fbpx
Connect with us

Health

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Published

on

പ്രസാദ് അമോർ
(സൈക്കോളജിസ്റ്റ് )

ഒരിണ ബന്ധമായിരിക്കാൻ വേണ്ടി ആണുങ്ങളെ നിയന്ത്രിക്കാൻ കഷ്ടപ്പെടുകയാണ് സമൂഹം. ലൈംഗിക വിപണി മുഖ്യമായും ലക്ഷ്യമിടുന്നത് മനുഷ്യരിലെ പുരുഷജാതിയെയാണ്.പുരുഷമാർ 24 മണിക്കൂറും 365 ദിവസവും ഉത്തേജിതരാണ്. ആനന്ദിപ്പിക്കുന്ന രതിമൂർച്ഛകളും രുചികളും അവർക്ക് പ്രലോഭനീങ്ങളാണ്.വൈവിധ്യം നിറഞ്ഞ ജനിതക സാധ്യതകൾ നിലനിർത്താനുള്ള പരിണാമപരമായ സമ്മർദ്ദവും അതിന്റെ സൃഷ്ടികളായ അനുഭൂതിയ്‌ക്ക്‌ വേണ്ടിയുള്ള ഉത്തേജനങ്ങളും വൈകാരികതകളും‌ മനുഷ്യനെ ചലനത്മകമാക്കികൊണ്ടിരിക്കുന്നു. വ്യത്യസ്‍തമായ ഒരു ലോകത്താണ് ഇന്ന് ജീവിക്കുന്നതെങ്കിലും മനുഷ്യന്റെ ജീവശാസ്ത്രപരമായ ആവശ്യങ്ങൾ എപ്പോഴും സാമൂഹ്യസാഹചര്യങ്ങളുമായി സംഘർഷത്തിലാണ്.മനുഷ്യന്റെ രസതന്ത്രം ജീവൻ നിലനിർത്തുന്നതിനും പുതുമ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രത്യുല്പാദനത്തിനായുള്ള പുതിയ സാധ്യതകൾ തേടുന്നു.അനുഭൂതികളും രുചികളും കൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുന്ന ബയോ കെമിക്കൽ സിസ്റ്റമാണ് മനുഷ്യന്റെ ശരീരവ്യവസ്ഥ.അത് വ്യത്യസ്തമായ സവിശേഷാനുഭങ്ങൾ തേടുന്നു.

 

എന്തുകൊണ്ട് പോണോഗ്രഫി

Advertisement

മനുഷ്യലൈംഗികതയുടെയും നഗ്നതയുടെയും വൈവിധ്യമാർന്ന ചിത്രങ്ങൾ എല്ലാ സംസ്കാരങ്ങളുടെയും ചുവരുകളിൽ കാണാം.രതിഭാവനകളുടെ പ്രതിനിധാനങ്ങളായ രൂപങ്ങൾ ഉത്തമകലാസൃഷ്ടികളായി ഓരോ സംസ്കാരത്തെയും അടയാളപ്പെടുത്തുന്നു.പതിനെട്ടാം നൂറ്റാണ്ടിലാണ് പോണോഗ്രഫിയുടെ സാധ്യതകൾ മനുഷ്യർ അന്വേഷിയ്ക്കാൻ തുടങ്ങുന്നത്.ലൈംഗികതയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഗോപ്യമായി വെയ്ക്കണം. സ്ത്രീശരീര ഭാഗങ്ങളെ രഹസ്യാത്മകമായി സൂക്ഷിക്കണം തുടങ്ങിയ വിക്ടോറിയൻ സദാചാരസങ്കല്പങ്ങൾ പോണോഗ്രഫി ഇത്തരത്തിൽ വ്യാപിക്കാൻ കാരണമായി.
മനുഷ്യർ തമ്മിലുള്ള ഭയങ്ങളിൽ നിന്നും അസൂയകളിൽ നിന്നും ഉടലെടുക്കുന്ന സംഘർഷങ്ങൾ നിറഞ്ഞ ലൈംഗിക വ്യവഹാരങ്ങൾ സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിൽ വളരെ സൂക്ഷമായി സ്വാധീനിക്കുന്നു.ഇന്ന് നമ്മൾ വിചിത്രമാണെന്ന് വിലയിരുത്തുന്ന രതി രീതികൾ മനുഷ്യരുടെ സങ്കീർണമായ ആന്തരിക പ്രക്രിയയുടെ ഫലമായി ഉരുത്തിരിഞ്ഞു വരുന്നതാണ്.മനുഷ്യരുടെ വ്യത്യസ്തത രതിഭാവനകളുടെ സൃഷ്ടിയാണ് പോണോഗ്രഫി. സംസ്‌കാരം നിലനിർത്തിപോരുന്ന വിലക്കുകളെ ഭേദിക്കുന്ന ഒരു മാർഗ്ഗമാണത്.ലൈംഗികതയിൽ നിഗൂഢതകളും രഹസ്യാത്മകതയും നിലനിർത്തുന്നതുകൊണ്ടാണ് പോണോഗ്രഫി നിലനിൽക്കുന്നത്. വംശ വൈവിധ്യത്തിന് പ്രേരിപ്പിക്കുന്ന പുരുഷന്റെ ജനിതക പ്രകൃതത്തെയും അതിനുവേണ്ടിയുള്ള പുരുഷഹോർമോണിന്റെ പരാവശ്യത്തെയുമാണ് പ്രോണോഗ്രാഫി മുതലെടുക്കുന്നത്.

