Connect with us

“എനിക്കിപ്പോ തുണിയില്ലടാ നീ ഉടുപ്പിക്ക്യോ”?

ആണും പെണ്ണിലെ ‘റാണി’ വളരെ രസകരമായി തോന്നി. പെണ്ണ് ആൺ പ്രണയബന്ധത്തിലെ ആണിന്റെ സംരക്ഷണമനോഭാവ പൊതുബോധ വീരവാദങ്ങൾ എല്ലാം തന്നെ

 52 total views

Published

on

Prasanth Prabha Sarangadharan

ആണും പെണ്ണിലെ ‘റാണി’ വളരെ രസകരമായി തോന്നി. പെണ്ണ് ആൺ പ്രണയബന്ധത്തിലെ ആണിന്റെ സംരക്ഷണമനോഭാവ പൊതുബോധ വീരവാദങ്ങൾ എല്ലാം തന്നെ “എനിക്കിപ്പോ തുണിയില്ലടാ നീ ഉടുപ്പിക്ക്യോ”? എന്ന ഒറ്റ ഡയലോഗിൽ തന്നെ പെണ്ണ് പൊളിച്ച് കയ്യിൽ കൊടുക്കുന്നുണ്ട്.. തുണിയുടുത്താലും നേരിടുന്ന തുറിച്ചുനോട്ടങ്ങളെ ഒട്ടേറെ തവണ അതിജീവിച്ചു മുന്നോട്ട് പോകുന്ന പെണ്ണിനെ സംബന്ധിച്ച്‌ നഗ്നത അവളെ ഭയപ്പെടുത്തുന്നില്ല..അതുകൊണ്ട് തന്നെയാണ് നഗ്‌നയാവുമ്പോൾ നിന്ന് മോങ്ങുന്ന ആണിനെ മറികടന്ന് അവൾ മുന്നോട്ട് നീങ്ങുന്നത്..

സോനാനായരും മധുപാലും വളരെ റിയലിസ്റ്റികായി ചെയ്ത ‘രാച്ചിയമ്മ ‘പാർവ്വതിയിലൂടെയും ആസിഫ് അലിയിലൂടെയും വേണുവിന്റെ രാച്ചിയമ്മയായ് മാറി..കരിങ്കൽ പ്രതിമപോലെ ശരീരമുള്ള കറുത്തുനീണ്ട വിരൽത്തുമ്പുകളിൽ അമ്പിളിത്തുണ്ടുകൾ പോലെ നഖങ്ങളുള്ള രാച്ചിയമ്മ ഇതാണ് ഉറൂബിന്റെ രാച്ചിയമ്മ..
നമ്മൾ വായിച്ച രാച്ചിയമ്മയിൽ രാച്ചിയമ്മയാണ് കഥയുടെ സത്വം,അതിനെ അടർത്തി വേണു അത് തന്റേതാക്കി മാറ്റി..പാർവ്വതി എല്ലാരും വിമർശിക്കുന്ന കൂട്ട് മോശമാക്കി എന്ന് തോന്നുന്നില്ല.. പാർവ്വതി അത് അവർക്കാവും വിധം ചെയ്തു..ആ സ്ലാങ് ഒക്കെ രസകരമായി തോന്നി..ആസിഫ് അലിയും മികച്ചു നിന്നു..
നാലുകെട്ടും പടിപ്പുരയും കഥകളിയും പഴയ കാല മലയാള നായർ നോവൽ ആഖ്യാനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള ക്ലിഷേ ചിത്രീകരണവുമായാണ് ‘സാവിത്രി’ യുടെ വരവ്..

കമ്യുണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ആരംഭവും ഒളിവ് ജീവിതവും ജന്മിമാർക്കെതിരെയുള്ള ഒറ്റ പ്പെട്ട ആക്രമണങ്ങളും സ്ത്രീ ശരീരം അതിന്റെ ബോഡി പൊളിറ്റിക്സ് ഇതൊക്കെയാണ് സാവിത്രി മുന്നോട്ട് വെക്കുന്നത്.. അത് എത്രമാത്രം റിലേറ്റ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകർ കണ്ട് തന്നെ തീരുമാനിക്കുക.. ☺️
‘ഉണ്ണീ, ‘എന്റെ ഉണ്ണീ വന്നോ’ തുടങ്ങീ ഡയലോഗുകൾ കൊണ്ട് നന്മ മരങ്ങൾ ആയ അമ്മൂമ്മയും അപ്പൂപ്പനും ഇതിൽ വളരെ വ്യത്യസ്ത പുലർത്തുന്ന കഥാപാത്രങ്ങളാവുന്നുണ്ട്..അങ്ങനെ ആകെ മൊത്തത്തിൽ ‘ആണും പെണ്ണും ‘എന്ന ആന്തോളജി സിനിമ നിരാശപ്പെടുത്തിയില്ല..

 53 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement