fbpx
Connect with us

history

അലക്സാണ്ടർ ദി ഗ്രേറ്റ് ഒരു ഗ്രേറ്റ്‌ കെട്ടുകഥ!

അലക്സാണ്ടർ മൂന്നാമൻ, പൊതുവിൽ ‘അലക്സാണ്ടർ ദി ഗ്രേറ്റ്‌’ എന്ന് അറിയപ്പെടുന്ന ‘കഥാപാത്രം’ ജീവിച്ചിരുന്നതിന് പുരാവസ്തു ഗവേഷകർക്ക് ഇന്ന് വരെ ഒരു തെളിവും കിട്ടിയിട്ടില്ല. എഴുതപെട്ട കഥകളിലും ഛായാചിത്രങ്ങളിലും

 155 total views

Published

on

Prasad Balan

അലക്സാണ്ടർ ദി ഗ്രേറ്റ് ഒരു ഗ്രേറ്റ്‌ കെട്ടുകഥ!!

അലക്സാണ്ടർ മൂന്നാമൻ, പൊതുവിൽ ‘അലക്സാണ്ടർ ദി ഗ്രേറ്റ്‌’ എന്ന് അറിയപ്പെടുന്ന ‘കഥാപാത്രം’ ജീവിച്ചിരുന്നതിന് പുരാവസ്തു ഗവേഷകർക്ക് ഇന്ന് വരെ ഒരു തെളിവും കിട്ടിയിട്ടില്ല. എഴുതപെട്ട കഥകളിലും ഛായാചിത്രങ്ങളിലും കറുത്ത വർഗക്കാരനായാണ് വർണിച്ചിരിക്കുന്നതു. ഗ്രീക്ക് പ്രദേശത്തെ മാസിഡോണിയ എന്ന സിറ്റി സ്റ്റേറ്റിന്റെ രാജാവ്‌ ആയിരുന്നു അലക്സാണ്ടർ മൂന്നാമൻ.
യൂറോപ്പ് അതി പുരാതന കാലം തൊട്ട് ആഫ്രിക്കൻ കറുത്ത വർഗക്കാരും മധ്യകിഴക്കൻ ഏഷ്യക്കാരും കുടിയേറുകയും ഭരണം കയ്യാളുകയും ചെയ്തു പോന്ന സ്ഥലം ആണ്. നിയാണ്ടെർത്തൽ ആൾകുരങ്ങുകൾ ഈ തുടർ കുടിയേറ്റം കാരണം ആണ് വംശനാശം സംഭവിച്ചത്. നിയാണ്ടെർത്തൽ ജീൻ യൂറോപിയൻമാരിൽ 2% തൊട്ട് 4% വരെ ഉണ്ട്, നിയാണ്ടെർത്തൽ വംശത്തിനു ആധുനിക മനുഷ്യനെ കുരങ്ങുകളിൽ നിന്ന് വേർതിരിക്കുന്ന ‘ഒരു’ പ്രധാന ഘടകമായ പ്രീ ഫ്രോണ്ടൽ കോട്ടെക്സ് തീരെ കുറവാണ്, സാധാരണക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ചിന്തിക്കാനുള്ള ശേഷിയില്ല, കാഴ്ചയിൽ മനുഷ്യനെ പോലെ മുന്നോട്ടു തള്ളി നിൽക്കുന്ന നെറ്റി ഇല്ല, കുരങ്ങുകളുടേതു പോലെ കണ്ണിന്റെ മുകളിൽ നിന്ന് നെറ്റി പുറകിലോട്ടു ചരിഞ്ഞു കയറി പോവും. ഈ നിയാണ്ടെർത്തൽ ജീൻ ഉള്ളത് കൊണ്ട് യൂറോപ്പിൻസിൽ നല്ലൊരു ശതമാനത്തിനു മുന്നിലേക്ക്‌ തള്ളി നിൽക്കുന്ന നെറ്റി കുറവായിരിക്കും, 96% ഹോമോ സാപിയൻ സാപിയൻ ജീൻ ഉള്ളത് കൊണ്ട് വേറെ നല്ലൊരു ശതമാനം ആളുകൾക്ക് ആധുനിക മനുഷ്യനേ പോലെ മുന്നിലേക്ക്‌ തള്ളി നിൽക്കുന്ന നെറ്റി ഉള്ളവരും ആണ്.