 

സമൂഹത്തിന്റെ രതി പരിഗണനകളിൽ നിയമങ്ങൾ ഉണ്ടാവുകയും സ്ത്രീപുരുഷ ബന്ധങ്ങൾക്ക്‌ നിയന്ത്രണങ്ങൾ വരുകയും സ്ത്രീകളുടെ ചലനങ്ങൾ കർക്കശമായി വിലയിരുത്തുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യങ്ങൾ മനുഷ്യ ലൈംഗികതയുടെ മേൽ ശക്തമായ നിയന്ത്രണം സൃഷ്ടിച്ചു.സ്ത്രീപുരുഷന്മാർ തമ്മിലുള്ള ഇണചേരലും പ്രജനനവും സാമൂഹ്യമായി നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിൽ ലൈംഗിക ബന്ധങ്ങളുടെ ക്രമീകരണത്തിലൂടെ സംഭവിച്ച കുടുംബസംവിധാനത്തിൽ പുരുഷകേന്ദ്രികൃതമായ ചാർച്ച വ്യവസ്ഥ രൂപം കൊണ്ടു. അത് ലിംഗ പദവി സൃഷ്ടിച്ചു.സ്ത്രീകൾ പ്രജനനത്തിനുള്ള ഉപകരണങ്ങളായി കണക്കാക്കപെട്ടു.ലൈംഗികത ആഭാസമായി വിലയിരുത്തി.ലൈംഗികബന്ധത്തിന് രഹസ്യ സ്വഭാവം കൈവന്നു.അങ്ങനെ അശ്ലീലത്തിന് സാമൂഹ്യ നിർവ്വചനം ഉണ്ടായി.ലൈംഗിക സംബന്ധമായ അശ്ലീലങ്ങൾ മനുഷ്യരുടെ ലൈംഗിക അസൂയയുടെ സാമൂഹ്യ സൃഷ്ടിയാണ്.മനുഷ്യചരിത്രത്തിൽ ഒരു നിശ്ചിത കാലഘട്ടത്തിൽ വികസിതമായ പൊതു മര്യാദകളായി സഭ്യതയും, അവഗണിക്കേണ്ടതായി അശ്ലീലവും സാമൂഹികമായി മനുഷ്യന്റെ മസ്തിഷകത്തിൽ ആലേഖനം ചെയ്യപ്പെടുകയായിരുന്നു .

 

Advertisement

 

ബ്ലൂ ഫിലിം അഡിക്ഷൻ

സുഖാനുഭൂതികളുടെ സാധ്യതകളുള്ള ലോകത്തു ജീവിക്കുന്ന, ഉത്തേജനങ്ങളും പ്രേരണകളും വികാരങ്ങളും ഉള്ള കോടിക്കണക്കിന് മനുഷ്യരെ നിങ്ങൾക്ക്‌ എങ്ങനെ നിയന്ത്രിക്കാൻ കഴിയും? അനുഭൂതിയുടെയും സുഖത്തിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന നാഡീവ്യൂഹങ്ങളുടെ ആവേശങ്ങളെ എന്തുചെയ്യും? മോഹമുക്തനായ ഒരു ഭിക്ഷുയായി ജീവിക്കാൻ നിങ്ങൾക്ക് കഴിയുമോ? കൂടുതൽ സാഹസികവും ആവേശകരവുമായ അനുഭൂതികളുടെ ആനന്ദത്തിന്റെ വഴികൾ നിങ്ങൾക്ക് മുൻപിൽ തുറക്കുമ്പോൾ ഇന്ദ്രിയ നിരാസത്തിൽ ഊന്നുന്ന ഒരു ജീവിതം നിങ്ങൾ നയിക്കുമോ?

 

Advertisement

 

തീർച്ചയായും ഇല്ല.പരസ്പര ചൂഷണവും വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഈ ലോകത്തു് മനം മടുപ്പിക്കാത്ത കാഴ്ചകൾക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് മനുഷ്യർ.നൈനമിഷികമായ സുഖത്തിന്റെ സാഫല്യം, രുചികരമായ വിഭവങ്ങൾ, നിഗൂഢമായ രതിമൂർച്ചകൾ- അതിന് വേണ്ടിയുള്ള വൈകാരിക സംഘട്ടനങ്ങളുമായി ജീവിക്കുന്ന മനുഷ്യരെ വിലക്കുകൾ കൊണ്ട് വരുതിയിലാക്കാൻ കഴിയില്ല. സമൂഹത്തിന്റെ ശാഠ്യങ്ങൾ പ്രശ്‌നങ്ങൾ സങ്കീർണമാക്കും.തരളമായ സാമൂഹ്യസാഹചര്യങ്ങളിൽ ജീവിതം കുറെയൊക്കെ ആയാസ രഹിതമായി തോന്നാം.ലൈംഗിക അഭിനിവേശത്തിന്റെ ദമനീകരണത്തിന്റെ വഴികളിൽ നൈരന്തര്യം വീണ്ടെടുക്കാനുള്ള മനുഷ്യ ജീവിയുടെ ശ്രമങ്ങളെ പ്രതിനിധാനം ചെയ്യുന്ന രതീയതയുടെ രൂപങ്ങളോട് ഉദാരതകാണിക്കുന്ന സമീപനമാണ് മാതൃകാപരം.പോണോഗ്രഫി അത് വികൃതമാണെന്ന് സ്വയവും മറ്റുള്ളവരെയും വിശ്വസിക്കാൻ ശ്രമിച്ചും നുണകൾ നിരന്തരം പറഞ്ഞും ആ വിലക്കപ്പെട്ട കനി നിങ്ങൾ നുകർന്നുകൊണ്ടേയിരിക്കും.

പ്രസാദ് അമോർ
(സൈക്കോളജിസ്റ്റ് – 91 9061 818 732, +91 9496864960)

 2,513 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy5 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »