ഇന്ത്യൻ ജാതി വ്യവസ്‌ഥയിലെ കുഞ്ഞുങ്ങൾ അനുഭവിക്കുന്നത്

498
അതി ക്രൂരവും പൈശാചികവുമായി നിലനിന്നു പോരുന്ന ഇന്ത്യൻ ജാതി വ്യവസ്‌ഥയിലെ കുഞ്ഞുങ്ങൾ അനുഭവിക്കുന്നത്…

പിന്ഭാഗത്ത് പൊള്ളലേറ്റ് വിവസ്ത്രനായി ആശുപത്രിയില് കമിഴ്ന്ന് കിടക്കുന്ന ഈ കുഞ്ഞിനെ കണ്ടോ..?

മഹാരാഷ്ട്രയില് ക്ഷേത്രത്തില് പ്രവേശിച്ച ദളിത് ബാലനെ സവർണ്ണർ വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല് ഇരുത്തി.45 ഡിഗ്രി താപനിലയാണ് വാര്ധയില് ഇപ്പോഴുള്ള ചൂട് എന്നോർക്കണം..

സ്വന്തം കുഞ്ഞിന്റെ പൊള്ളലേറ്റ നിലവിളികേട്ട് അമ്മയെത്തി ഇടപെടാന് ശ്രമിച്ചെങ്കിലും അസഭ്യം ചൊരിഞ്ഞ് അവരെ മാറ്റിനിര്ത്തുകയായിരുന്നു..

സംഭവത്തിൽ പ്രതിഷേധവുമായി വിവിധ ദലിത് സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്..