How Did Alexander the Great Sustain His Army?

യൂറോപ്പുകാർ എന്നും പുറത്തു നിന്നുള്ള ആക്രമത്തിന് വിധേയരായവരും ചരിത്രത്തിൽ ഉടനീളം പുറത്തു നിന്ന് വന്നവരാൽ ഭരിക്കപ്പെട്ടവരും ആണ്, ഇത് ഏറ്റവും കൂടുതൽ റോമിലും ഗ്രീസിലും ആണ് കാരണം ഈജിപ്ഷ്യൻ സുമേറിയൻ ബാബിലോണിയൻ നാഗരീകതാ പ്രദേശങ്ങളുടെ അടുത്ത് കിടക്കുന്ന പ്രദേശം ആയിരുന്നത് കൊണ്ടാണ്, കാലാവസ്ഥയും മറ്റു യൂറോപ്പിയൻ രാജ്യങ്ങളെക്കാളും ‘താരതമ്യേന’ തണുപ്പ് കുറഞ്ഞ പ്രദേശവും ആണ്.

The Influential Women that Surrounded and Aided Alexander the Great |  Ancient Originsഅലക്സാണ്ടർ എന്ന പേര് അറേബിയയിൽ അൽ ഇസ്കന്തർ എന്നും ഇന്ത്യയിൽ സ്കന്ദൻ (സ്കന്ദപുരാണം) തെക്കേ ഇന്ത്യയിൽ കന്തൻ (മുരുകന്റെ ഒരു പേര്) എന്നും ആണ്. മുരുകനുമായി ബന്ധപ്പെട്ട കൊറ്റൻ ആട്, പൂവൻ കോഴി ഒക്കെ ആണ് അലക്സാണ്ടറുടെയും ചിഹ്നങ്ങൾ. അലക്സാണ്ടറെ കൊമ്പുള്ള മനുഷ്യനായും പൂവൻ കോഴി ഒരു ചിഹ്നമായി മിക്ക കഥകളിലും വിവരിക്കുന്നത്.
അലക്സാണ്ടർ മൂന്നാമനെ സ്മാൾ എന്ന് പറയാനുള്ള കാരണത്തിലേക്ക് വരാം 333 BCയിൽ ആണ് മാസിഡോണിയൻ രാജാവായ അലക്സാണ്ടർ പേർഷ്യ പിടിക്കാൻ ഇറങ്ങുന്നത്, 338 BC യിൽ ബാഗൊആസ് എന്ന ചീഫ് ജനറൽ പേർഷ്യൻ (അക്കയെമെനിഡ് സാമ്രാജ്യം 550 BC to 330 BC) രാജാവ് ആയിരുന്ന അർട്ടക്സെറെക്സ് മൂന്നാമനെയും നാലാമനെയും കുടുംബത്തുള്ള ബാക്കി എല്ലാരേയും വിഷം കൊടുത്തു കൊന്നൊടുക്കി ഒരു ഡമ്മി ആയി പേർഷ്യൻ എമ്പയറിലെ അര്മേനിയ എന്ന സട്രാപ് (സംസ്ഥാനം) ഗവർണർ ആയിരുന്ന ദാരിയൂസ് മൂന്നാമനെ വെച്ചു ഭരണം നിയന്ത്രിക്കാൻ തുടങ്ങി. ഭരണം കിട്ടിയ ഉടനെ ദാരിയൂസ് മൂന്നാമൻ ബാഗൊആസിനെ വിഷം കൊടുത്തു കൊന്നു. ദാരിയൂസ് മൂന്നാമന് വലിയ യുദ്ധങ്ങളിൽ പങ്കെടുത്ത പരിജയം ഒന്നും ഇല്ലാത്ത ആളാണ് അതുകൊണ്ട് തന്നെ മിക്ക സംസ്ഥാനങ്ങളും സ്വയംഭരണത്തിനും പേർഷ്യ കീഴടക്കാനും കോപ്പു കൂട്ടികൊണ്ടിരുന്നു. ഈ സമയം ആണ് 333 BC യിൽ അലക്സാണ്ടർ പടയോട്ടം തുടങ്ങുന്നത്, ചില സംസ്ഥാനങ്ങൾ അലക്സാണ്ടറുടെ ഒപ്പം കൂടി, പേർഷ്യൻ എമ്പയർ ഒറ്റയ്ക്ക് മോഹം കൊണ്ടവർ അലക്സാണ്ടർക്കെതിരെയും നിന്നു, 330 BC യിൽ ദാരിയൂസ് മൂന്നാമനെ വധിച്ചു പേർഷ്യൻ ഭരണം പിടിച്ചു പിന്നീടു കിഴക്കോട്ടുള്ള ഒന്ന് രണ്ടു സംസ്ഥാനങ്ങൾ പിടിച്ചു. ഗാന്ധാര രാജാവും, തക്ഷശില രാജാവും യുദ്ധം ഇല്ലാതെ തന്നെ അലക്സാണ്ടറെ അംഗീകരിച്ചു തക്ഷശില രാജാവിന്റെ സഹായത്തോടെ പഞ്ചാബിലെ പോറസ് രാജാവിനെ യുദ്ധത്തിൽ ജയിച്ചു 326BC യിൽ പഞ്ചാബിന്റെ രാജാവായി പോറസിനെ തന്നെ നിയമിച്ചു. 323 BC യിൽ അലക്സാണ്ടർ കൊല്ലപ്പെട്ടു.

