പ്രശാന്ത് നീലിന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രം ‘സലാർ’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
59 SHARES
706 VIEWS

കെ ജി എഫ് രണ്ടു ഭാഗങ്ങളുടെയും വൻ വിജയത്തിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ.  കെ ജി എഫ് 1 & 2 നിർമ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രവും നിർമ്മിക്കുന്നത്. സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ആദ്യ ടീസർ മെയ് മാസത്തിൽ എത്തും. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശ്രുതി ഹാസൻ ആണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്. കന്നഡ, തെലുങ്കു ഭാഷകളിൽ ഒരേ സമയം ഷൂട്ട് ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

LATEST