Sreekanth Karett 

ഇൻഡ്യയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ എന്ന ഖ്യാതി ഇനി മുതൽ ഹൈദരാബാദിലെ പ്രസാദ് മൾട്ടിപ്ലക്സിലെ സ്ക്രീൻ ആറിനു സ്വന്തം. 101.6 അടി വീതിയും 64 അടി ഉയരവുമുള്ള സ്ക്രീൻ, പ്രസാദ് മൾട്ടിപ്ലക്സിനു വേണ്ടി ഡിസൈൻ ചെയ്ത് നിർമ്മിച്ചിരിക്കുന്നത് കനേഡിയൻ സിനിമാ സ്ക്രീൻ നിർമ്മാണ കമ്പനിയായ സ്ട്രോങ് എം.ഡി.ഐ ഗ്രൂപ്പാണ്. ഡ്യുവൽ ലേസർ 4K 3D പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് 64 ചാനൽ ശബ്ദ സംവിധാനം, അമേരിക്കൻ കമ്പനിയായ ക്യൂ എസ് സി ഓഡിയോസിന്റെ സ്പീക്കറുകൾ എന്നിവയൊക്കെയായി ഏറ്റവും ആധുനികമായ സാങ്കേതിക മികവിലാണ് തിയേറ്റർ അണിയിച്ചൊരുക്കിയിരിക്കുന്നത്.അവതാർ ദ വേ ഓഫ് വാട്ടർ ത്രീഡി ആയിരിക്കും ഉദ്ഘാടന ചിത്രം. ഇതിനു വേണ്ടി തിയേറ്റർ മാനേജ്മെന്റ് ഒന്നിന് നാലായിരത്തോളം രൂപ വിലയുള്ള ഉന്നത ഗുണനിലവാരമുള്ള 3D കണ്ണടകൾ വിദേശത്ത് നിന്ന് ഓർഡർ ചെയ്തിട്ടുണ്ട്.

Leave a Reply
You May Also Like

രജനിയുടെ തീരുമാനം കൊണ്ടാണോ ദർബാർ പരാജയപ്പെട്ടത്? സംവിധായകൻ എ ആർ മുരുഗദോസ് പുറത്തുവിട്ട വിവരങ്ങൾ

രജനികാന്ത് നായകനായ ദർബാർ പരാജയപ്പെട്ടതിന്റെ കാരണം അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ എആർ മുരുഗദോസ് വെളിപ്പെടുത്തി.…

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി Anup Issac ബലാത്സംഗ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാത്തും, ഫോണിലെ…

“നാട്യങ്ങൾ ഒന്നുമില്ലാത്ത വളരെ നല്ലോരു മനുഷ്യനാണ് ജയകൃഷ്ണൻ ചേട്ടൻ”

അഭിനേതാവ് ജയകൃഷ്ണനെ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുന്നു Jijeesh Renjan അങ്ങനെ ജയകൃഷ്ണൻ ചേട്ടനെ കണ്ടു മുട്ടി.തന്റെ…

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്നു ചാർമിള