Alexander The Great: 9 Facts on the Greatest Conqueror | TheCollector333 BC യിൽ പടയോട്ടം തുടങ്ങി 330 BC യിൽ പേർഷ്യ പിടിച്ചു
326 BC യിൽ പഞ്ചാബ് പിടിച്ചു
323 BC യിൽ കൊല്ലപ്പെട്ടു
ആകെ ഭരിച്ചത് 7 കൊല്ലം, 7 കൊല്ലം ഭരിച്ചവനെ ഒക്കെ ‘ഗ്രേറ്റ്‌’ എന്ന് പറയാനുള്ള തൊലിക്കട്ടി സായിപ്പിന് മാത്രമേ കാണൂ. അത് തന്നെ ആഫ്രിക്കൻ കറുത്ത വംശജനെ വെളുപ്പിച്ച്.
അലക്സാണ്ടർ മരിച്ചതിനു ശേഷം മൃതദേഹം മാസിഡോണിയയിലേക്കു കൊണ്ട് പോകും വഴി പ്ട്ടോളമി രണ്ടാമൻ അലക്സാണ്ടർ തന്റെ കുടുംബത്തിൽ പെട്ട ആളാണെന്നു പറഞ്ഞ് മൃതദേഹം ഈജിപ്തിലേക്ക് കൊണ്ട് പോയി, അലക്സാണ്ടർ കറുത്ത വർഗക്കാരൻ ആണെന്നതിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ സംഭവവും.

Today in History: Alexander the Great conquered the Persian Empireസായിപ്പന്മാർ സ്വന്തമായി ചരിത്രം ഇല്ല എന്ന് മനസിലാക്കി ചരിത്ര കെട്ടുകഥ സൃഷ്ട്ടിക്കാൻ തുടങ്ങിയപ്പോൾ BC കാലത്ത് യൂറോപ്പിൽ നിന്ന് പുറത്തേക്കു ആകെ യുദ്ധം ചെയ്തു മുന്നേറിയ ഒരു കഥാപാത്രമേ ഉള്ളൂ അത് മാസിഡോണിയയിൽ നിന്ന് അലക്സാണ്ടർ മൂന്നാമൻ ആണ്. ആഫ്രിക്കൻ കറുത്ത വർഗക്കാരനായ അലക്സാണ്ടർ മൂന്നാമനെ വെള്ളക്കാരൻ ആക്കി പതിനെട്ടാം നൂറ്റാണ്ടിൽ കെട്ടി ചമച്ച കെട്ടുകഥ ആണ് ഹെല്ലനിസ്റ്റിക് കെട്ടുകഥ. അലക്സാണ്ടർ ഭരിച്ച 7 വർഷം പേർഷ്യൻ സംസ്കാരത്തെ സ്വീകരിച്ചു കൊണ്ടായിരുന്നു, മാസിഡോണിയ തന്നെ പേർഷ്യൻ എമ്പയറിന്റെ ഒരു സംസ്ഥാനം ആയിരുന്നു 512 BC തൊട്ട് 479 BC വരെ. അലക്സാണ്ടറുടെ മരണത്തിനു ശേഷം ഭൂരിഭാഗം പേർഷ്യൻ എമ്പയറും സെല്യൂസിഡ് എമ്പയർ ആണ് 63 BC വരെ ഭരിക്കുന്നത്, ഇവരെ ഒക്കെ ഗ്രീക്കുകാരാക്കി മാറ്റിയാണ് സായിപ്പിന് ചരിത്രം (കെട്ടുകഥ) ഉണ്ടാക്കിയത്. സായിപ്പിന്റെ വിക്കിപീഡിയ തന്നെ പറയുന്നത് ഹെലനെസ്റ്റിക് പീരിയഡ് എന്ന് പറയുന്നത് 18ആം നൂറ്റാണ്ടിൽ ചമച്ച നുണ എന്നാണ്.

