷാദം അത് എപ്പോഴും ഒരേ പോലെ നിലനിൽക്കില്ല. ഉയർച്ചതാഴ്ചകൾ ഉണ്ടാകും.എല്ലാം മനസ്സിന്റെ സൃഷ്ടികളാണ്

Advertisement

ഒരു കാർമേഘം വന്നു മൂടിയതുപോലെ എന്നത് ഒരു തോന്നലാണ്.അത് തിരിച്ചറിയണം രക്ഷപ്പെടണം.ഈ ലോകം ഇവിടെ തന്നെയുണ്ട്. ജീവിതം മാറ്റമില്ലാതെ നിലനിൽക്കില്ല. നിങ്ങൾക്ക് പുതിയ സൗഹൃദങ്ങൾ ഉണ്ടാവും, നിങ്ങൾ ചിരിക്കും, ആഹ്ളാദിക്കും.

എന്നാൽ വിരഹ വേദന നീണ്ടുനിൽക്കുകയാണെങ്കിൽ സൈക്കോതെറാപ്പിക്ക് വിധേയമാവണം.ചിലപ്പോൾ മരുന്ന് കഴിക്കേണ്ടതായി വരും ആന്റി ഡിപ്രസന്റ്‌ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ(Selective serotonin reuptake inhibitors (SSRIs) ബ്രേക്ക് അപ്പ് മൂലമുണ്ടാകുന്ന വിഷാദം കുറയ്ക്കാൻ ഉപയോഗിക്കുന്നു.തലച്ചോറിലെ സെറാടോണിന് നോർ എപ്പിനെഫ്രിൻ ഡോപ്പാമിൻ എന്നി ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം ക്രമീകരിക്കുന്ന ഈ മരുന്നുകൾ കൊണ്ട് ഏകദേശം മൂന്നാഴ്ചക്കുള്ളിൽ വ്യക്തിയിൽ പ്രശാന്ത കൈവരും.

 

Advertisement

 998 total views,  20 views today

Continue Reading
Advertisement
Comments
Advertisement
Entertainment4 mins ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment22 mins ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment35 mins ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment48 mins ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment1 hour ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured1 hour ago

കടുവയും തന്ത പുരാണവും

Entertainment2 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment2 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

Featured2 hours ago

മാപ്പ് പറഞ്ഞു എന്നതിൽ മാത്രം മാനവികതയുടെ മകുടം ഉയർന്നു നിൽക്കില്ല, ആധാരമായതിനെ തിരുത്തി കാട്ടണം അതാ വേണ്ടത്..

Entertainment13 hours ago

“സിനിമയുടെ കാര്യത്തിൽ ലാൽ ജോസ് തീർത്തും പ്രൊഫഷണലായ ദയയില്ലാത്ത നിഷ്കരുണനായ ഫിലിം മേക്കറാണ്”, നിർമ്മാതാവ് ജോളി ജോസഫിന്റെ കുറിപ്പ്

SEX14 hours ago

ശീഘ്രസ്ഖലനം ഓരോ വ്യക്തിക്കും വിഭിന്നമായാണ് കാണുന്നത്, ഇനി ശീഘ്രസ്ഖലനത്തെ ഭയക്കേണ്ട

Entertainment14 hours ago

അന്നാ ബെന്നിന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment16 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment17 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »