നിങ്ങളുടെ ഡിജിറ്റൽ പെയിന്റിംഗ് വരയ്ക്കണോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
63 SHARES
753 VIEWS

താരങ്ങളുടെ ഡിജിറ്റൽ പെയിന്റിങ് വരച്ചു കലാകാരൻ ശ്രദ്ധ നേടുന്നു. പ്രഷീബ് പി എസ് മാനന്തവാടി ആണ് പ്രസ്തുത കലാകാരൻ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി അനവധി താരങ്ങളുടെ മിഴിവുറ്റ ചിത്രങ്ങളാണ് പ്രഷീബ് വരച്ചിരിക്കുന്നത് . “ഡിജിറ്റൽ പെയിൻ്റിംഗ് ചെയ്യിപ്പിക്കാൻ താൽപര്യമുള്ളവർ Yes എന്ന് Comment ചെയ്യൂ.ibox Message അയച്ചാലും മതി…Please support ” എന്നാണു പോസ്റ്റിനു ക്യാപ്‌ഷനായി നൽകിയിരിക്കുന്നത്. “നിങ്ങളുടെ സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ ജന്മദിനം അല്ലെങ്കിൽ വിവാഹ വാർഷികം സമ്മാനമായി നൽകാൻ ഡിജിറ്റൽ പെയിന്റിംഗിനായി ഞങ്ങളെ ബന്ധപ്പെടുക.” എന്നും പ്രഷീബ് അറിയിക്കുകയാണ്. ഇതാണ് PraSheeb PS Mananthavady യുടെ സോഷ്യൽ മീഡിയ ലിങ്ക്. നിങ്ങൾക്കും ബന്ധപ്പെടാം . സപ്പോർട്ട് കൊടുക്കുക പ്രതിഭാധനനായ ഈ കലാകാരന്. പ്രഷീബിന്റെ ചില ഡിജിറ്റൽ പെയിന്റിംഗുകൾ പരിചയപ്പെടാം .  contact > https://www.facebook.com/prasheebkuttu.prasheeb

****

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