The Battle of Gaugamela: Alexander the Great vs. Darius IIIസെല്യൂസിഡ് സാമ്രാജ്യം – 260 വർഷം
ആക്കയെമിനിഡ് സാമ്രാജ്യം 220 വർഷം
മൗര്യൻ സാമ്രാജ്യം 140 വർഷം
ഗുപ്ത സാമ്രാജ്യം 260 വർഷം
ഡൽഹി സുൽത്താനേറ്റ് 320 വർഷം
ചോളാ സാമ്രാജ്യം 400 വർഷം
മുഗൾ സാമ്രാജ്യം 330 വർഷം
ബ്രിട്ടീഷ് & കമ്പനി ഇന്ത്യൻ സാമ്രാജ്യം 190 വർഷം

ഇതിനിടയിൽ കുശു വിട്ട പോലെ ഒരു ഏഴു വർഷത്തെ കറുത്ത വർഗക്കാരന്റെ ചരിത്രം മോഷ്ടിച്ചു അതിന് ശേഷം ഉള്ളതെല്ലാം ഞമ്മന്റെ എന്ന് പതിനെട്ടാം നൂറ്റാണ്ടിൽ എഴുതി ഉണ്ടാക്കിയ കെട്ടുകഥ ആണ് ഗ്രീക്ക് ചരിത്രം. 300 എന്ന സ്പാർട്ടൻ സിനിമയിൽ പേർഷ്യക്കാരെ കറുത്ത വർഗക്കാരായാണ് കാണിക്കുന്നത്. ഈ സ്പാർട്ടക്കാർ തന്നെ കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കൻ വംശജർ ആണ്. സ്പാർട്ടൻ ഭരണ വർഗം ന്യുനപക്ഷ കറുത്തവരും ഭൂരിപക്ഷം വരുന്ന ഹെലോട്ട്സ് വെളുത്ത വർഗക്കാർ അടിമകളോ രണ്ടാംതരം പൗരന്മാരോ ആണ്. കൃഷി, ദാസ്യവൃത്തി, യുദ്ധത്തിന് പോകുന്ന സ്പാർട്ടൻ പടയാളികൾക്കു ആയുധം ഭക്ഷണം വെള്ളം മരുന്ന് ചുമന്നു കൊണ്ട് പോകുക, മൃതദേഹങ്ങൾ മാറ്റുക എന്നതൊക്കെയാണ് ഹെലോട്ടസിന്റെ ജോലി. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന് പുത്തകം എഴുതിയവരുടെ പിന്മുറക്കാരായ സായിപ്പ് മതക്കാർ സായിപ്പിന്റെ കേട്ടുകഥകൾ തൊണ്ട തൊടാതെ വിഴുങ്ങും, സ്വന്തം വിശ്വാസങ്ങളുടെ കാര്യം വരുമ്പോൾ ആരുടേതായാലും യുക്തി പ്രവർത്തനരഹിതം ആവും സ്വാഭാവികം😏

No photo description available..സായിപ്പിന്റെ കെട്ടുകഥകൾ അല്ലാത്ത ചരിത്രത്തിൽ താല്പര്യം ഉള്ളവർ വായിക്കുക “BLACK ATHENA” by Martin Bernal

 156 total views,  1 views today

AdvertisementAdvertisement
Entertainment4 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy4 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest4 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment4 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment5 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment5 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence7 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment7 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

Kerala7 hours ago

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചാൽ തോട്ടിൽ പോകുമോ ?

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement